Pradeen Kumar
വിദേശ ജോലി പലരുടെയും ഒരു സ്വപ്നം ആണ്. അവസരങ്ങള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് വരണമെന്നില്ല. ചിലപ്പോള്‍ ഒരു നിമിഷം മതി കാര്യങ്ങള്‍ മാറി മറിയാന്‍. അതുപോലെ തന്നെ അവസരങ്ങള്‍ കയ്യിലുള്ളവര്‍ക്കും അത് അറിയുന്നവര്‍ക്കും ആ സമയത്തുതന്നെ അതിനു യോഗ്യരായവരെ കണ്ടെത്താന്‍ കഴിയണം എന്നുമില്ല.
ഒരാളുടെ അന്വേഷണം അവസരവുമായി കൂട്ടിമുട്ടുമ്പോള്‍ ആണ് ഭാഗ്യം ജനിക്കുന്നത്. മനസ്സില്‍ ഒരാശയം തോന്നി. വിദേശ ജോലിക്ക് താല്പളര്യമുള്ളവരുടെ CV കള്‍ ഞങളുടെ കയ്യില്‍ ഉണ്ടെങ്കില്‍ ഒരു അവസരം വരുമ്പോള്‍ ഈ CVകള്‍ ഉപകരിക്കും.
വിദേശജോലിയില്‍ താല്പര്യമുണ്ടെങ്കില്‍ CVകള്‍ gurusmrithiyogam@gmail.com എന്ന ഇമെയില്‍ IDയിലേക്ക് അയച്ചുതരിക. (in WORD format). ഒരു അവസരം കിട്ടിയാല്‍ നിങ്ങളെ സഹായിക്കുവാന്‍ പറ്റിയാലോ. ആരുടെ അന്വേഷണം അവസരവുമായി കൂട്ടിമുട്ടുമെന്ന് ഒരാള്ക്കും പ്രവചിക്കുവാന്‍ കഴിയില്ലല്ലോ.
ഗുരുസ്മ്രിതി ഗ്രൂപ്പിന് വേണ്ടി
അഡ്മിന്‍ പാനല്‍.

No comments:
Post a Comment