ഇസ്രത് ജഹാൻ തീവ്രവാദി ആണെന്ന് IB പറഞ്ഞു
ഇസ്രത് ജഹാൻ തീവ്രവാദി ആണെന്ന് ഡേവിഡ് ഹെഡ്ലി പറഞ്ഞു
ഇസ്രത് ജഹാൻ തീവ്രവാദി ആണെന്ന് ലക്ഷർ തലവൻ ഹാഫിസ് സയെദ് പറഞ്ഞു
പക്ഷെ എന്തുകൊണ്ട് കോണ്ഗ്രസ് and സിബിഐ മാത്രം ഇസ്രത് ജഹാൻ തീവ്രവാദി അല്ലെന്നു പറയുന്നു ???
രാജ്യത്തിൻറെ സുരക്ഷ വച്ചാണോ പന്ത് കളിക്കുന്നത്
എന്ത് കൊണ്ട് 1 മാസം വീട്ടിൽ നിന്നും കാണാതായ മകളെ കുറിച്ച് ഇസ്രത് ജഹാന്റെ അമ്മ യാതൊരു വിധ പരാതീയും കൊടുത്തില്ല അന്ന് ,
എങ്ങനെ പാക്കിസ്ഥാൻ പൌരന്മാരും ആയി പ്രനേഷ് കുമാർ ബന്ധപ്പെട്ടു
ഇതൊന്നും എന്തെ മതെതരമാരുടെ ചെവിയിൽ കയറാത്തത്
നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത്
വോട്ട് ബാങ്ക് ആണെന്ന് കരുതി തീവ്രവാദികൾ വരെ മാപ്പ് സാക്ഷികളും രക്ടസക്ഷികളും ആകുന്നുവോ ??????

No comments:
Post a Comment