ഗുരുദേവ സന്നിധിയിൽ രാമായണം വായിക്കുന്നതിനു മുന്നേ കുറച്ചു ചരിത്രവും മിത്ത് ഒക്കെ ഊര്ക്കുന്നത് നല്ലതാണു . സംബൂകാൻ എന്നാ ശൂദ്രൻ തപസു ചെയ്തതിനു രാമൻ വിധിച്ച ശിക്ഷ എന്താണെന്നു അറിയുമോ ? ശൂദ്രൻ തപസു ചെയ്തത് കൊണ്ട് ബ്രാഹ്മണ കുട്ടി മരണമടഞ്ഞു എന്ന് പറഞ്ഞു ക്ഷത്രിയ ധർമം പാലിക്കാൻ ആയി രാമൻ സംഭൂകനെ വധിച്ചു എന്നാണ് 'ശ്രീരാമോദന്ത'ത്തില്‍ പറയുന്നത് . തെളിവിനായി ആ ശ്ലോകം ഞാൻ ഇവിടെ എഴുതുന്നു .
'തപസ്യന്തം തതശ്ശൂദ്രം
ശംബൂകാഖ്യം രഘൂത്തമഃ
ഹത്വാ വിപ്രസ്യ കസ്യാപി
മൃതം പുത്രമജീവയല്‍'
'തപസ് ചെയ്‌തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന ശൂദ്രനെ രഘൂത്തമന്‍ വധിച്ചതോടെ മരിച്ചുപോയ പിപ്രപുത്രന്‍ ജീവിച്ചു' .എന്നാണ് 'ശ്രീരാമോദന്ത'ത്തില്‍. ശ്രീരാമഃ ഉദന്തം അതാണ് ശ്രീരാമോദന്തം. ഉദന്തം എാല്‍ കഥ, ചരിതം എന്നൊക്കെ അര്‍ത്ഥം. ശ്രീരാമോദന്തം എന്നാല്‍ ശ്രീരാമ കഥ എന്നാണ് അര്‍ത്ഥം. 1892-ല്‍ പോത്തേരി കുഞ്ഞമ്പു എന്ന തീയ്യന്‍ എഴുതിയ 'സരസ്വതീവിജയം' എന്ന നോവലില്‍ ഈ ശ്ലോകം ഉദ്ധരിക്കുന്നുണ്ട്.
കേരളത്തിലെ സൂദ്രർ നായര് വിഭാഗം എന്ന് ചരിത്രത്തിൽ കാണുന്നു . അപ്പോൾ ശൂദ്രൻ വിഭാഗം പോലും അല്ലാത്ത പഞ്ചമാരിൽ വരുന്ന ശ്രീ നാരായണ ഗുരു രാമന്റെ കാലത്ത് തപസു ചെയ്തിരുന്നേൽ എന്ത് സംഭവിച്ചേനെ ??? അതിനെ കുറിച്ച് ഗുരു തന്നെ ഒരിക്കൽ ബ്രിടിഷ്കർ ആന്നു തനിക്കു സന്യാസം തന്നത് എന്ന് പറയുകയുണ്ടായി . ആ ഗുരുവിന്റെ സന്നിധിയിൽ തന്നെ രാമായണം വായിക്കാൻ ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാർ കാണിക്കുന്ന ത്വര കണ്ടിട്ട് നീ ഒക്കെ ഇതു ഈഴവ ചരിത്രം ആന്നു പഠിക്കുന്നത് . ആ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിസ്ട കണ്ണ് നീര് പോഴിക്കുന്നുണ്ടാവും ഇത് കണ്ടു . എന്തിനു വേണ്ടി ആന്നോ ഗുരു നില
കൊണ്ടത് - അതിനു നേരെ വിപരീത ദിശയിൽ നടക്കുന്ന അനുയായികൾ .

No comments:
Post a Comment