DrKamaljith Abhinav
ഗുരുദേവന് : വേദാന്തം അധികമൊന്നും പടിക്കുവാനില്ല . ഒരു തിര എങ്ങനെ കടലില്‍ നിന്നും അന്യമല്ലയോ അത് പോലെ ഇക്കാണുന്ന പ്രപഞ്ചം യഥാര്‍ത്ഥ സത്തയില്‍ നിന്നും അന്യമല്ല .
അന്തേവാസി: ഇത് അറിഞ്ഞാലും വീണ്ടും മറന്നു പോകുന്നു .
ഗുരുദേവന്:: മറക്കരുത് . നിത്യ സാധന കൊണ്ട് ഈ അറിവിനെ നില നിര്‍ത്തണം .
അന്തേവാസി: ഇങ്ങനെ ബുദ്ധിമുട്ടി ഈ അറിവിനെ നിലനിര്‍ത്തിയത് കൊണ്ട് എന്താണ് ലാഭം? വെറുതെ ഇരുന്നാല്‍ മതിയല്ലോ?
ഗുരുദേവന്: ഏതു ദോഷമാണോ ഇല്ലാത്ത ഈ പ്രപഞ്ചത്തെ ഉണ്ടാക്കി കാണിക്കുന്നത്, ആ ദോഷം തന്നെ ആണ് ഈ ചോദ്യത്തെയും ബാധിക്കുന്നത് .

No comments:
Post a Comment