Pradeen Kumar
നാഴികയ്ക്ക് നാല്‍പതുവട്ടം ഹിന്ദു ഐഖ്യം പ്രസംഗിക്കുന്നവര്‍ ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കുക. ഒരു സുഹൃത്ത് ഇന്ന് നല്‍കിയ വിവരമാണ്. വായിച്ച് നോക്കൂ എന്നിട്ട് തീരുമാനിക്കൂ എന്തുവേണമെന്ന്.
!!!!
ഇന്ന് ഛത്തീസ് ഗണ്ഡില്‍നിന്ന് വന്ന കുറേപ്പേരേ കാണാന്‍ ഇടയായി. അവിടെ ഇന്നും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നു. ജന്മികുടിയാന്‍ വ്യവസ്ഥയുടെ തീഷ്‌ണത നിലനില്‍ക്കുന്നു. അതിനെ ചൂക്ഷണം ചെയ്‌ത് ക്രിസ്‌തുമത പ്രചരണവും മതപരിവര്‍ത്തനവും ധാരാളം നടക്കുന്നു.
കുറ്റം പറഞ്ഞിട്ട് എന്തുകാര്യം. അവര്‍ സ്‌കൂളുകള്‍ തുടങ്ങി. വിദ്യാഹീനരായ ആ കുടിയാന്മാരുടെ മക്കളെ പഠിപ്പിക്കുന്നു. അവര്‍ക്ക് നല്ലതൊഴില്‍ ലഭിക്കുന്നു. അറിവിന്‍റെ ലോകത്തേക്ക് പോകുന്നു.
മതപരിവര്‍ത്തനത്തെ എങ്ങനെ കുറ്റംപറയും. ധര്‍മ്മം ധാരാളം വാരിക്കോരി വിതറുന്ന ഈ ധര്‍മ്മരാജ്യത്ത് നടക്കുന്ന അധര്‍മ്മങ്ങളുടെ ഫലമല്ലേ ഇത്. വേദത്തിന്റേയും ഉപനിഷത്തിന്റേയും മാഹാത്മ്യം വാതോരാതെ പറയുന്ന ഹിന്ദുത്വവാദികള്‍ എവിടെ....? ഛത്തീസ്സ് ഗഢിലും, ബീഹാറിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും അങ്ങനെ ആസ്സാമിലുമെല്ലാം നടക്കുന്ന ഹിന്ദുവിന്‍റെ അനാചാരങ്ങളെ തൂത്തുകളഞ്ഞ് ഹിന്ദുവിനെ ഒന്നാക്കാന്‍ ഇവിടെ എത്ര അമൃതാനന്ദമായിമാര്‍ക്ക് സാധിച്ചു, സത്യസായിമാര്‍ക്ക് സാധിച്ചു, സന്യാസിപുംഗവന്മാര്‍ക്ക് സാധിച്ചു...
!!!!!
ജാതി/മതചിന്ത വിടണം എന്നും ഇതു രണ്ടുമില്ലാത്തതും മനുഷ്യനെ മനുഷ്യനായി കാണുന്ന "സനാതന ധര്‍മ്മം" പുലരണം. യഥാര്‍ത്ഥ സനാതന ധര്‍മ്മം ശ്രീനാരായണ ഗുരുദേവന്‍ മനുഷ്യര്‍ക്ക് നല്‍കിയ ജാതിമത രഹിതമായ ധര്‍മ്മം തന്നെയാണ്. അത് ഇനിയും മനസ്സിലാകാത്തവര്‍ക്ക് ഇനി 50% ത്തില്‍ താഴേക്ക് വരുമ്പോള്‍ മനസ്സിലാകും.
Dream for, Fight for, Work for a caste-less religion-free INDIA. THE ULTIMATE "SANATHANA DHARMMA"

No comments:
Post a Comment