കുറച്ചു നാൾ മുൻപ് പള്ളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവവുമായി ബന്ടപെട്ടു ക്ഷേത്രം ശാന്തിമാരെ ചോദ്യം ചെയ്യണമെന്നും അതിനായി അവരെ പോലീസെ സ്റ്റേഷനിൽ കൊണ്ടുപോകണമെന്നും പോലീസ് അറിയിച്ചു ..എന്നാൽ കേവലം ചോദ്യം ചെയ്യലിന്റെ ഭാഗമല്ലേ അതുകൊണ്ട് ശാന്തിമാരെ ഞങ്ങളുടെ സ്വന്തം വാഹനത്തിൽ പോലീസ് സ്ടഷനിൽ എത്തിക്കാം ഏന് ശാഖ ഭാരവാഹികൾ അറിയിച്ചല്പ്പോൾ, ബഹുമാനപ്പെട്ട പോലീസ് അധികാരികൾ അറിയിച്ചത് ഇത് അന്വേഷണത്തിന്റെ ഭാഗമാണ് ആയതിനാൽ ഇത്തരം കാര്യങ്ങൾ ഒന്നും അനുവധിക്കുവാൻ നിയമം ഇല്ല അത് കൊണ്ട് തന്നെ ശാന്തിമാരെ police വാഹനത്തിൽ തന്നെ കൊണ്ടുപോകണം എന്നായിരുന്നു .......
മാസങ്ങള്‍ക്ക് ശേഷം ഇവിടെ ചങ്ങനാശ്ശേരിയില്‍
നിരവധി തട്ടിപ്പു നടത്തിയ ശാലു മേനോനെ
ബഹുമാനപുരസ്സരം അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന
കാഴ്ച കണ്ടു ഈയുള്ളവന്‍
മുക്കത്ത് വിരല്‍ വെച്ചു പോയി
മറയിട്ട ചില്ലുകളോട് കുടിയ സ്വന്തം കാറില്‍
എ സി യും ഇട്ടു സഹായിയോടു കുടീ
പോലീസ് അകമ്പടിയില്‍ പോകുന്നതു കണ്ടപ്പോള്‍
ഒരു സംശയം
നമ്മുടെ നിയമങ്ങൾ എല്ലാം മാറ്റിയെഴുതിയൊ ?
അതോ ..നമ്മുടെ രാജ്യത്തെ ഓരോ പൌരനും ഓരോ നിയമമോ ?

No comments:
Post a Comment