http://www.indiavisiontv.com/2013/07/12/228623.html
ഈ മന്ത്ര ജപങ്ങൾ ഒക്കെ തുടങ്ങിയ ഉത്തര ഇന്ത്യയിൽ ക്ഷേത്രങ്ങളിൽ കയറാൻ വസ്ത്രം മാറേണ്ട ആവിശ്യം ഇല്ല . അവിടെ പൂജാരി നേരിട്ടാണ് നമ്മുടെ നെറ്റിയിൽ പ്രസാദം തൊട്ടു തരുന്നത് . കേരളത്തിൽ ഈ പൂജ ചെയ്യുന്നവരെ സ്പർസിക്കരുതു എന്ന് പറയുന്നത് കാള കാമം കരഞ്ഞു തീര്ക്കും എന്ന് പറയുന്ന പോലെ പഴയ മനസിലുള്ള അയിത്തത്തിന്റെ കാണിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു വ്യാഖ്യാനം അന്ന് . നീ ഒക്കെ എന്നെ തൊട്ടു അശുദം ആക്കരുത് എന്നാ പക്കാ അയിത്തം പുതിയ രൂപത്തിൽ എത്തിയത് . പിന്നെ പണ്ട് കാലത്ത് ഓച്ചനിച്ച് നിക്കുക എന്ന അനുഷ്ടനാതിന്റെ പുതിയ രൂപം അണ് അമ്പലങ്ങളിൽ എങ്കിലും മറ്റുള്ളവരെ കൊണ്ട് ഉടുതുണി അഴിപ്പിക്കുക എന്നുള്ളത് . അതിനു വിശ്വാസമോ ആചാരമോ മേമ്പൊടി ചാര്തിയാൽ ????
Link :
No comments:
Post a Comment