Arun Kochuplackal
ഈഴവ ചരിത്രം -ആയോധന പാരമ്പര്യം
പുത്തൂരം വീട് ഒരു ഈഴവ തറവാട് ആയിരുന്നു .രാജ്യ ഭരണവും അവര്‍ നടത്തിയിരുന്നു .ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ച യും ഈഴവര്‍ ആയിരുന്നു .കളരിയുടെയും അങ്കത്തിന്റെ യും വളര്‍ച്ചയില്‍ ഈഴവരുടെ പങ്ക് വളരെ വലുതാണ് .1729-എല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തില്‍ ഒരു ലക്ഷം ഭാടന്മാരുന്ടര്‍ന്നു .ഇതില്‍ 60000 പേര്‍ ഈഴവര്‍ അയ ചേകവര്‍ ആയിരുന്നു .(വി.നഗമയ്യയുടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ നോക്കുക ).എഴാവരായ അമ്പലേറ്റില്‍ ആശാന്മാരാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തെ പരിശീലപ്പിചിരുന്നത് .ഇട പ്രഭുക്കന്മാരില്‍ പ്രമാണി ആയിരുന്ന അമ്പലപുഴ രാജാവിന്‍റെ സൈന്യത്തില്‍ നയന്മാരെക്കള്‍ അധികം ഈഴവര്‍ ആയിരുന്നു എന്ന് ജെ .സി വിസ്മാര്‍ ഉം ,1978-ലെ രാമാ വര്‍മ്മ രാജാവിന്‍റെ സൈന്യത്തില്‍ ധാരാളം ചേകവര്‍ ഉണ്ടായിരുന്നു എന്ന് പ്രിയാര്‍ ബാര്തിലോമിയയും രേഖ പെടുത്തിയിട്ടുണ്ട്.''ചേകവന്‍' ' എന്നാല്‍ പടയാളി എന്നാണ് അര്‍ഥം.1901 ലെ സെന്‍സസ് റിപോര്ടിലുംഈഴവരുടെ സൈന്യക പാരമ്പര്യത്തി പറ്റി പറയുന്നുണ്ട് .തിരുവിതാംകൂര്‍ പട്ടാളത്തില്‍,75 % ഉണ്ടായിരുന്ന ഈഴവരെ വെട്ടി നിരത്തി പകരം നായന്മാരെ കുത്തി നിറച്ചത് രാജാവിന്‍റെ സചിവനയിരുന്ന വേലു തമ്പി ദളവാ ആണ് . ഇ ക്രുരതയുടെ നന്ദി സൂചകമായാണ് പട്ടം താണ് പിള്ളയുടെ കൂട്ട് മന്ത്രി സഭ വേലുത്തമ്പിയുടെ വെങ്കല പ്രതിമ കേരള സര്‍ക്കാറിന്റെ ഗര്‍ഭ ഗ്രഹമായ സെക്രട്ടറിയേറ്റിനു മുമ്പില്‍ സ്ഥപിചിട്ടുല്ലതെന്നു വസ്തുത പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതാണ് .''അയോധനം നടത്തുന്നവര്‍ ആണ് ക്ഷത്രിയര്‍ എങ്കില്‍ ഇവിടത്തെ ക്ഷത്രിയര്‍ നായന്മാര്‍ ആണെന്ന് "" ഇ എം എസ ന്റെ പ്രസ്താവന ശുദ്ധ അസംബന്ധവും സത്യാ വിരുദ്ധവും ആണെന്ന് പറയണ്ടാതില്ലലോ (ആശാനും മലയാള സഹത്യവും എന്നാ ഇ എം എസ ന്റെ കൃതി നോക്കുക )ചരിത്രം വളച്ചൊടിക്കുന്നു എന്നതിന്‍റെ ഉദാഹരണം ആണ് ഇതൊക്കെ ...

പുത്തൂരം വീട് ഒരു ഈഴവ തറവാട് ആയിരുന്നു .രാജ്യ ഭരണവും അവര്‍ നടത്തിയിരുന്നു .ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ച യും ഈഴവര്‍ ആയിരുന്നു .കളരിയുടെയും അങ്കത്തിന്റെ യും വളര്‍ച്ചയില്‍ ഈഴവരുടെ പങ്ക് വളരെ വലുതാണ് .1729-എല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തില്‍ ഒരു ലക്ഷം ഭാടന്മാരുന്ടര്‍ന്നു .ഇതില്‍ 60000 പേര്‍ ഈഴവര്‍ അയ ചേകവര്‍ ആയിരുന്നു .(വി.നഗമയ്യയുടെ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ നോക്കുക ).എഴാവരായ അമ്പലേറ്റില്‍ ആശാന്മാരാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യത്തെ പരിശീലപ്പിചിരുന്നത് .ഇട പ്രഭുക്കന്മാരില്‍ പ്രമാണി ആയിരുന്ന അമ്പലപുഴ രാജാവിന്‍റെ സൈന്യത്തില്‍ നയന്മാരെക്കള്‍ അധികം ഈഴവര്‍ ആയിരുന്നു എന്ന് ജെ .സി വിസ്മാര്‍ ഉം ,1978-ലെ രാമാ വര്‍മ്മ രാജാവിന്‍റെ സൈന്യത്തില്‍ ധാരാളം ചേകവര്‍ ഉണ്ടായിരുന്നു എന്ന് പ്രിയാര്‍ ബാര്തിലോമിയയും രേഖ പെടുത്തിയിട്ടുണ്ട്.''ചേകവന്‍'
തീയ്യരും ഈഴവരും പരസ്പരബന്ധമില്ലാത്ത ജാതികൾ
ReplyDelete1. തീയ്യർ ഒരു പ്രത്യേക വംശമാണു എന്നതിനു ഏറ്റവും വലിയ തെളിവാണു അവരിൽ കാണുന്ന ഗോത്രീയത(ഇല്ലം സമ്പ്രദായം) . എട്ട് ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ.
പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്.
i
എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായം ഇല്ല.
2.ഈഴവ എന്നത് പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണു. ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,പണിക്കർ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട് ജാതികളുടെ ഒരു കൂട്ടം. ഇതിൽ പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല.
എന്നാൽ തീയ്യ എന്നത് വ്യക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം.
3.പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട് വിഭാഗങ്ങൾ ആയിരുന്നു ഇവ രണ്ടും.
4.തീയ്യർ സ്വതന്ത്രമായ കഴക ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമുദായത്തെ ക്രമീകരിക്കുന്നത്.
എന്നാൽ ഈഴവർക്ക് ഒരു സ്വതന്ത്രസംവിധാനമോ വ്യവസ്ഥയോ ഇല്ല.
5.ബ്രിട്ടീഷ് ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരാണു.
ഈഴവർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല.
6.തീയ്യർ മരുമക്കത്തായം പിന്തുടർന്നു വന്നിരുന്നവരാണു.
എന്നാൽ ഈഴവർ മക്കത്തായം പിന്തുടർന്നു വന്നവർ.
7.തീയ്യർക്കിടയിൽ സ്ത്രീധനമില്ല .
തീയ്യരിൽ സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടായിരുന്നു. പാരമ്പര്യ, അവകാശക്കൈമാറ്റം അമ്മയിലൂടെ.
എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനസമ്പ്രദായം ഉണ്ട്. സ്ത്രീകൾക്ക് സ്വത്തവകാശം ഇല്ലായിരുന്നു. പാരമ്പര്യക്കൈമാറ്റം അച്ഛനിലൂടെ.
8.തീയ്യരുടെയും ഈഴവരുടെയും ഗ്രിഹനിർമ്മാണശൈലി വ്യത്യസ്തമാണു.
9.ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു എന്ന് വാദിക്കുന്നവരാണു.
എന്നാൽ തീയ്യർക്ക് ബുദ്ധമതവുമായി ബന്ധമില്ല.
10.തീയ്യരുടെ ശരീരഘടന മെഡിറ്ററേനിയൻ ടൈപ് ആണു
ഈഴവരുടെ ശരീരഘടന ശ്രീ ലങ്കൻ ടൈപ് (coastal migrated human race)
11.തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്. സാത്വികവും രാജസവും താമസവുമായ ആരാധനകൾ ചെയ്യുന്ന വിഭാഗമാണു തീയ്യർ.
12.തീയ്യർ പഴയ മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണു. അവർ ബ്രിട്ടീഷ് ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണു. ബ്രിട്ടീഷ് ഇൻഡ്യയിലെ ഒരു ഫോർവേഡ് കാസ്റ്റ് ആയ വിഭാഗമായിരുന്നു തീയ്യർ. (സ്വാതന്ത്ര്യത്തിനു ശേഷം 1960 ൽ ആർ ശങ്കർ ആണു തീയ്യരെ ഒ ബി സി ആക്കിയതും പിന്നീട് ഈഴവർ തീയ്യർ ഒന്നാണെന്ന് പ്രചരിപ്പിച്ചതും).
13.ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു.
എന്നാൽ തീയ്യരുടെത് കടത്തനാടൻ,തുളുനാടൻ ശൈലിയും.
14.തീയ്യർ haplogroup L വിഭാഗത്തിൽ പെടുന്നു - caucasoid race , Indo Aryans.
ഈഴവർ haplogroup C വിഭാഗത്തിൽ പെടുന്നു. Astraloid race ,Dravidians
15.കോഴിക്കോട് കോരപ്പുഴയ്ക്ക് വടക്കു ഭാഗത്ത് മാത്രം ജീവിച്ചിരുന്ന വിഭാഗമാണു തീയ്യർ, ഈഴവർ തിരുവിതാംകൂർ ഭാഗത്തും , രണ്ടു ഭാഗങ്ങളും തമ്മിൽ 400 കിലോമീറ്ററിന്റെ അകലം ഉണ്ട്.
ഇൻഡ്യൻ ഗവൺമന്റ് രേഖകളിൽ തീയ്യരെ പ്രത്യേകവിഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു.
16.തീയ്യരുടെ മരണ, വിവാഹകർമ്മങ്ങൾ ഈഴവരുടേതിൽ നിന്നും വ്യത്യസ്തമാണു.
Pradeep Elavumkudy Balakrishnan
Deleteവേണാട്ട് രാജാവ് ചേകവന്മാരെ Travancore ലേക്ക് ക്ഷണിച്ചു.
അങ്ങനെ ആണ് ചേകവർ ( ചോവൻ ) തിരുവിതാംകൂർ രാജ്യത്ത് എത്തുന്നത്.
കേരളത്തിൽ ചേകവന്മാർ എന്ന് വിളിക്കുന്നത് തിരുവിതാംകൂർ ൽ മാത്രം ആണ്.
മലബാർ തീയർ തെങ്ങ് കയറ്റക്കാർ ആണ്.
Schedule caste ആണ് Travancore ൽ ആ ജോലി ചെയ്യുന്നത്.
പുത്തൂരം വീട്
ആറ്റുമണമേൽ
മികവിൽ മികച്ചേരി
ഇളന്തളർ മഠം
ഇത്രയും തരാവടുകൾ തിരുവിതാംകൂർ ന്റെ ക്ഷണം സ്വീകരിച്ചു
ശ്രീ പദ്മനാഭ ദാസ്സന്മാർ ആയി ഇന്നും ജീവിക്കുന്നു.
Tamil നാട്ടിൽ ഇവർ ഇല്ലത്തു Pillai എന്ന forward caste ആണ്.
തിരുവിതാംകൂർ ൽ ചേകവർ ക്ഷത്രിയർ ആണ്.
യോദ്ധാക്കൾ ആണ്.
അർജുന നൃത്തം / മയിൽ പീലി തൂക്കം ഈ കമ്മ്യൂണിറ്റി യുടെ അവകാശം ആണ്.
Nair ഭ്രിത്യൻമാർ especially വിൽകുറുപ്പ് ആണ് ഇവരെ സഹായിക്കാൻ നിയോഗിച ശൂദ്രന്മ സമൂഹം.
അർജുന നൃത്തത്തിൽ വിൽ കുറുപ്പ് ചോവന്റെ സഹായി ആയി വർത്തിക്കുന്നു.