ആദ്യമേ പറയട്ടെ ഇത് മതത്തെ അല്ല നമ്മുടെ സംസ്ക്കാരത്തിലെ ഒരു വലിയ കുറവിനെ അല്ലേല്‍ പാരമ്പര്യം ആയിട്ട് നമമള്‍ മനുഷ്യ രാസിയോടു ചെയ്യുനന അനീതിയെ ആന്നു അന്ന് ഞാന്‍ ഉദ്ധേസിക്കുന്നത്. ഇന്ത്യയിലെ എല്ലാ മത വിഭാഗത്തില്‍ പെടുന്നവരും അറിഞ്ഞോ അറിയാതെയോ ഈ സംസ്ക്കാരത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു എന്നതാണ് രസകരം
ലോക സമസ്ത സുഘിണോ ഭവന്തു - കേക്കുവാന്‍ വളരെ നാല്ല വാക്യം
പിന്നെ എങ്ങനാണ് ഹിന്ദുക്കള്‍ പൊതുവേ സ്വര്‍തര്‍ ആയി വരുനന്തു , നമ്മുടെ പാരമ്പര്യ അറിവുകള്‍ ആയ ജ്യോതിഷം ആയുര്‍വേദം ഒക്കേ ലോകത്തിനു മുന്‍പില്‍ അതിന്റെതായ അംഗീകാരം നേടുന്നതില്‍ പരാജയപ്പെടുനന്തു ??
നമമള്‍ സ്വര്‍തന്മാര്‍ ആയതു കൊണ്ടാണെന്ന് എനിക്ക് തോന്നുന്നു
ലോക സമസ്ത സുഗിണോ ഭവന്തു എന്ന് പരയുനന ഹൈന്ദവ ആച്ചര്യമാര്‍ തന്നെ ആന്നു ശൂദ്രന്‍ സംസ്കൃതം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് പരയുനന്തു , ഇവിടെ നില നിന്നിരുന്ന സനാതന ദ്രാവിഡ സംസ്ക്കാരത്തെ അതിന്റെ അറിവുകളെ ഇവിടെ കുടിയേറിയ ആര്യന്മാര്‍ നശിപ്പിക്കാന്‍ ആയി കണ്ടു പിടിച്ച കുളില തന്ത്രങ്ങലില്‍ ഒന്നാണ് ഈ സ്വാര്‍ത്ഥത ഇവിടുത്തെ ജനങ്ങളില്‍ അടിചെപ്പിക്കുക എന്നത്
തന്ജവുര്‍ നെയ്ത്തുകാര്‍ നെയ്യുന്നതിന്റെ രഹസ്യം അവിടുത്തെ കുടുംബങ്ങളില്‍ മാത്രം ആയി അതിന്റെ രഹസ്യം നില നിക്കുന്നു , ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് പാരമ്പര്യം ആയി ഒരേ കുടുംബകക്ര്‍ , പാമ്പിന്‍ വിഷത്തിന്റെ ചികിത്സ അറിയാവുന്നത് ഏതാനും കുടുംബങ്ങള്‍ക്ക് മാത്രം , ആയുര്‍വേദ രഹസ്യ മരുന്ന് കൂട്ടുകള്‍ ഓരോ കുടുംബത്തിന്റെയും സ്വത്തായി അല്ലേല്‍ പാരമ്പര്യ രഹസ്യം ആയി കാത്തു സൂക്ഷിക്കുന്നു , ചെണ്ട കൊട്ടാന്‍ പോലും ചില കുടുംബക്കാര്‍ക്ക് അവരുടെതായ പ്രത്യേകതകള്‍ , ജ്യോതിഷം അറിവുനന്‍ രഹസ്യങ്ങള്‍ സ്വന്തം തലമുറയ്ക്ക് മാത്രം കൈ മരുനന പൂര്‍വികര്‍ , പൂജ ചെയ്യാന്‍ പഠിപ്പിക്കാന്‍ പോലും ബ്രാഹ്മണ്യം വേണമെന്ന് നിര്‍ബന്ധം ഉള്ള കുടുംബങ്ങള്‍ , ഇതിന്റെ ഒകെക് പിന്നില്‍ ഉള്ള സത്യങ്ങളോ ശാസ്ത്രങ്ങലോ അതൊന്നും ആരും പുറത്തു വിടാത്ത രഹസ്യങ്ങള്‍ ആയി സ്വന്തം സ്വത്വം ആയി പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നു
സത്യത്തില്‍ ഇത് കൊണ്ട് ലോകത്തിനു എന്ത് പ്രയോജനം അന്ന് ഉള്ളത് , ഇത് കൊണ്ട് സത്യത്തില്‍ ലോകത്തിനു നഷ്ടം അല്ലെ ഉണ്ടാകുനന്തു - ലോകജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാവേണ്ട കാര്യങ്ങള്‍ സ്വന്തം സ്വാര്‍ത്ഥത കൊട്നു സ്വന്തം കുടുംബങ്ങളില്‍ മാത്രം ആയി നമ്മള്‍ തളച്ചിടുന്നു . അതിനു പരയുന്ന ന്യായങ്ങലോ കേള്‍ക്കുനന്വര്‍ക്ക് പുച്ഛം തോന്നുന്ന വെറും മുടന്തന്‍ ന്യായങ്ങളും
ലോകത്തുള്ള മറ്റു രാജ്യങ്ങളിലും സംസ്ക്കാരത്തിലും ഒക്കെ ഉള്ളവര്‍ നേരെ തിരിച്ചാണ് പെരുമാര്നുന്നത് , തങ്ങളുടെ അറിവ് പങ്കു വക്കുനന്തില്‍ ആന്നു അവര്‍ക്ക് താല്പര്യം , അല്ലാരുന്നേല്‍ ഇന്ന് നമമള്‍ രോഗം വന്നാല്‍ പോകുന്ന ആശുപത്രിയും ഇംഗ്ലീഷ് മരുന്നുകളും ഒക്കെ പാശ്ചാത്യ നാടുകളിലെ ഏതാനും കുടുംബങ്ങളില്‍ മാത്രം ആയി ഒതുങ്ങി നിക്കുന്ന അറിവുകള്‍ ആയേനെ .
എന്തിനു ഇന്നും വിദ്യാഭാസം അറിവും നേടിയ ഭാരതീയരെ നോക്കിയാല്‍ നമുക്ക് നമ്മുടെ സ്വാര്‍ത്ഥത മനസിലാകും , ഇന്ത്യയില്‍ ഉള്ള ചില പ്രഗല്ഭാര്‍ ആയിട്ടുള്ള ഡോക്ടര്‍ എഞ്ചിനീയര്‍ എന്നിവര്‍ അവരുടെ അറിവ് അവരില്‍ മാത്രം ആയി നില നിര്‍ത്തി പങ്കു വക്കുനന്തില്‍ വളരെ വൈമുഖ്യം ഉളവര്‍ അന്ന് , എന്നാല്‍ പാശ്ചാത്യ ലോകവും അമേരിക്കയിലും ഒക്കെ ഉള്ള ഡോക്ടര്‍മാര്‍ ടെക്നിക്കല്‍ വിദഗ്ധര്‍ എന്തേലും പുതിയതായി കണ്ടു പിടിച്ചാല്‍ പുതിയ ഒരു മരുന്ന് കൂട്ട് കണ്ടു പിടിച്ചാല്‍ അത് നേരെ പബ്ലിഷ് ചെയ്യും ലോകത്തുള്ള മുഴുവന്‍ ആള്‍ക്കാരുടെയും പ്രയോജനത്തിനായി .
ഇവിടെ ആനെലോ പ്രമേഹ ചികിത്സ ചെയ്യുനന ഒരു ആശുപത്രി കാന്‍സര്‍ ചികിത്സചെയ്യുന്ന ഒരസുപത്രി നാടി ചികിത്സ ചെയ്യാന്‍ ആയി ഒരു ആശുപത്രി (ഞാന്‍ ആയുര്‍വേദം മാത്രം അല്ല ഉധേസിക്കുന്നത് ആടുനിക ആശുപത്രികളും ഡോക്ടര്‍മാരും ഈ കൂടത്തില്‍ പെടും )..ഇതിനകത്ത് ഒകെക് എങ്ങനാണ് രോഗം ഭേദം ആവുനന്തു അല്ലേല്‍ എന്ത് മരുന്ന് കൂട്ട് ആണെന്നുള്ളത് ആ ആസുപതിരിലെ പ്രധാന ഡോക്ടര്‍ അല്ലേല്‍ ആ കുടുംബം മാത്രം അറിയവുനന് രഹസ്യം . ലോകത്തിലെ ഈറ്റവും വലിയ പേറ്റന്റ് വിദഗ്ധര്‍ നമ്മള്‍ അല്ലെങ്കില്‍ ഇന്ത്യയിലെ പാരമ്പര്യ അറിവുകല്‍ കൈയാളുന്ന സവര്‍ണന്ര്‍ ആണെന്ന് പറയേണ്ടി വരും ഒരു വിധത്തില്‍.
സത്യത്തില്‍ ഇവര്‍ സ്വന്തം അറിവുകള്‍ ലോകത്തിനു മുമ്പില്‍ കൊട്നു വന്നു അതിലെ കുറ്റങ്ങളും കുറവുകളും പലര്‍ ആയി കണ്ടു പിടിച്ചു പുതിയ ഒരു നിലവാരത്തിലേക്ക് ആല്ലേല്‍ കുറവ് തീര്‍ന്ന ഒരു നിലയിലേക്ക് ആ അറിവിനെ പരിഷ്കരിക്കുവല്ല ചെയ്യുനന്തു , വെറും പൊട്ടക്കുളത്തിലെ തവള ആയി സ്വന്തം അറിവാണ് ലോകം ഞാന്‍ അല്ലേല്‍ എന്റെ തലമുറ മാത്രം ഇതൊക്കെ കൈകാര്യം ചെയ്താല്‍ മതി എന്നാണ് നമ്മുടെ ചിന്താഗതി
എന്തിനു ദൈവത്തിനു പോലും നമ്മള്‍ പേറ്റന്റ് എടുത്തിരിക്കുന്നു . നമ്പൂതിരിയും എമ്ബ്രതിരിയും അകത്തു സവര്‍ണന്ര്‍ പുറത്തു അവര്‍ണ്ണര്‍ നോക്കാന്‍ കുടി പാടിലാ എന്ന് ബോര്‍ഡ് വക്കാന്‍ വരെ നമുക്കിന്നും മടി ഇല്ല , സനധന ധര്‍മവും അതിന്റെ പുറത്തു വരാത്ത അറിവുകളും നമ്മള്‍ എന്നെനെക്ക് മയി കുഴിച്ചു മൂടുക ആന്നു .ഒരിക്കലും പുറത്തു വരാതെ ഏതാനും കുടുംബങ്ങളില്‍ മാത്രം ആയി ഏതാനും ജാതികളില്‍ മാത്രം ആയി ..ആ കുടുംബമോ ജാതിയോ അന്യം നിന്ന് പോകുകയോ ഷയിക്കുകയോ ചെയ്യുനന്തോടെ ഇല്ലതവുനന മനുഷ്യരസിക്ക് വേണ്ട വിലപ്പെട്ട അറിവുകള്‍ നമ്മള്‍ കുഴിച്ചു മൂടുകയാണ് സത്യത്തില്‍ .
Suresh Babu Madhavan സനാതന ധര്‍മ്മം സ്വാര്‍ത്ഥധര്‍മ്മം ആയത് അത് ചിലരുടെ വേലിക്കെട്ടിനുള്ളില്‍ ആയതും വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയതുമാണ് എന്നുള്ളതാണ് ഈ പോസ്‌റ്റിലെ പ്രസക്തമായകാര്യം എന്ന് മനസ്സിലാക്കുന്നു. നമ്മള്‍ സ്വാര്‍ത്ഥരായതുകൊണ്ടാണ് ലോകാസമസ്‌താ സുഖിനോ ഭവന്തു എന്ന് വിളംബരം ചെയ്‌ത നാട്ടില്‍ ശുദ്രന്‍ സംസ്‌കൃതം കേട്ടാല്‍ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിക്കണം എന്ന് പോസ്‌റ്റില്‍ പറയുന്നതില്‍നിന്നും പല കാര്യങ്ങളിലേക്കും ചിന്തപോകുന്നുണ്ട്.
സനാതനധര്‍മ്മം പഠിച്ചാല്‍ തീര്‍ച്ചയായും ഇയ്യം ഉരുക്കിയൊഴിക്കണം എന്ന് പറയാന്‍സാധിക്കില്ല. എന്നാല്‍ അത് പഠിച്ചില്ല എന്നതും അനുഷ്‌ാിച്ചില്ല എന്നതുമാണ് ഇതില്‍നിന്നും വെളിവാകുന്നത്. അതാണ് സതനാതന ധര്‍മ്മം നേരിട്ട വെല്ലുവിളിയും
ഭാരസതംസ്‌കാരത്തെ വേണ്ടുവോളം വാഴ്‌ത്തുന്ന നമ്മള്‍ അതിന്റെ അനുഷ്‌ഠാനത്തില്‍ എന്നും പിന്നോക്കം പോയ ചരിത്രമാണ് ചാതുര്‍വണ്യത്തിന്റെ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തെ എന്നും കുറ്റപ്പെടുത്തുന്ന നാം വികസിത രാജ്യങ്ങളെ കണ്ടുപഠി്‌കകേണ്ടിയിരിക്കുന്നു. അവിടെ പരന് പരിതാപുമുണ്ടാക്കിയാല്‍ അതിന് ശിക്ഷ ഉറപ്പ്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ കഴിവതും അവിടെ ഇല്ല. പണം സമ്പാദിക്കുന്നു എന്നിട്ട് അവര്‍ ജീവിതം ആസ്വദിക്കുന്നു. സമ്പാദ്യത്തിനല്ല അവര്‍ പ്രാമുഖ്യം കല്‌പിക്കുക. സ്‌ത്രീപുരുഷ സ്വാതന്ത്ര്യവും അവിടെയുണ്ട്. എന്നാല്‍ ധര്‍മമം വിളഞ്ഞ ഈ നാട്ടിലോ..? ഇവിടെ ഇത്രയധികം ധര്‍മ്മസിദ്ധിന്തങ്ങള്‍ വിളയാന്‍ കാരണംതന്നെ അധര്‍മ്മങ്ങള്‍ ഏറിയതുകൊണ്ടാണ്. യുഗയുഗാന്തരങ്ങളായി അധര്‍മ്മത്തിന്റെ കേന്ദ്രമായിരിക്കുകയല്ലേ ഭാരതം എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എത്രയെത്ര അസുരനിഗ്രഹങ്ങള്‍ പുരാണങ്ങളില്‍ ഉണ്ട്. രാമായണകഥ, മഹാഭാരതം എന്നിവയിലെല്ലാം അധര്‍മ്മത്തിനെതിരെയുള്ള പോരാട്ടവും ധര്‍മ്മപ്രഭാഷണങ്ങളും കാണാം.
അതുകൊണ്ട് ഭാരതസംസ്‌കാരം മഹത്തരമാണ് എന്നു വിമ്പുപറയുമ്പോള്‍ അത് എന്തുകൊണ്ട് എന്നും ചിന്തിക്കേണം. ഇവിടെ വേദവും ഉപനിഷത്തും എല്ലാം ഉണ്ടായെങ്കില്‍ അത് എന്തുകൊണ്ട്.?. അതിലെ പ്രതിപാദ്യവിഷയം എന്ത്..? എന്നെല്ലാം ചിന്തിക്കുക. ധര്‍മ്മസിദ്ധാന്തങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ഭാരതത്തിന് ഇന്നുവരെ സാധ്യമായിട്ടുണ്ടോ..? ഉണ്ടായിരുന്നെങ്കില്‍ ഇന്നും ഇവിടെ അധര്‍മ്മങ്ങള്‍ കൂത്താടുമോ..?
No comments:
Post a Comment