Suresh Venpalavattom
ഈഴവർ ഹിന്ദുക്കളാണോ? എന്നതു നമുക്ക് ഇനി ഒരു വിഷയമല്ല.
കൃസ്ത്യാനികളും മുസ്ലീങ്ങളും ചേർന്ന് നാട് ഭരിയ്ക്കുന്നത് അവർ രണ്ടും ഒരു മതക്കാർ ആയതു കൊണ്ടാണോ?
കുരിശ്ശ് യുദ്ധങ്ങളിലൂടെ പരസ്പരം കൊന്നൊടുക്കിയിരുന്ന അവർ പൊതു ശത്രുവിനെ / അപകടത്തെ എങ്ങനെ ഒന്നിച്ച് നേരിടുന്നു, കാൽക്കീഴിലിട്ട് ചവുട്ടി മെതിയ്ക്കുന്നു. ഒരു കൂട്ടർ കാലാകാലങ്ങളായി റവന്യൂവും, വിദ്യാഭ്യാസവും, ധനകാര്യവും കയ്യിൽ വച്ച് അവരുടെ മതസ്തർക്ക് ധനപ്രാപ്തിയും, മതപരിവർത്തനത്തിനു സർക്കാർ വിഭവശേഷിയും ഉപയോഗിച്ചപ്പോൾ, മറ്റൊരു കൂട്ടർ വ്യവസായം കയ്യിൽ വച്ച് വ്യാപാര / വ്യവസായ മേഖല മുഴുവനായി പിടിച്ചെടുത്തു, മൂലധനമായി സ്വന്തമായി അടിച്ച നോട്ടുഅക്ലും കുഴൽപ്പണവും ഉപയോഗിച്ചതു കൂടാതെ കള്ളക്കടത്തിനു വേണ്ടി ഒരു വിമാനത്താവളം വരെ സൃഷ്ടിച്ചു.
എം.പി. അപ്പൻ എന്ന കവി എം. പൊന്നപ്പന്റെ ചെറുമകൻ ഇവിടെ പറഞ്ഞ വഴി അത്ര മോശമായി എനിയ്ക്കു തോന്നുന്നില്ല. ഈഴവസമുദായം സ്വതന്ത്രമായി രാഷ്ട്രീയ സംഘടനരൂപീകരിയ്ക്കുകയും അതിലൂടെ മറ്റ് ഭൂരിപക്ഷ മത വിഭാഗങ്ങളുമായി മുന്നണി സംവിധാനത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണു ബുദ്ധി. ഇതിപ്പോൾ ഈഴവർക്ക് ഒരു സാമ്പത്തിക / സാമൂഹിക ശക്തിയായി വളരണമെങ്കിൽ അതിനു പറ്റിയവർ, കൂടെ നിന്നു ചതിയ്ക്കാത്തവർ, അതാരായാലും കൂടുന്നതിൽ തെറ്റില്ല. എന്നാൽ പാലം കടക്കുവോളം മാത്രം ആണു "ശ്രീനാരായണാ" എങ്കിൽ ഒരു തിരിച്ചു പോക്കിനു നമുക്ക് സമയം കിട്ടിയെന്നു വരില്ല, അധികരത്തിൽ എത്തിയാൽ നമ്മുടെ പുതിയ ചങ്ങാതിമാരാവും നമുക്ക് കൂടുതൽ ഹാനികരം.
ഇതിനു മുമ്പും ഈഴവ സമുദായം ഇതേ നിലയിൽ ഇവിടെ ഉണ്ടായിരുന്നു, ഇതിലും മോശപ്പെട്ട അവസ്ഥയിലും ആയിരുന്നു, അന്നൊന്നും ആരും ഈഴവരെ കൂട്ടാൻ / സ്നേഹിയ്ക്കാൻ ഇറങ്ങിയില്ല. ഇന്ന് അവരുടെ പുരയിൽ ചൂടെത്തിയിരിയ്ക്കുന്നു, അവരുടെ വസ്തുവകകൾ അന്യാധീനത്തിൽ പെടുന്നു, പിടിച്ചു പറിയ്ക്കപ്പെടുന്നു, അവരുടെ സ്ത്രീകളും വിവിധ് ജിഹാദുകൾക്ക് വിധേയമാകുന്നു, അപ്പോൾ മുന്നിൽ നിന്നു അങ്കം വെട്ടാൻ, ചാവേറാകാൻ ചേകവരെ തിരഞ്ഞവർ വന്നു. അത് അവർക്ക് അവരോട് തന്നെ ഉള്ള സ്നേഹത്താലാണ്, അല്ലാതെ ഒരു മഴയത്ത് പെട്ടെന്ന് കുരുത്ത ഈഴവസ്നേഹമൊന്നുമല്ല.
ഈഴവർ സംഘടിയ്ക്കണം, ഒറ്റയ്ക്ക്! ആ സംഘടന അനുയോജ്യമായ മുന്നണിയിൽ അർഹിയ്ക്കുന്ന പ്രാതിനിധ്യത്തോടെ ചേരണം. സമുദായാംഗങ്ങൾ കൂടുതൽ ഉള്ള നിയോജകമണ്ഡലത്തിൽ സ്ഥാനാർത്തികളെ ലഭിയ്ക്കണം, വഴിപാടിനാകരുത് സീറ്റുകൾ, കുണ്ടറയിലും മാരാരിക്കുളത്തും തോമാ / ബേബിമാരെ നിർത്തിയിട്ട് പൊന്നാനി വാങ്ങരുതെന്നർത്ഥം.
മതം അതിൻറ്റെ വഴിയ്ക്കു പോകട്ടേ, പൂണൂലിട്ട ഈഴവർ ഉണ്ടെങ്കിൽ ആ വഴിയ്ക്കും പോകട്ടേ! അതും പറഞ്ഞാരും പറ്റിയ്ക്കാൻ വരേണ്ട, അനുകൂലിച്ചായാലും, പ്രതികൂലിച്ചായാലും.
ഈഴവർക്കായി പുതിയൊരു ധർമ്മം പുലരട്ടേ, പുലരട്ടേ...

No comments:
Post a Comment