Amjith Thazhayappadath
"പല സവര്‍ണ കഴുതകളുടെയും ധാരണ ഈഴവര്‍ അപകര്‍ഷത അനുഭവിക്കുന്നവര്‍ ആണെന്നാണ്.മുപ്പതില്‍ പരം വര്‍ഷങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും അപകര്‍ഷനായ ഒരു ഈഴവനെ ഞാന്‍ കണ്ടിട്ടില്ല.ജാതിക്കു ജീവിതത്തില്‍ കാര്യമായ ഒരു സ്ഥാനവും ഈഴവന്‍ കല്പിച്ചു കാണുന്നില്ല.ഗുരു ഭക്തിമൂത്ത് മഞ്ഞ കൊടിയുമായി നടക്കുന്നവര്‍ പോലും അതൊരു ജാതികൊടിയാനെന്ന സത്യം മനസ്സിലാക്കിയിട്ടുള്ളതായി തോന്നിയിട്ടില്ല.താഴ്ന ജാതിക്കാരനാനെന്ന വിചാരം സ്വയം ഇല്ലാത്തതിനാല്‍ ആരെങ്ങിലും അങ്ങിനെ പറഞ്ഞാല്‍ പുച്ചിച്ചു തല്ലാരാനു പതിവ്. ഓരോ ഈഴ്ഴവന്റെയും അടിസ്ഥാന ഭാവം പുച്ച്ചമാണ്.താനോഴികെയുള്ള സകലരും ജാതി,മത വ്യത്യാസമില്ലാതെ മണ്ടന്മാരാണ്.
ഈഴവര്‍ താഴ്ന ജാതിയാണെന്ന് ഞാന്‍ അറിയുന്നത് തേവര സുറിയാനി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുംബോലാണ്.അവിടെ അനുദിനം പരാമര്‍ശിക്കപ്പെടുന്ന ഒന്നാണ് ജാതി.അതിനു മുന്പ് പഠിച്ച ശ്രീ നാരായണ കോളേജില്‍ ജാതി എന്താണെന്ന് പോലും ചിന്തിക്കേണ്ട പൊതു സാഹചര്യം ഉണ്ടായിരുന്നില്ല.പണം ഉള്ളവന്‍ ആയിരുന്നു അവിടെ രാജാവ്
ഈഴവര്‍ ക്ക് ജാതിബോധം കുറവായത് ഒരു പക്ഷെ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരക്കുറവു ഉള്ളതുകൊണ്ടായിരിക്കാം.അല്ലെങ്ങില്‍ ഗുരു ദര്‍ശനങ്ങളുടെ അദൃശ്യ സാന്നിധ്യം കൊണ്ടാകാം.ജനസന്ഖ്യാ പരമായി മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ഈഴവര്‍ അരക്ഷിതാവസ്ഥ അനുഭവിക്കാത്തതും ഒരു കാരണമാകാം
ഈഴവര്‍ മറ്റുള്ളവരുടെ ജാതി ചോദിക്കുന്നതോ അറിയാന്‍ ശ്രമികുന്നതോ കാണാന്‍ ബുദ്ധിമുട്ടാണ് . എന്നാല്‍ മറ്റു സമുദായക്കാര്‍ ജാതി അറിയാന്‍ ശ്രമിക്കുന്നത് കാണുന്നത് കൊണ്ടാകാം ഇപ്പോള്‍ ചില ഈഴവരും ഇതിനു ശ്രേമികാറുണ്ട് . എന്നാല്‍ ഇവര്‍ മറ്റുള്ളവരെ വെറുക്കുന്നില്ല എന്നുള്ളത് ഒരു നല്ല ശീലമാണ് . ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷന് എന്ന punchline ഈഴവരെ വളരെ സ്വാധീനിച്ചു എന്ന് വേണം കരുതാന്‍
race അഥവാ വംശം എന്നത് എന്താണെന്ന് 99% ഈഴവര്‍ക്കും അറിയില്ല.ഈഴവരുടെ ധാരണ ചില വിഭാഗക്കാരില്‍ ചിലര്‍ എല്ലാം വെളുത്തിരിക്കുന്നത് വെയില്‍ കൊള്ളാത്തത് കൊണ്ടാണെന്നാണ്.ബ്രാഹ്മണര്‍ വെളുത്തത് പച്ചക്കറി മാത്രം കഴിക്കുന്നത് കൊണ്ടാണെന്ന് ഒരാള്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. "
-#Shine
യശശ്ശരീരനായ ഷൈൻ ചേട്ടൻ പണ്ട് പറഞ്ഞ കുറച്ചു വാക്കുകൾ ഷെയർ ചെയ്യുന്നു .
അദ്ദേഹം ഇത് പറയുന്നത് 2009 അവസാനമാണ് . കാലികമായ മാറ്റങ്ങൾ അനുഭവപ്പെടുന്നു എങ്കിൽ അതീ നാല് കൊല്ലത്തിനുള്ളിൽ സംഭവിച്ചതായിരിക്കണം.

No comments:
Post a Comment