ഈ മന്ത്ര ജപങ്ങൾ ഒക്കെ തുടങ്ങിയ ഉത്തര ഇന്ത്യയിൽ ക്ഷേത്രങ്ങളിൽ കയറാൻ വസ്ത്രം മാറേണ്ട ആവിശ്യം ഇല്ല . അവിടെ പൂജാരി നേരിട്ടാണ് നമ്മുടെ നെറ്റിയിൽ പ്രസാദം തൊട്ടു തരുന്നത് . കേരളത്തിൽ ഈ പൂജ ചെയ്യുന്നവരെ സ്പർസിക്കരുതു എന്ന് പറയുന്നത് കാള കാമം കരഞ്ഞു തീര്ക്കും എന്ന് പറയുന്ന പോലെ പഴയ മനസിലുള്ള അയിത്തത്തിന്റെ കാണിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു വ്യാഖ്യാനം അന്ന് . നീ ഒക്കെ എന്നെ തൊട്ടു അശുദം ആക്കരുത് എന്നാ പക്കാ അയിത്തം പുതിയ രൂപത്തിൽ എത്തിയത് .
പിന്നെ പണ്ട് കാലത്ത് ഓച്ചനിച്ച് നിക്കുക എന്ന അനുഷ്ടനാതിന്റെ പുതിയ രൂപം അണ് അമ്പലങ്ങളിൽ എങ്കിലും മറ്റുള്ളവരെ കൊണ്ട് ഉടുതുണി അഴിപ്പിക്കുക എന്നുള്ളത് . അതിനു വിശ്വാസമോ ആചാരമോ മേമ്പൊടി ചാര്തിയാൽ ????
കുടാതെ എളുപ്പത്തിൽ ബ്രാഹ്മണർ ആന്നോ എന്നറിയാനും ഈ വസ്ത്രം ഉരിയാൽ കൊണ്ട് സാധിക്കും .പൂണൂൽ ഉണ്ടോ എന്ന് തിരിച്ചറിയാൻ എളുപ്പമാണല്ലോ .
അതിനെ സപ്പോർട്ട് ചെയ്യാൻ പുരുഷന്മാരിൽ ചിലർ മുന്നിട്ടു ഇറങ്ങുന്നതിൽ 2 കാരണങ്ങൾ പറയാം . ഒന്ന് തന്റെ നഗ്നത സ്ത്രീകള് കാണുന്നതിൽ സുഖം അനുഭവിക്കുന്ന ഞെരമ്പ് രോഗികള് , പിന്നെ ഉള്ളത് കഥ അറിയാതെ ആചാരങ്ങൾ സംരക്ഷിക്കാൻ ആയി വാദിക്കുന്ന പാവങ്ങൾ . ഒരു 100 വര്ഷം കഴിയുമ്പോൾ വരും തലമുറ ഏറ്റവും അവജ്ഞയോടെ കാണാൻ പോകുന്ന ആചാരങ്ങളുടെ കൂട്ടത്തില ആരിക്കും അര്ഥ നഗ്നമായ ഷെത്ര ദര്സനം വരൻ പോവുന്നത് .
ഈ പറയുന്ന തുണി അഴിച്ചാൽ ഒരു പോസിറ്റീവ് എനർജിയും സരീരത്തിൽ കയറില്ല , കാരണം ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും ശക്തവും സുരക്ഷിതവും ആയ വസ്ത്രം ആണ് അവന്റെ ത്വക്ക് , അതിനു മുന്നില് ഒരു ഷർട്ട് എന്ന് പറയുന്നത് വെറും നിസ്സാരമായ ഒരു കവേരിംഗ് ആന്നു , ഒരു വസ്ത്രം കൊണ്ട് തടയാൻ പറ്റുന്നതിന്റെ 100 ഇരട്ടി എങ്കിലും എനർജി - RADIATION ഒക്കെ നമ്മുടെ ത്വക്ക് തടയും , ത്വക്കിന് തന്നെ പല വിധ ലയരിംഗ് ഉണ്ട് , അത് മുഴുവൻ കടന്നു സരീരത്തിൽ എന്തേലും എനർജി കയറുന്നുണ്ട് അമ്പലങ്ങളിൽ നിന്ന് എങ്കിൽ ആ എനർജി അത്ര സക്തം ആരിക്കും , അതിനു ഒരു ഷർട്ട് എന്നത് വെറും നിസ്സാരം ആരിക്കും , അപ്പോൾ പിന്നെ എന്ത് ശാസ്ത്രം ആന്നു അമ്പലത്തിൽ വസ്ത്രം ഉരിയുന്നതിളുടെ തെളിയിക്കപ്പെടുന്ന്നത് ,
ചുരുക്കത്തിൽ ഇതൊരു അയിത്തത്തിന്റെ - അടിമത്തത്തിന്റെ - ഞരമ്പ് രോഗത്തിന്റെ - അജ്ഞതയുടെ - ജാതി വിവേചനത്തിന്റെ വ്യെക്തമായ ഉദാഹരണം ആന്നു ഷേത്രത്തിലെ പുരുഷമാരുടെ അര്ത നഗ്നത പ്രദർസനം . ചികിത്സ ദേവസ്വം ബോർടിനല്ല സമൂഹത്തിനാണ് വേണ്ടത്

No comments:
Post a Comment