"മന്നനാർ" കേരള ചരിത്രത്തിലെ ഈഴവ രാജവംശം
================================================
മന്നനാർ:- മന്നൻ - രാജാവ്, ആർ- ബഹുമാന സൂചകമായ ബഹുവചനം. എ.ഡി. 1400 മുതൽ നിലനിന്നിരുന്നു എന്നു വിശ്വസിയ്ക്കപ്പെടുന്ന രാജവംശം. ബുദ്ധമത തത്വങ്ങളിൽ ആകൃഷ്ടരായിരുന്നു. ബ്രാഹ്മണ അധിനിവേശം സംഭവിച്ചതിനു ശേഷവും ഈ രാജവംശം നിലനിന്നിരുന്നെങ്കിലും 18 ആം നൂറ്റാണ്ടോടെ ക്രമേണ ക്ഷയിയ്ക്കുകയും അവസാനത്തെ മന്നനാർ ആയ കുഞ്ഞിക്കേളപ്പൻ 1902 ൽ അന്തരിച്ചതോടെ അവസാനത്തെ പ്രഭയും കെട്ടടങ്ങി.
വടക്കൻ കേരളത്തിലെ തളിപ്പറമ്പിനു വടക്ക് കിഴക്ക് എരുവാസിയെന്ന നാട്ടു രാജ്യത്ത് നൂറ്റാണ്ടുകൾ രാജ്യഭാരം കയ്യാളിയ ഈഴവ രാജവംശം. മൂത്തേടത്ത്, ഇളയിടത്ത്, പുത്തൻ, പുതിയിടത്ത്, മുണ്ടയ എന്നീ നാട്ടുക്കൂട്ടങ്ങൾ കൂടിയതായിരുന്നു രാജ്യം. കോട്ടകൾ,രാജകൊട്ടാരങ്ങൾ, രാജസഭകൾ, നാട്യഗൃഹങ്ങൾ, എന്നിവ നിർമ്മിച്ചിരുന്നു, രാജകീയ വസതിയെ മന്നനാർ കോട്ട എന്നാണു വിളിച്ചിരുന്നത്. വാളും പരിചയും ഏന്തിയ നായർ പടയാളികൾ ആയിരുന്നു അംഗരക്ഷകർ. രജാഭിഷേകത്തെ സാമൂതിരിയുടേതു പോലെ അരിയിട്ട് വാഴ്ച്ച ആയാണു നടത്തിയിരുന്നത്.
രാജ്ഞിയെ അമ്മച്ചിയാർ എന്നാണു വിളിച്ചിരുന്നത്. മരുമക്കത്തായ സമ്പ്രദായം ആണു പിന്തുടർന്നിരുന്നത്. ചിറയ്ക്കൽ രാജവംശത്തിലെ പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്ന മന്നനാർമാർക്ക് പ്രത്യേക സ്ഥാനവും പച്ചിലയിൽ (വെള്ളില - പാട്ടില)ആഹാരവും നൽകിയപ്പോൾ മറ്റു രാജാക്കന്മാർക്ക് തീയിൽ വഴട്ടിയ ഇലയിലാണാഹാരം നൽകിയിരുന്നത് എന്നത് ഇവരുടെ പ്രധാന്യത്തെ സൂചിപ്പിയ്ക്കുന്നു. മറ്റു രാജാക്കന്മാരിൽ വ്യത്യസ്ഥമായി കൊട്ടാരമെന്നോ, കോവിലകമെന്നോ ആല്ല, അരമന എന്നാണു ഭരണകേന്ദ്രത്തെ വിളിച്ചിരുന്നത് ( അരചൻ - രാജാവ്, മന - കോടതി) ഇക്കാരണങ്ങളാൽ തന്നെ കാമ്പിൽ അനന്തനെപ്പോലെയുള്ളവർ ഈ രാജവംശത്തെ കേരളത്തിലെ ആദ്യരാജവംശമായി കണക്കാക്കിയിരുന്നു. മഹാഭാരത കഥയിൽ രാജസൂയത്തിനു ദിഗ്വിജയം തേടി വന്ന പാണ്ഡവർ കേരളനെ തോൽപ്പിയ്ക്കാൻ കഴിയാതെ സന്ധി ചെയ്തതായി കാണുന്നു, രാജസൂയത്തിൽ സമ്മനങ്ങൾ നൽകിയതായും,എന്നാൽ പിന്നീട് കർണ്ണൻ നടത്തിയ ദിഗ്വിജയത്തിൽ കേരളൻ പരാജിതനായി എന്നതിനാൽ ഒരു പക്ഷേ മലയാളം സംസാരിച്ചിരുന്ന ആദ്യ ഭരണാധികാരി എന്നാവാം കാമ്പിൽ അനന്തൻ വിശേഷിപ്പിയ്ക്കാൻ ശ്രമിച്ചത്.
നമ്പൂതിരിമാരാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സാമൂഹിക വ്യവസ്ഥിതി നിലവിൽ വന്ന ശേഷം ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കപ്പെടുന്ന നമ്പൂതിരി സ്ത്രീകളെ ഭാര്യയായോ, സഹോദരിയായോ സംരക്ഷിയ്ക്കേണ്ട ബാധ്യത മന്നനാരിൽ നിക്ഷിപ്തമായി. ബഹിഷ്കൃതയായി മന്നനാരുടെ സേവകനാൽ അനുഗമിയ്ക്കപ്പെടുന്ന അന്തർജ്ജനം കിഴക്കേ കവാടത്തിലൂടെ മന്നനാർ കോട്ടയിൽ കടന്നാൽ മന്നനാർക്ക് ഭാര്യയായും, വടക്കു വശത്ത് കൂടി കടന്നാൽ സഹോദരിയായുൻ വർത്തിയ്ക്കും, ഇതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകിയിരുന്നു.തങ്ങളുടെ സമുദായക്കാരായ സ്ത്രീകൾ മറ്റു താഴ്ന്ന സമുദായക്കാരുടെ കൂടെ കഴിയുന്നതിലെ അപാകതയും എന്നാൽ അവരെ വധിയ്ക്കുവാനുള്ള വൈമുഖ്യവും മന്നനാർമാരുടെ സ്ഥാനം നിലനിർത്താൻ നമ്പൂതിരിമാരെ പ്രേരിപ്പിച്ചു.ഇതിലൂടെ സ്വസമൂഹത്തിൽ നിന്നും ബഹിഷ്ക്ക്രിതരായ അന്തർജനങ്ങൾ പോലും എല്ലാവിധ രാജകീയ സുഖസൗകര്യങ്ങളും അനുഭവിച്ചു വന്നു. എന്നാൽ പിതൃപിന്തുടർച്ചാവകാശത്തിൽ നിന്നും മാതൃപിന്തുടർച്ചാവകാശത്തിലേയ്ക്ക് മന്നനാരെ പ്രിവർത്തനം ചെയ്യിച്ച നമ്പൂതിരി അവരെ മറ്റു ബ്രാഹ്മണ - ഇതര വിഭാഗത്തിൽ എത്തിച്ചു.
പിൻഗാമികളുടെ ക്ഷാത്രവീര്യം ഇപ്രകാരം കുറഞ്ഞു വന്നതിനാലാവാം വംശം ചിറയ്ക്കൽ രാജവംശത്തിൻറ്റെ സംരക്ഷണയിലായി, കാല ക്രമേണ ക്ഷയിച്ചും പോയി. നമ്പൂതിരിമാർ തങ്ങളുടെ പരിത്യജിയ്ക്കപ്പെട്ട സഹോദരിമാരും മക്കളും മന്നനാർമാരാലാണു ഭോഗിയ്ക്കപ്പെടുന്നതെന്ന് ആശ്വസിച്ചിരുന്നു എന്നതിൽ നിന്നു തന്നെ അവരുടെ സാമൂഹിക ഔന്നത്യം വ്യക്തമാകുന്നുണ്ട്. (കടപ്പാട്: കൊച്ചി എസ്സ്.എൻ.ഡി.പി. സുവിനീർ 1946 ലെ മന്നനാർ ഒരു പുരാതന രാജവംശം എന്ന കാമ്പിൽ അനന്തൻറ്റെ ലേഖനത്തോട്)

മന്നനാർ ബുദ്ധമത വിശ്വാസിയാണെന്ന്
ReplyDeleteഎന്തടിസ്ഥാനത്തിലാണ് പറയുന്നത്
പാടിക്കുറ്റിയമ്മയാണ് മന്നനാരുടെ കുലപര ദേവത
പാടിക്കുറ്റിയമ്മ ബുദ്ധദേവതയാണോ?
മന്നനാർ രാജക്കൻ മാർ ഭരിച്ചിരുന്ന കാലത്ത് കുന്നത്തൂർ പാടിയിൽ അവർക്ക്
മാത്രമേ പീഠത്തിൽ ഇരിക്കാൻ അദികാരംള്ളു
ഇനി മുത്തപ്പനും ബുദ്ധദേവതയാണോ?
തനിക്ക് തോന്നുന്ന പോലെഴുതി ആൾക്കാെരെ കബളിപ്പിക്കരുത്
പഴയ വടക്കൻ പാട്ടുകളിൽ തങ്ങൾക്ക് ഈഴത്തു അതായത് ഇന്നത്തെ ശ്രീലങ്കയിൽ വീടുണ്ട് എന്നു പറയുന്നുണ്ട്, അതായത് ഈഴത്തു നിന്നു വന്നവരാണ് ചേകവന്മാർ എന്നു പറയുന്ന ഈ ആളുകൾ, ഈഴത്തു നിന്നു വന്നവരുടെ മതം എന്തായിരുന്നു എന്നു എല്ലാവർക്കുമറിയാവുന്നതാണ്. എന്നാൽ ആരാണ് ഈ വന്നവർ എന്നു ചോദിച്ചാൽ ഈഴവർ പറയും ഞങ്ങൾ ആണെന്ന് തീയർ പറയും ഞങ്ങൾ ആണെന്ന്, ബ്രിട്ടീഷ് മലബാറിന്റെ ഭാഗം ആയിരുന്നത് കൊണ്ടു മലബാറിലെ തീയന്മാർക്ക് തെക്ക് ഈഴവർ നമ്പൂരിമാരിൽ നിന്നും അനുഭവിക്കേണ്ടി വന്ന വിവേചനം അനുഭവിക്കേണ്ടി വന്നില്ല എന്നു മാത്രമല്ല സമൂഹത്തിൽ വലിയ സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈഴവരെ കുറഞ്ഞവർ ആയി കാണുന്ന തീയരുടെ ജാതി ചിന്തകളിൽ നിന്നും ഉടലെടുത്ത പ്രശ്നമാണ് ഞങ്ങൾ ബുദ്ധ മത അനുയായികൾ അല്ല ആകാശത്തു നിന്നും പൊട്ടിമുളച്ചവർ ആണെന്നുള്ള ചിന്ത.
ReplyDeleteചേരന്മാരുടെ കാലം മുതൽ കേരളത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം ഉണ്ട്, സംഘ കാലത്തിൽ ഇവിടെ നിലനിന്നിരുന്ന ബുദ്ധമതം പ്രത്യേകിച്ചും മലബാറിൽ ഏത് ജാതിയുടെ മതം ആയിരുന്നു എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. ഇന്ന് ഞങ്ങൾ ഹിന്ദുക്കൾ ആണെന്ന് പറഞ്ഞു നടക്കുന്ന എല്ലാവർക്കും കാണും ഗോത്ര മത സ്വാധീനവും ബുദ്ധ ജൈന സ്വാധീനവും. എ.ഡി 850 കളിൽ കോലത്തിരി നാട്ടിൽ മന്ത്ര തന്ത്ര വിദ്യകളിലൂടെ നമ്പൂരിമാർ സ്വാധീനം ഉറപ്പിക്കുന്നതിനു മുൻപ് ഈ തീയരുടെ മതം ഏതായിരുന്നു എന്നു അന്വേഷിക്കുക അപ്പോഴറിയാം ചരിത്രം.
അനന്തന്‍കാമ്പില്‍ എഴുതിയ കേരള ചരിത്ര നിരൂപണം കിട്ടുമോ.?
ReplyDeleteHave had Any books by Ananthan Kambil ?
ReplyDeleteആദ്യം ഈഴവർ മഹാ ദലിത് വിഭാഗം ആണ് എന്ന് മറക്കരുത് .
ReplyDeleteതീയ്യരുടെ കക്കൂസ് മലം ചുമന്ന് മാലിന്യകേന്ദ്രത്തിൽ കൊണ്ട് പോയിരുന്നത് ഈഴവർ ആണ് .
കോഴിക്കോട് മുതൽ മംഗലാപുരം വരെ ഉള്ള ഈഴവ തോട്ടി കോളനികൾ ഇപ്പോഴും ഉണ്ട്.
മന്ദനാർ തീയ്യർ ആണ്.
മലബാറിലെ ദ്രുമിയുടെ 55% ഉടമസ്ഥർ ആയ തീയ്യരും , തീരുവിതാംകൂറിലേയും ,മധുര ,തിരുനൽവേലിയിലെയും മഹാ ദലിത് വിഭാഗം ആയ കറുത്ത് കരിക്കട്ട പോലെ ഉള്ള ഈഴവരും എങ്ങിനെ ഒരു ജാതി ആകും.
ഈഴവർ പല ജാതി ദലിതർ ആണ്.
അതിൽ ഈഴാ പുലയർ ആണ് ഉയർന്ന ജാതി.
താഴെ പറയർ ആണ്.
നാണു ഗുരു പുലയനും ,പൽപ്പു പറയനും ആണ്.
നിനക്ക് തന്ത ആര് എന്ന് അറിയില്ല എങ്കിൽ ഞൻ പറയാം അത് ഞൻ ആണ്
Delete