ഇന്ന് രാവിലെ ശ്രീ നാരായണഗുരുവുമായി സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഞാൻ ഒരു തോട്ടിയാണന്നു !! അധകൃത വർഗത്തിൽ താഴെ അറ്റത്താണ് തോട്ടി !.സ്വയം തോട്ടിയാനന്നു കരുതാൻ എനിക്ക് ലജ്ജയുമില്ല !.ഓരോ തോട്ടിയോടും എനിക്ക് അപേക്ഷിക്കാനുള്ളത് തന്റെ തൊഴിലിനെക്കുറിച്ചു ലജ്ജിച്ചു കൂടാ യെന്നാണ് !.ആൽമ്മർധമായി സ്വകർമ്മം ചെയ്യുന്ന തോട്ടി ശുചീകരണകര്മ്മം ചെയ്യുന്നവനാണ്! .ഞാൻ സ്വയം എന്നെ നെയ്തുകാരൻ ,കൃഷിക്കാരൻ ,നൂൽ നൂൽപ്പുകാരൻ എന്നൊക്കെ വിവരിച്ചിട്ടുണ്ട് !.യാഥാസ്ഥികർ പറയും :-മർദ്ദിദവർഗങ്ങളിൽ നൈസര്ഗികമായിതന്നെ ചില തിന്മകൾ ലയിച്ചു കിടപ്പുണ്ട്യെന്നും അതുകൊണ്ട് അവൻ എന്നും മർദ്ദിദ വർഗമായി തന്നെ കഴിയണമെന്നും !..അങ്ങനെ എല്ലാമനുഷ്യരിലും നൈസര്ഗികമായ തിന്മ ലയിച്ചു കിടപ്പില്ല !.മനുഷ്യനിൽ നൈസർഗിഗമായി ലയിച്ചുകിടക്കുന്നത് നന്മയാണ്! .സ്വന്തം കഴിവുകള മനസ്സിലാക്കുന്ന ഘട്ടത്തിൽ മനുഷ്യൻ ഏതാണ്ട് ദിവ്യൻ തന്നെയായിത്തീരുന്നു !.അതുകൊണ്ട് നമ്മൾ നിന്നനിലക്ക് നില്ക്കുകയല്ല ,എത്തേണ്ടിടത്ത് ചെന്നെത്തുകയാണ് വേണ്ടത് !!
മഹാല്മ ഗാന്ധി !!
No comments:
Post a Comment