ബുദ്ധനും പോത്തനും !
ഒരിക്കല്‍ ബുദ്ധൻറെ ശിഷ്യന്മാരിൽ ഒരാള്‍ അദ്ദേഹത്തെ പുകഴ്ത്താൻ തുടങ്ങി ."ഗുരോ,അങ്ങയെപ്പോലൊരു ജ്ഞാനി ഇന്നുവരെ ജനിച്ചിട്ടില്ല.ഇതുപോലെ ദീർഘവീക്ഷണമുള്ള ഒരാള്‍ ഭാവിയില്‍ ഉണ്ടാവില്ല ."
ഇതെല്ലാം നിർമമതയോടെ കേട്ട ബുദ്ധൻ ചോദിച്ചു .
"അല്ലയോ ശിഷ്യാ, താങ്കള്‍ എനിക്കു മുമ്പുള്ള ജ്ഞാനികളെ ആരെയെങ്കിലും അറിയുമോ ? എനിക്കു ശേഷം വരാനുള്ളവരെയോ ? ഇനി താങ്കള്‍ക്ക് എന്നെത്തന്നെ വളരെ നന്നായി അറിയുമോ ?
എല്ലാത്തിനും ശിഷ്യൻ 'ഇല്ല' എന്നു മറുപടി പറഞ്ഞു . "
എങ്കിൽ പിന്നെന്തിനാണ് ഈ കപട സ്തുതികൾ.?"
ഇന്നത്തെ നേതാക്കള്‍ , ഭരണാധികാരികൾ,എഴുത്തുകാർ,കലാകാരന്മാർ .......തുടങ്ങി ഏറെക്കുറെ എല്ലാവരുടേയും സ്ഥിതി എന്താണ് ?
കപടസ്തുതികളിൽ പുളകം കൊണ്ടു നടക്കുന്നവരല്ലേ ?
ഇതാണ് ബുദ്ധനും പോത്തൻമാരും തമ്മിലുള്ള വ്യത്യാസം !