Sudheesh Sugathan
ഇന്നലെ “മേല്‍വിലാസം ” എന്ന സിനിമ കണ്ടു. ഇങ്ങനെ ഒരു സിനിമ പുറത്തിറങ്ങിയ കാര്യം പോലും എനിക്ക് അറിവില്ലായിരുന്നു. സുരേഷ് ഗോപി നായകനായ ചിത്രം എങ്ങനെ ഇത്ര അവഗണിക്കപ്പെട്ട ഒരു ചിത്രമായി എന്നാലോചിച്ചപ്പോള്‍ അത്ഭുതംതോന്നി. ഇത്ര മനോഹരമായ, മനസ്സില്‍ തട്ടുന്ന ഒരു ചിത്രം എന്ത് കൊണ്ട് ചാനലുകള്‍ പ്രക്ഷേപണം ചെയുന്നത് വരെ ആരാലും അധികം ശ്രദ്ധിക്കപെട്ടില്ല എന്ന ഒരു ചോദ്യം എന്റെ മനസ്സില്‍ വന്നു , പക്ഷെ സിനിമ പൂര്ണ്ണലമായി കണ്ടപ്പോള്‍ അതിനു കാരണം മനസ്സിലായി . ഇന്ത്യന്‍ ആര്മ്മിദയില്‍ നിലനില്ക്കുോന്നു എന്ന് വിശ്വസിക്കുന്ന വര്ണ്ണന വിവേചനം ആണ് ഈ സിനിമയുടെ പ്രമേയം. ഇന്ത്യ സ്വതന്ത്രമായിട്ട് 66 സുവര്ണ്ണ വര്ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . പക്ഷെ ഇന്നും സ്വതന്ത്രം അനുഭവിക്കുന്നത് സ്വാതന്ത്രത്തിനു മുന്പും സ്വതന്ത്രം അനുഭവിച്ചിരുന്ന വരേണ്യ വര്ഗ്ഗംത മാത്രമല്ലേ എന്ന ചിന്ത ഈ സിനിമ ഉയര്ത്തു്ന്നു. നിയമവും ഭരണഘടനയും എല്ലാ ബാധകമാവുന്നത് ഭൂരിപക്ഷം വരുന്ന മുന്കായലത്ത് അടിച്ചമര്ത്ത പ്പെട്ടിരുന്ന സമുദായത്തിന് മാത്രം . വരേണ്യ വര്ഗ്ഗ്ത്തെ വെല്ലുവിളിചു കൊണ്ട് അവരുടെതല്ലാത്ത ഒരു സിനിമ പ്രമയം പോലും മുന്പോ്ട്ടു വയ്ക്കുവാന്‍ ഇന്ന്പ്രബുദ്ധമെന്നു കരുതപ്പെടുന്ന ഇന്ത്യന്‍ സിനിമ വ്യവസായം മടിക്കുന്നു എന്നതല്ലേ വസ്തുത. വെല്ലുവിളികളെ അതിജീവിച്ചു ഈ സിനിമ നിര്മിഎച്ച സംവിധായകനും നിര്മ്മാവതാവിനും മറ്റു അണിയറ പ്രവര്ത്ത്കര്ക്കുംം അഭിനന്ദനങ്ങള്‍. വരേണ്യ വര്ഗ്ഗംത്തിന്റെ നിലപ്ടുകളെ എന്ന് വെല്ലുവിളിച്ചിട്ടുള്ള ഒരു പൈതൃകത്തിന്റെ പിന്തുടര്ച്ച ക്കാരായ നാം തീര്ച്ച്യായും കണ്ടിരിക്കേണ്ട ഒരു സിനിമ .

No comments:
Post a Comment