Shibi Peter says: തുടർച്ചയായി നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം "കറുത്ത ചരിത്രം" സൃഷ്ട്ടിച്ചിരിക്കുന്നുവെന്നു മുഖ്യമന്ത്രി oommen chandy.
യഥാർഥത്തിൽ നായന്മാരും നസ്രാണികളും ചേർന്ന് സൃഷ്ട്ടിക്കുന്ന മാടമ്പിത്തരങ്ങളെ കറുപ്പിന്റെ മുകളിൽ കെട്ടിവക്കുന്നത് എന്തിനാണ് ? കറുത്തമ്മമാരും കറുത്ത ചരിത്രങ്ങളും ജനാധിപത്യപ്രക്രീയകൾക്ക് പുറത്തുള്ള പൈശാചിക ജീവിതങ്ങൾ ആണെന്ന് ധരിച്ചിരിക്കുന്ന സവർണ്ണ ബോധങ്ങൾ പ്രതിനിധീകരിക്കുന്നത് പരശുരാമസഭയെ ആണ്. ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സഭയുടെ കടുത്ത പിന്തുണയും ഇക്കാര്യത്തിൽ ഉണ്ട് .
No comments:
Post a Comment