ഗുരുദേവസ്മാര്കങ്ങലോടുള്ള ഗുരുദേവ ദര്‍ശനങ്ങള്‍ മാറുന്നുള്ള ആരാധന ആണ് ഗുരുദേവനെ ഈഴവ നാക്കിയ പ്രധാന പങ്ക് ..എന്ത് ആണ് ഗുരുദേവ ദര്‍ശനങ്ങള്‍ എന്ന് ജീവിതിത്തിലൂടെ കാട്ടി കൊടുക്കേണ്ട ഗുരുദേവ ശിക്ഷ്യന്‍ മാര്‍ ഏന് പറയുന്നവര്‍ തന്നെ ഗുരുവിനോപ്പം അദേഹത്തിന്‍റെ ദര്‍ശങ്ങളെയും ചില്ല് കൂട്ടില്‍ അടച്ചു ,.
ഗുരുവിന്റെ ഓര്‍മ്മകള്‍ക്ക് ചരിത്രത്തില്‍ ജീവനേകാന്‍ ഏതു തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടതെന്ന് സമാധിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശിഷ്യന്മാറോഡ് ഗുരു നിര്‍ബന്ധമാണെങ്കില്‍ അറിവിന്റെ പ്രതീകമായ “പുന്നമരത്തൈ” വെച്ചു പിടിപ്പിക്കാനാണ് ഉപദേശിച്ചത് എന്ന് ഗുരുദേവ പ്രതിമകള്‍ക്ക് കൈകൂപ്പുന്ന എത്ര ശിക്ഷ്യന്മാര്‍ക്ക് അറിയാം .
.
ഗുരു പറഞ്ഞത മുഴവന്‍ മറന്നു ഗുരുദേവനെ ഒരു സ്വെന്തം ദൈവം ആക്കാന്‍ നോക്കിയാ ഈഴവര്‍ തന്നെ ആണ് ഗുരുവിനെ സമാഹൂത്ത്തില്‍ നിന്ന് ഒരു ജാതിയിലെക്ക് വലിചെടുത്തുത് .ഈ ഒരു അപകടം മുന്കുട്ടി കണ്ടിട്ട് ആകും ഗുരുദേവന്‍ ഞാന്‍ ഒരു ഈഴവന്‍ അല്ല എന്ന് എഴുതിയത് , ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ചെത്തരുത് കൊടുക്കരുത് കുടിക്കരുത് തുടങ്ങിയ നിരവധി നിര്‍വ്വചനങ്ങള്‍ ഗുരുദേവന്‍ പറഞ്ഞിരുന്ന .എങ്ങനെ ആണ് ഒരു ശ്രീനാരയ്നിയന്‍ ജീവിക്കേണ്ടത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടുണ്ടായിരുന്നു .ഗുരു ദേവ സങ്കലപ്പം അനുസ്സരിച് മദ്യം വിഷം ആണ് ,ജാതി ഇല്ലാ ,മതം ഇല്ല ,ഗുരു ദേവ സങ്കല്‍പ്പത്തിലെ വിവാഹം പത്തു പേര്‍ മാത്രം ഒതുങ്ങുന്ന ഒരു ചടങ്ങ ആണ് ..ശ്രീനാരയ്നിയര്‍ എന്ന് അവകാശ പെടുന്ന എത്ര ചേട്ടന്‍ മാര്‍ ഉണ്ട് ഇതൊക്കെ 20% ശതമാനം എങ്കിലും പാലിക്കുന്നത് .ഗാരി ഡേവിസ് എന്നാ രണ്ടാം ലോകമഹായുദ്ധ കാലത്തേ മേയര്‍ പിന്നീട് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഗുരുദേവ ചിന്തകളില്‍ ആകൃഷ്ടനായ തന്റെ ജീവിതം തന്നെ ഗുരുദേവ ദര്‍ശനങ്ങള്‍ അനുസരിചാക്കിയ്തു ചരിത്രം .
(http://en.wikipedia.org/wiki/Garry_Davis)
അല്ലാതെ ഗുരുവിന്റെ ഫോട്ടോ വീട്ടില്‍ വച്ച് വിളക്ക കൊളുത്തിയാല്‍ ഒരിക്കലും ഗുരുവിന്റെ പിന്ഗാമി ആകില്ലാ .
അനാചാരം കൊണ്ടുളവാകുന്ന അന്ധകാരത്തെ ജ്ഞാന ശക്തികൊണ്ട് (വിദ്യ) ഭസ്മീകരിക്കാനായിരുന്നു ഗുരു ആശിര്‍വദിച്ചത്. (
ഇന്ന് കവലകള്‍ തോറും ചെറുതും വലുതുമായതും രുപസാദൃശ്യമില്ലാത്തതടക്കമുള്ള നിരവധ് ഗുരു പ്രതിമകള്‍ റോഡു വക്കില്‍ പോലും നിരന്നുചുറ്റും പുന്തോട്ടവ. ും, നിറയെ കായ്കനി വൃക്ഷങ്ങളും, അതില്‍ ഇരിക്കാന്‍ തറയും, സമീപത്ത് വായനശാലയും ഒരു നിലവിളക്കുമായാല്‍ ക്ഷേത്രമായി എന്നു ഉപദേശിച്ച ഗുരുവിനെ ശ്രീനാരായണയിര്‍ ഒരു വിഗ്രഹം ആക്കി .ഒതുക്കി കളഞ്ഞു .
ശ്രീനരായ്നദര്‍ശനങ്ങള്‍ ബുധിസ്സം പോലെ ജീവിതത്തില്‍ പകര്ത്തവാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു .എങ്കിലും ഗുരു ദര്‍ശനങ്ങള്‍ക്ക് മുകളില്‍ ഗുരുദേവന്‍ എന്ന ഈഴവ ഗുരുവിനെ ഉയര്തികാട്ടുവാന്‍ ആണ് SNDP എന്നാ സംഘടനായുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ എല്ലാം ..ഒരു സമൂഹത്തിന്റെ മാതൃക കാട്ട് ശ്രീനാരയനിയര്‍ ജാതി ചോദിക്കണം എന്ന് പറയും വരെ എത്തി ശ്രീനാരായണഗുരുവും ശ്രീനാരയ്നിയരും തമ്മില്‍ ഉള്ള അകലം വളരെ ആണ് .
http://vipplavamkeebordiloode.blogspot.ae/
No comments:
Post a Comment