"ഈഴവാ നീ ഉണരൂ"
LDF ആയാലും, UDF ആയാലും BJP ആയാലും ഇലെക്ഷന്‍ വരുമ്പോള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് കണ്ടിട്ടുണ്ടോ? ഇലെക്ഷന്‍ ആകുമ്പോള്‍ ഒരു കണക്കു വരും. നല്ല തമാശയാണ് കേട്ടോ.
തിരുവനന്തപുരം
നാടാര്‍, നായര്‍, ക്രിസ്ത്യന്‍ ഭൂരിപക്ഷം അതുകൊണ്ട് സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ക്രിസ്ത്യാനികള്‍/നായര്‍
പത്തനംതിട്ട
ഈഴവ/ക്രിസ്ത്യന്‍ ഭൂരിപക്ഷം അതുകൊണ്ട് സ്ഥാനാര്‍ഥികള്‍ എല്ലാം ക്രിസ്ത്യാനികള്‍.
കൊല്ലം
നായര്‍, ഈഴവ ഭൂരിപക്ഷം അതുകൊണ്ട് സ്ഥാനര്തികള്‍ കൂടുതല്‍ നായര്‍/മുസ്ലീം
ആലപ്പുഴ
ക്രിസ്ത്യന്‍/ഈഴവ ഭൂരിപക്ഷം. അതുകൊണ്ട് ക്രിസ്ത്യന്‍/നായര്‍/മുസ്ലീം സ്ഥാനര്തികള്‍
കോട്ടയം
ഈഴവ/ക്രിസ്ത്യന്‍ ഭൂരിപക്ഷം. അതുകൊണ്ട് സ്ഥാനാര്‍ഥികള്‍ കൂടുതലും ക്രിസ്ത്യന്‍/നായര്‍ സമുദായം
ഇടുക്കി
ഈഴവ/ക്രിസ്ത്യന്‍ ഭൂരിപക്ഷം അതുകൊണ്ട് എല്ലാം ക്രിസ്താനികള്‍
ഇതാണ് ഒരു മൊത്തത്തിലുള്ള ട്രെന്‍ഡ്. ഒരു കാര്യം നോക്കിയാല്‍ മതി, ഈഴവരുടെ കോട്ടയായ അരൂരില്‍ LDFഉം UDFഉം നിര്‍ത്തിയത് മുസ്ലീം. ജയിച്ചതും മുസ്ലീം.
പലപോളും രാഷ്ട്രീയക്കാരുടെ കണക്കുകള്‍ നല്ല തമാശയാണ്. കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവര്‍ ഭൂരിപക്ഷം ഉള്ള മണ്ഡലം വെറും കയ്യില്‍ എണ്ണാവുന്ന സീറ്റുകളില്‍. എന്നാല്‍ ന്യൂനപക്ഷം എന്ന് പേരുള്ള സമുദായങ്ങളോ? സീറ്റിന്‍റെ കാര്യം വരുമ്പോള്‍ അവരാണ് എല്ലായിടത്തും ഭൂരിപക്ഷം. ഇതെന്തു മറിമായം? ഇത് നമ്മളെ മണ്ടനാക്കുന്ന പരിപാടി ആണ്.
ഇനിയെങ്കിലും നിങ്ങള്‍ ഇതൊക്കെ ചോദ്യം ചെയ്യൂ. നിങ്ങളുടെ രാഷ്ട്രീയ വിശ്വാസം എന്തും ആയിക്കൊള്ളട്ടെ, കണക്കുകളിലൂടെ ഈഴവനെ കൊല്ലങ്ങളായി പറ്റിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരെ നിങ്ങള്‍ ഇനിയെങ്കിലും തുറന്നു കാണിക്കൂ. അവരെ ചോദ്യം ചെയ്യൂ.

No comments:
Post a Comment