അടുത്തിടെ ഫേസ്ബുക്കില്‍ ആണോ അതോ മററി ത്താണോ എന്നറിയില്ല സാമാന്യം യുക്തി ഭദ്രമായി ആരോ എഴുതിയ ഒരു ലേഖനം കാണുവാന്‍ ഇടയായി . ലേഖകന്‍ ആരാണ് എന്ന് ഓര്‍മയില്ല. പക്ഷെ അതില്‍ ഒരു ഭാഗത്ത് അദ്ദേഹം സൂചിപ്പിച്ച ഒരു കാര്യം എനിക്കും താത്പര്യമുള്ള ഒരു വിഷയം ആയതിനാല്‍ എളുപ്പം ശ്രദ്ധയില്‍ പെട്ടു . അതിവിടെ സൂചിപ്പിക്കുന്നു :
ലേഖനത്തില്‍ പറയുന്നതിങ്ങനെ ( ഈഴവരുടെയും മറ്റും ബുദ്ധ പാരമ്പര്യത്തെ കുറിച്ച് പറയുന്നിടത്ത് )
ഉദ്ധരണി "
"കേരളീയരില്‍ ഈഴവര്‍ തിയ്യര്‍ എന്നിവര്‍ക്കിടയില്‍ ധര്‍മപാലന്‍ , ധര്‍മന്‍ തുടങ്ങി ധര്‍മം എന്നാ വാക്ക് ഉള്‍ക്കോ ള്ളുന്ന പേരുകള്‍ സുലഭമാണ് . അതെ സമയം ഒരു ധര്‍മാപാലന്‍ നമൂതിരിയോ ധര്മാപാലന്‍ നായരോ ഇത് വരെ നാം കേട്ടിട്ടില്ല താനും .."ഉദ്ധരണി അവസാനിക്കുന്നു
എന്റെ അഭിപ്രായത്തില്‍ ഇത് ഏറെ പ്രസക്തമായ ഒരു നിരീക്ഷണം ആണ് .. പ്രത്യേകിച്ചും തൃശൂര്‍ ഭാഗത്ത് ധര്‍മന്‍ - ധര്മാപലന്‍ എന്നാ പേരുകള്‍ ഏറെ സാധാരണം ആണ് . എന്റെ വല്യച്ഛന്റെ പേര് ധര്‍മാപാലന്‍ എന്നായിരുന്നു . അതെ സമയം നമ്പൂതിരി , നായര്‍ എന്നിവര്‍ക്കിടയില്‍ ( പ്രത്യേകിച്ചും ബ്രാഹ്മണരില്‍ ) ഇത്തരം പേരുകള്‍ ഇതാണ് പൂര്‍ണമായി തന്നെ അപ്രത്യക്ഷമാണ് . അത് എങ്ങനെ സംഭവിച്ചു എന്നുള്ളത് ചരിത്രപരമായ ഉള്ക്കഴ്ച്ചകളിലേക്ക് നമ്മെ എത്തിക്കുന്നു .
ഒന്നാമത്തെ കാര്യം ഇത് (ധര്‍മം എന്നത് )ഒരു സംസ്കൃത ധാതു ആണ് എന്നതാണ് . (ഒരു പക്ഷെ പാലിയിലും അങ്ങനെ ആയിരിക്കാം ) അതെ സമയം സംസ്കൃതം കേരളത്തില്‍ ഉപയോഗിച്ചിരുന്ന ചുരുക്കം നമ്ബുത്രിമാരില്‍ ആരും ഈൗ പേര്‍ തങ്ങള്‍ക്കായി ഉപയോഗിച്ചില്ല . അതെ സമയം ബുദ്ധമതത്തില്‍ ധര്‍മം എന്നത് മത സംബധിയായ ഒരു അടിസ്ഥാന സംജയാണ് .. ( ബുദ്ധം ധര്‍മം ശരണം .. സംഘം ശരണം ...അങ്ങനെ ). അങ്ങനെ വരുമ്പോള്‍ ഈഴവര്‍ ധര്‍മം എന്നതില്‍ തുടങ്ങുന്ന പേരുകള്‍ സ്വീകരിച്ചത് ബ്രാഹ്മനരെയോ മറ്റോ അനുകരിച്ചല്ല എന്ന് വ്യക്തമാണു .( അതെ സമയം ഹരിഹരന്‍, വാസുദേവന്‍ , അച്യുതന്‍ തുടങ്ങിയ പേരുകള്‍ ബ്രാഹ്മണ ഹിന്ദു മതത്തില്‍ നിന്നും കടം കൊണ്ടത് തന്നെ ). അങ്ങനെ വരികില്‍ സംസ്കൃത ഭാഷയില്‍ പ്രാവീണ്യമുള്ള ബുദ്ധ ഭിക്ഷുക്കളുടെ പ്രേരനയോ , അവരെ അനുകരിച്ചോ തന്നെ ആണ് ഈഴവര്‍ക്ക് മാത്രം ഇത്ര അധികമായി -ധര്‍മ- നാമധേയങ്ങള്‍ ഉണ്ടായത് എന്ന് കരുതാം . ശബരിമലയില്‍ ധര്‍മ ശാസ്താവ് കുടി കൊള്ളുന്നിടം ജാതികള്‍ക്കും പ്രിയംകരമാകുന്നതും മറ്റൊന്ന് കൊണ്ടല്ലല്ലോ ..
അതോടൊപ്പം ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം , നമ്മുടെ പൂര്‍വ്വികര്‍ക്കിടയില്‍ ഏറെ പ്രചാരം ഉണ്ടായിരുന്ന കുമാരന്‍ എന്നാ നാമധേയം ആണ് . കുമാരന്‍ വൈദ്യരും , കുമാര പണിക്കാരും , ടെയിലര്‍ കുമാരനും , കുമാര ചോനും ഒക്കെയാനി ഈഴവര്‍ തിയ്യര്‍ എന്നിവരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു .. (എന്റെ ചെരിയപ്പൂപ്പന്റെ പേര്‍ കുമാരന്‍ )എന്നാല്‍ ഞാന്‍ നോക്കിയിട്ടി ഒരു കുമാരന്‍ നമ്ബൂതിരിയെപ്പോലും മഷി നോക്കിയിട്ട് കിട്ടുന്നില്ല . അങ്ങനെ വരുമ്പോള്‍ കുമാരന്‍ എന്നാ സുബ്രഹ്മണ്യന്റെ പര്യായ പദം ഈഴവര്‍ക്ക് ഏറെ പഥ്യമാണ് എന്ന് കാണുന്നു .. അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് സുബ്രഹ്മണ്യന്റെ ഉത്സവമായ തൈപ്പൂയവും ഇരിപ്പിടമായ പഴനി മലയും എഴാവര്‍ക്കും തിയ്യര്‍ക്കും (പ്രത്യേകിച്ചും മധ്യ കേരളത്തില്‍ ഉള്ളവര്‍ക്ക് ) ഏറെ പ്രിയകരമായ് ഒന്നാണ് എന്നര്‍ഥം ..(ഇതര സമുദായങ്ങള്‍ക്ക് ഇല്ലാത്ത വിധം )
ധര്‍മം എന്നതില്‍ തുടങ്ങുന്ന ബുദ്ധ മത ജന്യമായ പേരുകള്‍ക്കും അയ്യപ്പസ്വാമിക്കും , കുമാരന്‍ എന്നാ പേരിനും സുബ്രഹ്മണി സ്വാമിക്കും മധ്യകേരളത്തിലെ ചോന്മാരുടെ ( ഈഴവര്‍ ,തിയ്യര്‍ എന്നിവര്‍) പൂര്‍വ്വികരില്‍ നിര്‍ണായകമായ ബന്ധങ്ങള്‍ ഉ ണ്ടായിരുന്നു എന്ന് തന്നെയായു ഇവ തെളിയിക്കുന്നത് . പലതും മൂടി വയ്ക്കുന്ന കേരളത്തില്‍ ആസ്ഥാന ചരിത്രകാരന്മാര്‍/ ഭാഷാ ശാസ്ത്രഞ്ജര്‍ / സാമൂഹ്യ ശാസ്ത്ര പണ്ടിതര്‍ / ഭാഷ വിഷരദര്‍ എന്നിവര്‍ , പതിവ് പോലെ പ്രസക്തമായ ഇത്തരം നിരീക്ഷണങ്ങളും കണ്ടില്ല എന്ന് നടിച്ചു ചരിത്രത്തെ താമസ്കരിക്കയല്ലേ അന്ന് ആരെങ്കിലും അത്ഭുതപ്പെട്ടാല്‍ അതില്‍ അതിശയോക്തിയില്ല തന്നെ !

No comments:
Post a Comment