ചെറായിക്കു കിഴക്കെക്കരയിലുള്ള പറവൂരിലെ കാളികുളങ്ങര ക്ഷേത്രം സ്വാമിക്ക് ഇഷ്ടദാനമായി ലഭിച്ചു. അതിനുശേഷം ഒരികല് സ്വാമികള് അവിടെ വന്നപ്പോള് -
"നാം ഇവിടെ ആദ്യം വന്നപ്പോള് ഒരു മരത്തിന്റെ ചുവട്ടില് കിടന്നുറങ്ങി. നമ്മെ ഭ്രാന്തനെന്നു പറഞ്ഞു. രണ്ടാമതു വന്നപ്പോള് കോഴിവെട്ടു നിറുത്തി. മൂന്നാമതു വന്നപ്പോള് ഈ സ്ഥലം നമ്മുടേതായി."
- കെ.ഐ.ജി, ഗുരുദേവസ്മരണകള്, സമ്പാദക൯ - ആ൪.ഗംഗാധര൯
No comments:
Post a Comment