അയിത്തം പല വിധത്തില്‍ ഈയടുത്ത കാലത്ത് നമ്മള്‍ കണ്ടിരുന്നു . ഇപ്പൊ ദാ ഓണ്‍ലൈന്‍ അയിത്തവും ആയെന്നു കേക്കുന്നു . ഗുരുദേവ മഹാത്മ്യം കഥകളിക്കു അയിത്തം , പറയി പെട്ട പന്തിരു കുലത്തിറെ പിന്തലമുരക്കാര്‍ കാണിക്കുന്ന അയിത്തം ഇതൊക്കെ ഈ കലഗട്ടതിലും നിലനിക്കുനന്തു കേരളീയ സമൂഹത്തിനു നാണക്കേട് തന്നെ . അതിനിടക്കാണ് കഴിഞ്ഞ ദിവസം സവര്‍ണന്‍ ഒരു ഈഴവ യുവാവും സമുദായ ഗ്രൂപുകളില്‍ വളരെ അദികം ആക്റ്റീവ് ആയ SanjeerKrajan Kannamparambil എന്നാ യുവാവിനെ ഹിന്ദ തത്വ ചിന്തകന്‍ ആയ DR ഗോപാല കൃഷ്ണന്റെ ഗ്രൂപ്പില്‍ നിന്നും അയിത്തം പ്രഖ്യാപിച്ചു പുറത്താക്കിയത് . SanjeerKrajan Kannamparambil ചെയ്ത തെറ്റ് എന്താണെന്നു വച്ചാല്‍ ഗുരുദേവനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആ ഗ്രൂപ്പില്‍ ചെയ്തു എന്നുല്ലതരുന്നു . സവര്‍ണ്ണ ബോധം ഉള്ളില്‍ നിറഞ്ഞ ഏതോ അഡ്മിന്‍ തല്ഷണം അദ്ധേഹത്തെ അവിടുന്ന് പുറത്താക്കുകയും ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു . ശ്രീ നാരായണീയ സഹോദരങ്ങളുടെയും ജാതി ഭ്രാന്തു ഇല്ലാത്ത മന്യന്മാരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് ഗ്രൂപ്പ് അട്മിന്‍സ് തെറ്റ് ഈറ്റ് പറയേണ്ടി വരുകയും അദ്ധേഹത്തെ തിരിച്ചെടുക്കേണ്ടി വരുകയും ചെയ്തു . ഇതൊക്കെ നമുക്ക് ഭോധ്യപ്പെടുതുന്നതു എന്താണ് ? ഈ കലഗട്ടത്തില്‍ എല്ലാ വിധ അയിത്തവും തക്കം കിട്ടിയാല്‍ പുറത്തു എടുക്കാന്‍ തയ്യാറായി തീവ്ര സവര്‍ണ്ണ ഭോധം ഉള്ളില്‍ ഉള്ള കുറെ കുറുക്കന്മാര്‍ തന്ത്രം മേനാജു ഇരിക്കുവനെന്നലെ ???ഇവരുടെ മുന്നില്‍ അന്ന് ഈഴവ സഹോദരങ്ങള്‍ ഹൈന്ദവ ഐക്യം എന്ന് പറഞ്ഞു കൊണ്ടേ തല വെക്കുന്നത് . മാരന്‍ തീരെ സാധ്യത ഇല്ലാത്ത ഇരുണ്ട ഇടുങ്ങിയ ചിന്ത ഗതി ഉള്ള ഈ കുറുക്കന്മാര്‍ അവരുടെ നില നില്പിന് വേണ്ടി നമ്മളെ വഴി തെറ്റിക്കുകയും അവസാനം കറിവേപ്പില പോലെ എടുത്തു ദൂരെ എറിയുകയും ചെയ്യും എന്നുലല്തിനു വീണ്ടും വീണ്ടും തെളിവുകള്‍ ഒരു പക്ഷെ ദൈവമായി നമ്മുടെ മുന്നില്‍ കാണിച്ചു തരുനന്തകം . ഇത് മനസിലാക്കി സവന്നരുടെ കൈയ്യിലെ ചട്ടുകം ആകതിരിക്കേണ്ടത് മറ്റുള്ളവരെ വഴി തെറ്റാതെ ബോധവല്‍ക്കരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ അന്ന് . എത്ര കണ്ടാലും കേട്ടാലും മനസിലാക്കാതെ നിസ്ക്രിയര്‍ ആയിരിക്കുക എന്നത് ഒരു ബുദ്ധിയുള്ള ജനതയുടെ ലക്ഷണം അല്ല
https://www.facebook.com/sanjeerkrajan.kannamparambil
https://www.facebook.com/sanjeerkrajan.kannamparambil
No comments:
Post a Comment