ഒരികല് സ്വാമി തൃപ്പാദങ്ങള് കരുവാ ക്ഷേത്രത്തില് ഇരുന്നുകൊണ്ട് അപ്പോള് കൂടിയിരുന്ന പലരോട് : "ഇനി നമ്മുടെ ക്ഷേത്രങ്ങള് ക്രിസ്ത്യാനികളുടെ പള്ളികളുടെ മാതൃകയില് പണി ചെയ്യിക്കുന്നതു കൊള്ളാം. പ്രാ൪ത്ഥനകള്ക്കും പ്രസംഗങ്ങള്ക്കും അതു വളരെ പ്രയോജകീഭവിക്കുന്നതായിരിക്കും." എന്ന് കല്പിച്ചു.
- മൂലൂ൪
- മൂലൂ൪
No comments:
Post a Comment