Shyam Mohan Mullassery KannampulakkalGurusmruthi
തിയ്യ സമുദായത്തിൽ പെട്ട ഒരു വിഭാഗം ആണ് ബില്ലവർ അഥവാ വില്ലവർ.തീയർ തന്നെയാണ് ബില്ലവർ .തുളു തിയ്യർ എന്ന് അറിയപ്പെടുന്ന പൂജാരി എന്നാ സമുദായവും ബില്ലവരുടെ ഉപവിഭാഗം ആണ്.ബില്ലവർ (തിയ്യർ )ഒരു പാട് ഉപ വിഭാഗങ്ങളായി കാണപ്പെടുന്നു .കാസറഗോഡ് ജില്ലയിലെ തിയ്യർ തിയ്യൻ ,ബില്ലവൻ ,പൂജാരി അഥവാ തുളു തിയ്യർ ,വെളിച്ചപ്പാടൻ ,മലയാള ബില്ലവ എന്നീ വിവിധ നാമങ്ങളിൽ അറിയപ്പെടുന്നു .കർണാടകയിലെ തിയ്യർ(ബില്ലവർ )പേരിന്റെ കൂടെ ഉപവിഭാഗ സർനെയിം ചേർക്കാറുണ്ട് .ശാലിയൻ ,കൊട്ടിയൻ ,പൂജാരി ,സുവർണ ,ഗുജ്റൻ മുതലായ സർനെയിംസ് ആണ് കർണാടകയിലെ തിയ്യർ ഉപയോഗിച്ചുവരുന്നത് .കേരളത്തിലെ തിയരെ പോലെ തന്നെ മുതപ്പാൻ ആരാധനാ ബില്ലാവരും അവലംബിച്ച് വരുന്നു .ബില്ലവ / തിയ്യ സമുദായം തങ്ങളുടെ ആത്മീയ ഗുരു ആയി ശ്രീ നാരായണ ഗുരുവിനെ ആരാധിച്ചു പോരുന്നു .മംഗലാപുരത്തെ കുദ്രൊളിയിലെ പ്രസിദ്ധമായ ഗോകർണ നാതെശ്വര ക്ഷേത്രം പൂജാരി / തിയ്യ സമുദായം ആണ് നടത്തിക്കൊണ്ടു പോരുന്നത് .