Prasad G Panicker
ശ്രീ നാരായണ ഗുരുവിനെ കാണാന്‍ വന്ന ഒരാള്‍ ഒരിക്കല്‍ അദ്ദേഹത്തിനോട് ചോദിച്ചു.
"സ്വാമീ ,പശുവിന്റെ പാല് കുടിക്കാമെങ്കില്‍ പിന്നെ അതിന്റെ മാംസം ഭക്ഷിച്ചലെന്താ?"
ഇതിനു മറുപടിയായി ഗുരു അയാളോട് മറ്റൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്.
"അമ്മ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ?"
"കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി ഗുരോ."
"മൃത ദേഹം എന്ത് ചെയ്തു?മറവു ചെയ്തോ അതോ തിന്നോ?"

No comments:
Post a Comment