സവര്‍ണ്ണ മലയാളി ഹിന്ദുക്കള്‍ക്കുമാത്രം അംഗത്വം നല്‍കാവു എന്ന തൃശൂര്‍ പാറമേക്കാവ് ദേവസ്വം നിയമം നിലനില്‍ക്കുമ്പോള്‍ അവര്‍ണ്ണനായ ദേവസ്വം സെക്രട്ടറി
വി.എം.ശശിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൂര്‍ക്കഞ്ചേരി കുറുപ്പാള്‍ തറവാട്ടിലെ അംഗമായ കിഷോര്‍ കുറുപ്പാള്‍ തൃശൂര്‍ മുന്‍സിഫ് കോടതിയില്‍നല്‍കിയ ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ച വാര്‍ത്ത വന്നിരിക്കുന്നു.കാക്കകുളിച്ചാല്‍കൊ
ക്കാകുമോ?അയിത്ത ജാതിക്കാരനായ വി.എം.ശശി പാറമേക്കാവ് ദേവസ്വത്തില്‍ അംഗത്വം എടുത്ത് അതിലെ സെക്രട്ടറി പദവി അലങ്കരിച്ചാല്‍ സവര്‍ണ്ണ ഹിന്ദുആകുമോ?
അപ്പോള്‍സവര്‍ണ്ണരായ മലയാളി ഹിന്ദുക്കളാരെന്ന ചോദ്യമിവിടെ ഉയര്‍ന്നുവരുകയാണ്.
ചാതുര്‍വര്‍ണ്ണ്യ വര്‍ഗ്ഗഘടനയില്‍പ്പെട്ട നാല് ജാതി
ക്കാരാണ് ഹിന്ദുക്കള്‍ --ബ്രാഹ്മണന്‍ ,ക്ഷത്രിയ,വൈശ്യന്‍ ,ശൂദ്രന്‍ .ഈ നാല് ജാതികള്‍ വേദകാലം മുതല്‍ നിലവില്‍ വന്ന കേരളം എന്ന മതസാമ്രാജ്യത്തിലെ ഭരണവര്‍ഗ്ഗമാണ്. ജനാധിപത്യഭരണത്തിലും ക്ഷേത്രഭരണം ഇപ്പോഴും ഹിന്ദുമതാചാരമനുസരിച്ചാണ്
നടന്നുകൊണ്ടിരിക്കുന്നത്.അപ്പോള്‍ അവര്‍ണ്ണ ജാതിയില്‍ ജനിച്ച ഹിന്ദുവല്ലാത്ത വി.എം.ശശി ദേവസ്വം സെക്രട്ടറി സ്ഥാനത്തിരുന്ന് യഥാര്‍ത്ഥ ഹിന്ദുക്കളുടെ മുന്നില്‍സ്വയം അപഹാസ്യനായിത്തീരുകയല്ലേ ചെയ്യുന്നത്?.പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് വല്ല കാര്യവുമുണ്ടോ? ശ്രീ.വി.എം.ശശി മലയാളഭാഷയുടെ സാങ്കേതിക അര്‍ത്ഥം മനസ്സിലാക്കി
ഭാഷസംസാരിക്കുന്ന ഹിന്ദുവല്ലെന്നാണ് ഹര്‍ജ്ജിക്കാരന്‍ വാദിക്കുന്നത്.അത് പൂര്‍ണ്ണമായും ശരിയാണ്.അപ്പോള്‍ സവര്‍ണ്ണര്‍ മാത്രം രഹസ്യമായി ആശയവിനിമയം ചെയ്യുന്ന ഒരു
ഭാഷയാണ് മലയാളമെന്ന് വ്യക്തമാകുന്നു. മലയാളഭാഷയില്‍ക്കൂടിയാണ് വേദകാലത്ത് ഹിന്ദുമത ഭരണസാമ്രാജ്യം നിലവില്‍ വന്നത്. ശ്രീ.വി.എം.ശശി ഹിന്ദുവായത് ദൈവശിക്ഷയനുഭവിക്കാന്‍ വേണ്ടിയായിരുന്നു എന്ന
സത്യമാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്.ഇരുപതാംനൂറ്റാണ്ടില്‍ ജാതിദൈവങ്ങളെ തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു നവോത്ഥാനത്തിലൂടെ അടച്ചിട്ടിരുന്ന വാതിലുകളെല്ലാം
നമുക്ക് തുറന്നുതരുകയുണ്ടായി.അപ്പോള്‍ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളുടെ പ്രാധാന്യമെന്തായിരുന്നു വെന്ന് ശ്രീ.വി.എം.ശശി ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തമാകുന്നു
Content Courtesy: Shri.Cg Dharman

No comments:
Post a Comment