Siju Raj
തിരുപ്പറകുന്ട്രംശാന്തലിംഗ സ്വാമികളുടെ സമാധി ദിനം ആയിരുന്നു ഈ ശെനിയാഴ്ച (തമിഴ് മാസം വെച്ച് ) 25-10-1931 ആണ് സ്വാമികളുടെ സമാധി .500 നടുത്ത് ആളുകൾ ഇവിടെ അന്ന് കൂടിയിരുന്നു .ശിവഗിരി മഠം ട്രേഷറർ പരനന്ത ,തിരുപ്പറകുന്ട്രം മഠം സെക്രടറി പത്മനന്ദ,കൊച്ചു സ്വാമി ,ശ്രീ നാരായണ പ്രസാദ് തന്ത്രികൾ ,ബ്രമഹചാരി സുജിത് ,ബെൻസൽ,ബിബിൻ തുടങ്ങിയവർ അവിടെ പങ്കെടുത്തു .
നാഗർകോവിൽ അടുത്ത് കൊട്ടാറിൽ ജെനിച്ച സ്വാമികൾ .തമിഴ് നാട്ടിൽ നിന്നും ഗുരുവിനു ലെഭിച്ച ശിഷ്യന്മാരിൽ പ്രമുഖനാണ് ,1913 മധുരയിലെ തിരുപ്പറകുന്ട്രത്തു ആശ്രമം സ്ഥാപിച്ചു 8 സെന്റ് സ്ഥലമാണ് ടൌണ്‍ തന്നെ .ഇതു ശിവഗിരി മഠം ശാഖ യായി പ്രവര്ത്തിച്ചു വരുന്നു .അവിടെ നിന്നും 2 km മാറിയാണ് സ്വാമികളുടെ സമാധി സ്ഥലം 40 സെന്റ് സ്ഥലം ഉണ്ട് അവിടെ ,അത് കൂടാതെ ഒന്നേകാൽ ഏക്കർ വയലും മഠത്തിനു അവിടെ ഉണ്ട് .വെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ കൃഷി ചെയ്യാൻ പറ്റുനില്ല. പിന്നെ ആശ്രമത്തിന്റെ വാതുക്കൽ വൈകിട്ടായാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമാണ് .അവിടുത്തെ പദ്മനന്ത സ്വാമികൾ അവരെയെല്ലാം ഓടിക്കും പാവം ഒറ്റക്കാണ് അവിടുത്തെ പ്രവര്ത്തനം നടത്തുന്നത് .സ്വാമിക്ക് എപ്പോൾ 70 വയസായി .നല്ല കെട്ടിടം അവിടെ ഇല്ല എന്നുള്ളത് അവിടുത്തെ പോരായ്മയാണ് ,നാളകളിൽ അവിടെ വികസനം ഉണ്ടാകും എന്ന് ആശിക്കാം

No comments:
Post a Comment