ഗുരുദേവന്‍ദീര്‍ഘകയനാണ് . ഉദേശം അഞ്ചെമുക്കലടി ഉയരം മുണ്ട്. നിണ്ട ബഹുകള്‍, പോക്കതിനോതവണ്ണം, പുതുനിറം, പുഷ്ട്ടിയും, ദാര്‍ഢ്യവും ചേര്‍ന്ന ഭംഗിയുള്ള അവയവഘടന, സൌന്ദര്യം ഉള്ള മുഖം. മുഖത്തുനോക്കിയാല്‍ശിരസിനുള്ളില്‍അമര്തിവച്ച ഒരു കാന്തി മുഖത്തുകൂടി നാലുപാടും കവിഞ്ഞുഒഴുകികൊണ്ടിരിക്കുന്നതു കാണാം. കാരുണ്യം നിറഞ്ഞ കണ്ണുകള്‍. ഗുരുദേവന്‍റെ നോട്ടം സാധാരണ ജനങ്ങള്‍നോക്കും പോലെ പ്രാകൃതമായി രൂപവേഷധികളിലോ അടംബരവസ്തുകളിലോ അല്ലന്നും നേരെ ഹൃദയത്തിന്റെ അഗധയതിലെക്കന്നെന്നും കാണാം. പാപത്തിന്റെ ഒരെണ പാറയുടെ ഉള്ളിലോ പര്‍വതത്തിന്റെ മുകളിലോ സമുദ്രത്തിന്‍റെ അഗതതയിലോ എവിടെ മറഞ്ഞിരുനാലും ദൈവം അതിനെ ശരിയായി കണ്ടു പിടിച്ചു തകശിക്ഷ നല്‍കുന്നു എന്ന് നബിതിരുമേന്നി പറയും പോലെ, ഒരാളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ആണ്ടുകിടക്കുന്ന പുന്യപാപങ്ങളുടെ ഓരോ ബീജവും ഗുരുദേവന്‍റെ ദൃഷ്ടിയില്‍പ്രത്യക്ഷിഭവിക്കുന്നു. യാതൊരു സംഗതിയും യാതോരുതര്‍ക്കും അദ്ധേഹത്തിന്റെ ദ്രിഷ്ട്ടിയില്‍ നിന്നും മറച്ചു വെയ്കാന്‍സാദ്ധ്യമല്ല. ഒരാള്‍എത്ര അഹംഭവിയോ പ്രതാപശലിയോ ആയിരുനാല്ലും, അദേഹത്തിന്റെ കണ്മുപില്‍എത്തുമ്പോള്‍സകല പ്രഗത്യവുമാസ്തമിച്ചു ശാന്ധനായി ഒതുങ്ങുനത് കാണാം. നോട്ടം അത്ര അഗാധ സഞ്ചരശക്തിയോടുകൂടിയാണ്ണ്‍. “അനന്തതയിലേക്ക്‌നീട്ടിയിരിക്കുന്നു ആ യോഗനയനങ്ങള്‍, ഈശോരചൈതന്ന്യം തുളുമ്പുന്ന ആ മുഖതേജസും ഞാന്‍ഒരുകാലത്തും മറകുന്നതല്ല” എന്നാണല്ലോ രവിന്ദ്രനാഥാ ടാഗോര്‍രേകപെടുതിയിട്ടുള്ളത്.
ഗുരുവിന്‍റെ സംഭാഷണം അതിലും വിശേഷം ആണ്. ശബ്ദം അതിമാധുര്യം ഉള്ളതും സംഗീതത്തെക്കാള്‍ഇമ്പം നല്ക്കുനതും ആണ്. സ്നേഹം,അനുകമ്പയും അതോടൊപ്പം ഗാംഭീര്യവും നിറഞ്ഞൊഴുകുന്ന ആ മധുരസോരത്തില്‍അലിഞ്ഞു ചേരാത്ത ഹൃദയങ്ങള്‍ഇല്ല. ഒരു വലിയ ജനസമുഹത്തില്‍അദേഹം ഇരുനാല്‍നക്ഷത്രങ്ങല്‍കിടയില്‍ചന്ദ്രനെ ഒരു മഹത്തായ തേജസ് അദ്ദേഹത്തില്‍ഉയര്‍ന്നു നില്‍ക്കുനത് കാണാം. യാതൊരു കുറ്റവും കുറവുമില്ലാത്ത തെജോമയനായ ഒരു സുന്ദരപുരുഷന്‍. അവതരപുരുഷന്മാരെ വാഴ്ത്തിപാടിയ മഹാകവികളുടെ വക്കില്‍അതിശയോക്തി തല്ലുമില്ലന്നു അനുഭവപെടുത്തിതന്ന ആധുനിക കാലത്തേ അവതാരം തന്നെ ആ മഹാപുരുഷന്‍.
ശ്രി നാരായണ പരമഹംസദേവന്‍സ്വാമി ധ്ര്‍മ്മാന്ധാജി.

No comments:
Post a Comment