Dileep Bahuleyan
എസ് എന്‍ ഡി പി എന്ന മഹത്തായ സംഘടനയും കഴിഞ്ഞ നൂറ്റാണ്ടും വര്ത്ത മാനകാല വെല്ലുവിളികളും
പിന്നിട്ട കാലങ്ങള്‍ ചരിത്രമാകും ...പലപ്പോഴും അത് മധുരിക്കുന്ന ,നനവുള്ള ഓര്മ-കളുടെ ചരിത്രമാകാം ...ഈ ചരിത്രങ്ങള്‍ പോരട്ടങ്ങളുടെതകുമ്പോള്‍ ,അനീതിക്കെതിരെ ശബ്ദമുയതുന്ന ഒരു ജനതയുടെതകുമ്പോള്‍ അത് ,പകര്ന്നു നല്കിരയ അഗ്നിനാളം പോലെ കെടാതെ അവരുടെ പിന്തലമുരക്കാരായ പുതിയ തലമുറ പുതിയ പോരട്ടമുഖങ്ങളില്‍ ,പൂര്വി്കര്‍ പകര്ന്നു തന്ന അതെ ആവേശത്തോടെ ഏറ്റു പിടിക്കുമ്പോള്‍ നമ്മള്ക്ക്് അഭിമാനത്തോടെ പറയാം നമ്മള്‍ വര്ദ്ധിെതവീര്യത്തോടെ പൊരുതുന്ന ചേകവന്മാര്‍ ആണെന്ന് .....
പിന്നിട്ട ഒരു നൂറ്റാണ്ട് നമ്മുടെ സമൂഹത്തെ സംബധിച്ചിടത്തോളം സമരചരിത്രതിന്റെതയിരുന്നു ....അതിനു മുന്പുമള്ള കാലഘങ്ങളില്‍ ഈഴവതിയ സമൂഹം അനീതിക്കെതിരെയും മാടംബിതരതിനു എതിരെയും ശ്രദ്ധേയമായ പലപോരട്ടങ്ങള്‍ ,ശ്രി ആറാട്ടുപുഴ വേലയുധപണിക്കര്‍ തുടങ്ങിയവരുടെ നേതൃത്തത്തില്‍ നടത്തിയതോക്കെയും ശ്രദ്ധിക്കപ്പെട്ടു എങ്കില്‍ തന്നെയും അവഗണിക്കപ്പെടുന്ന ഒരു പൊതു സമൂഹം എന്ന നിലയില്‍ ആ വിഭാഗത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അക്കാലത്ത് ആര്ക്കും സാധിച്ചിരുന്നില്ല ...ഒരു പക്ഷെ ആത്മിയ ഗുരുവിന്റെ അഭാവംആയിരിക്കാം അതിനു കാരണം ...പിന്നീട് വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്‍ 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ടയിലൂടെ അടിമത്തത്തിന്റെ ചങ്ങലകളെ പൊട്ടിച്ചു പുതിയ ഒരു ലോകം അവഗണിക്കപ്പെടുന്ന ബഹുപൂരിപക്ഷതിനു തുറന്നു തന്നു ...അതില്‍ നിന്നും ആത്മിയ മോചനം നേടിയ നമ്മള്ക്കാപയി ഭൌതിക വെല്ലുവിളികള്‍ നേരിടുന്നത്നായി എസ് എന്‍ ഡി പി എന്ന മഹത്തായ പ്രസ്ഥാനതിനു ഗുരുദേവ അനുഗ്രഹത്താല്‍ 1903 ല്‍ തുടക്കം കുറിച്ചു .അന്നുമുതല്‍ കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ നിറഞ്ഞു നില്ക്കു ന്ന മഹത്തായ സംഘടനയായി എസ് എന്‍ ഡി പി ഇന്നും നില്ക്കുസന്നു .ആദ്യ യോഗം ജനറല്സെ ക്രട്ടറി അയ മഹാകവി കുമാരനാശാന്‍ തന്റെ തൂലികയെ പടവാളാക്കി യോഗം മുഖപത്രമായ വിവേകോദയം എന്നാ പ്രസിദ്ധീകരണനതിലൂടെ ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അന്ന് സമര്പ്പി ക്കപ്പെട്ട നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ പല സര്ക്കാര്‍ സ്കൂളുകളും ഈഴവര്ക്ക് തുറന്നു കൊടുക്കാന്‍ നിര്ബവധിതരകുകയും ചെയ്തു...അതിനു ശേഷം 1919 യോഗം ജനറല്സെസക്രട്ടറി അയ എന്‍ കുമാരന്റെ കാലത്ത് നടന്ന ക്ഷേത്രപ്രവേശന പ്രക്ഷോഭണം, വൈക്കം സത്യാഗ്രഹം തുടങ്ങിയവയിൽ യോഗം പങ്കെടുത്തത്. 1928 ല്‍ ജനറല്സെണക്രട്ടറി അയ വൈക്കം സത്യഗ്രഹതിനു നേതൃതം നല്കിിയ ശ്രി ടി കെ മാധവന്‍ യോഗത്തെ ഭാരതത്തിലെ തന്നെ ഏറ്റവും കെട്ടുറപ്പുള്ള സംഘടന ആക്കിത്തീര്ത്തു ..അതിനു ശേഷം 1933 ജ.സെക്രെറെരി ആയ സി കേശവന്റെ നേതൃത്തത്തില്‍ നടന്ന നിവര്ത്ത്നപ്രക്ഷോഭം അവർണ്ണർക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണവും സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം സര്‍ക്കാര്‍നിയമനങ്ങൾ നടത്താന്‍ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. പിന്നീടുള്ളത് മഹാനായ ആര്‍ ശങ്കറുടെ നേതൃത്തത്തില്‍ യോഗം വിദ്യാഭ്യാസ മേഖലയില്‍ ശ്രദേയമായ പുരോഗതി കൈവരിച്ചു ആ കലഖട്ടം യോഗത്തിന്റെയും എസ് എന്‍ ട്രുസ്ടിന്റെയും സുവര്ണ്ണ കലഖട്ടങ്ങളില്‍ ഒന്നായിരുന്നു ..
മേല്പ്പിറഞ്ഞമഹത്തായ കാലഘട്ടങ്ങള്ക്ക്ട ശേഷം ,വിശേഷിച്ചും കേരള പിറവിക്ക് ശേഷം ആണ് കേരള സമൂഹത്തിന്റെ സാമൂഹിക പശ്ചാത്തലം പാടെ മാറിയത് .യോഗം ഉഴുതു മറിച്ച സാമൂഹിക പശ്ചാതലത്തില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കേരള മണ്ണില്‍ പടര്ന്നു പന്തലിച്ചപ്പോള്‍ ,,അതിനു താങ്ങും തണലുമായി നിന്ന ഈഴവര്‍ തങ്ങളിലെ രക്ഷകരെ ഈ പ്രസ്ഥാനങ്ങളില്‍ കണ്ടു അവരിലേക്ക് ആകൃഷ്ടരായി, ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷം യോഗത്തിന് ശരിയായ ഒരു ലക്‌ഷ്യം ഇല്ലാതിരുന്നതും ,പിന്നീട് സമരമുഖങ്ങളില്‍ നിന്നും മാറിയതും ഇതിനു ആക്കം കൂട്ടിയിരുന്നിരിക്കാം പിന്നീട് കേരള രാഷ്ട്രിയം സവര്ണ് മേലാളന്മാര്മാശരില്‍ നിന്നും ന്യുനപക്ഷ കേന്ദ്രികൃതമായവും വോട്ടുബാങ്ക് രാഷ്ട്രിയപരവുമായ വ്യവസ്ഥിതിയിലേക്ക് മാറിയതോടെ മതേതര മൂല്യം ഉയര്തിപ്പിടിക്കേണ്ട ഗാന്ധിസ-വിപ്ലവ പാര്ട്ടിഷക്കാര്‍ പൂര്ണ്മായും ന്യുനപക്ഷ സമ്മര്ദൂങ്ങള്ക്കുക അടിമപ്പെട്ടത് ഗുരുദേവ ആദര്ശ്ങ്ങളില്‍ അടിയുറച്ചു മതേതരത്വ സമൂഹത്തെ സ്വപ്നം കണ്ട ഈഴവ തിയ സമൂഹം ഉള്പ്പെയടെയുള്ള സമൂഹത്തെ പൂര്ണ്മായി നിരാശരാക്കി .ഇന്നത് അതിന്റെ എല്ലാ സീമകളും ലന്ഖിച്ചു സംഹാര തണ്ടാവമാടുന്നു .ഇന്നു ഈ സംഘടിത സമൂഹം ഒരു നേരത്തെ ആഹാരം വച്ച് നീട്ടുമ്പോള്‍ , പാവങ്ങള്‍ ഒരിറ്റു വാരി കഴിക്കുമ്പോള്‍ ഈഴവര്‍ ഉള്പ്പെരടെയുള്ള പാവങ്ങള്‍ ഇന്നു തിരിച്ചറിയുന്നു അന്ന് തന്ന അന്നം മതം മാറാനുള്ള ഭിക്ഷ ആയിരുന്നെന്നു .....മറ്റു ചിലര്‍ നനിഷ്കളങ്ങരായ നമ്മുടെ സഹോദരിമാരെ പ്രേമിച്ചു മതം മാറ്റുമ്പോള്‍ ഇന്നു നാം തിരിച്ചറിയുന്നു അവര്‍ ഗുരുദേവന്‍ മുന്നോട്ടു വച്ച മതേതരത്വത്തിന്റെ കാവല്ക്കംരല്ലെന്നു ....കഴിഞ്ഞ നൂറ്റാണ്ടിലെത് സമത്വത്തിന് വേണ്ടി ഉള്ളതയിരുന്നെന്കില്‍ ഇന്നത് നമ്മുടെ നിലനില്പ്പിാന് വേണ്ടിയുള്ളതാകുന്നു ....ഇന്നു നാം നേരിടേണ്ടവര്‍ മുന്പതെക്കള്‍ ശക്തരും സംഘടിത ശക്തിയുടെയും പണത്തിന്റെയും പിന്ബ ലമുള്ളവരുമാണ് ...വിപ്ലവക്കാരും ഗാന്ധിസക്കാരും സംഘടിത മതശക്തികള്‍ ആയതുകാരണം കണ്ണടക്കുന്ന മതപരിവര്ത്തളനം മൂലം കേരളത്തിന്റെ മൂന്നിലൊ ന്നയിരുന്ന ഈഴവതിയ സമൂഹം ഇപ്പോള്‍ വെറും 23% ആയിരിക്കുന്നു ...ഹിന്ദു സമൂഹമാകട്ടെ 50% നോണ്ടുക്കുന്നു .... കാശ്മീരി പണ്ഡിറ്റുകളെ പോലെ കേരളത്തില്‍ നിന്നും പാലായനം ചെയ്യുന്ന ഒരവസ്ഥ ഒഴിവാക്കാന്‍ നമ്മള്‍ ഗുരുദേവവനാല്‍ അനുഗ്രഹീതമായ എസ് എന്‍ ഡി പി എന്ന മഹാപ്രസ്ഥാനത്തിന് പിന്നില്‍ ,ശക്തമായ ഇപ്പോളത്തെ യോഗനെത്രുതത്തിനു പിന്നില്‍ ഒറ്റക്കെട്ടായി അനിനിരക്കാം .... മുപ്പത്തിയാറോളം ഗുരുമന്ദിരങ്ങള്‍ തച്ചുടച്ചവരോടും നമ്മുടെ ആത്മിയ കേന്ദ്രമായ ശിവഗിരിയില്‍ നരനായാട് നടത്താന്‍ അനുവാദം കൊടുത്തവരും ചതയദിനാഘോഷതിനു ശിവഗിരിയില്‍ വന്നു ഗുരുടെവനെപ്പറ്റി വാഴ്ത്തുന്നത് ഇനിയും നമ്മള്‍ കേട്ടിരിക്കണോ .....ഇനിയും നമ്മള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടു അഭിനവ ന്യുനപക്ഷ മാടമ്പിമാരുടെ ചവിട്ടുകൊണ്ടിരുന്നാല്‍ വീണ്ടും നമ്മെ രക്ഷിക്കാന്‍ ഗുരുദേവന്‍ അവതരിചെന്നു വരില്ല ....നമ്മള്‍ ഇന്നനുഭവിക്കുന്ന സൌഭാഗ്യങ്ങള്‍ ,ഈ സ്വാതന്ത്ര്യം ഇതെല്ലാം നമ്മുടെ പൂര്വിുകര്‍ നിരവധി പോരാട്ടങ്ങളിലൂടെ നേടിതന്നതാണ് ...അല്ലാതെ ആരും കൈവെള്ളയില്‍ കൊണ്ട് വച്ച് തന്നതല്ല....പുതിയ ന്യുനപക്ഷ മാടമ്പിമാര്‍ പുതിയ അവതാരമെടുത് ചൂഷനതിനിരങ്ങുംപോള്‍ നമ്മള്ക്ക്ര സമരമുഖത്ത് ഇറങ്ങാം ....പുതിയ വെല്ലുവിളികളെ നേരിടാന്‍ ഒറ്റക്കെട്ടായി....ഒരേ മനസായി ....നമ്മളിലുള്ള സമരവീര്യം പുറത്തെടുക്കുക ....പുതിയ സി കേശവന്മാര്‍ ഉണ്ടാകട്ടെ ...ടി കെ മാധവന്മാര്‍ ഉണ്ടാകട്ടെ .....ആര്‍ ശങ്കറും വെള്ളപ്പള്ളിമാരും ഉണ്ടാകട്ടെ ....അവരെ ഓര്ത്തു നമ്മുടെ അടുത്ത തലമുറ അഭിമാനം കൊള്ളട്ടെ .....ഒന്നോര്ക്കു.ക ....സമരമുഖങ്ങളാണ് ഒരു സംഘടനയെ സജീവമാക്കുന്നത് ......ഗുരുധര്മം വിജയിക്കട്ടെ

No comments:
Post a Comment