Unni Vadakkedathu
ആരെ ദൈവമായി കാണണം എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അവനവനുല്ലതാണ്. ആരാണ് ദൈവം എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്ത നിലക്ക് പൊതുവേ മന്ശ്യനു ഗുണം ചെയ്ത , പലരും അന്ഗീകരിക്കുന ആളെ ദൈവം ആയി കാണുന്നതില്‍ തെറ്റില്ല. ഇവിടെ നാരായണഗുരു വലിയൊരു വിഭാഗം ജനത്തിന് ഉപകാരം ചെയ്യുകയോ അവരെ മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു, തന്നെ ദൈവമായി കാണണം എന്ന്, മറ്റുപലരെയും പോലെ ഗുരുവും പറഞ്ഞിട്ടില്ല.വഴി കാണിക്കുന്നവനെ പിന്തുടരുക എന്നത് തത്വമല്ലേ. പക്ഷെ പലരും വഴികാണിച്ചു തരുന്നവരെ മറന്നു അവര്‍ക്ക് പിന്‍പേ അന്ന് മുന്നില്‍ കയറുന്നവരുടെ പിറകെ നടക്കുന്നവരുണ്ട്. അത്തരക്കാരെ മറ്റുചിലര്‍ അവര്‍ അറിയാതെ നയിക്കപെടുന്നുണ്ടാകാം. അതരിയുംപോള്‍ തനിക്ക് മുന്‍പ് നടക്കുന്ന ചിലരാണ് തങ്ങളുടെ വഴികാട്ടികള്‍ എന്ന് തെറ്റിദ്ധരിച്ചു അവരുടെ പിന്നാലെ നടക്കും, യഥാര്‍ത്ഥ വഴികാട്ടിയെ അറിയാതെ. ഗുരുവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. തന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം സ്വീകരിച്ചു നേര്‍വഴിയിലൂടെ ചരിച്ചവര്‍ പലരും തന്റെ പിന്നാലെ വന്ന ചിലരുടെ പുറകെ നടക്കുന്നതും ഗുരു കണ്ടു, പിന്നെ നമ്മളും കണ്ടു. യഥാര്‍ത്ഥ വിപ്ലവം എന്താണെന്ന് അരുവിപ്പുറത്ത് വച്ച് കാന്ച്ചു തന്നിട്ടും, കണ്ടവര്‍ പോലും ഗുരുവിനെ മറന്നു. അങ്ങിനെ മറന്നത് കൊണ്ടാണ് ഇപ്പോള്‍ നമുക്ക് പലരുമായി ഐക്യം വേണം എന്ന് പറയേണ്ടി വന്നത്.

No comments:
Post a Comment