Siju Raj
കളവങ്കോടം അര്‍ദ്ധനാരിസ്വര ക്ഷേത്രം ( 1927 ജൂണ്‍ 14 ചൊവ്വ )
"കളവങ്കോടം പുതുക്കാട്ട് കുന്നേല്‍ ദേവി ക്ഷേത്രം " ഇതിനെ പൂര്‍വികരായ ആളുകള്‍ വിളിച്ചിരുന്നത് .ക്ഷേത്രം പുതുക്കണം ,മുന്‍പുണ്ടായിരുന്ന ദേവി വിഗ്രഹം മാറ്റി അര്‍ദ്ധനാരിസ്വര വിഗ്രഹം പ്രതിഷ്ടടിക്കണം,ഉപവിഗ്രഹങ്ങള്‍ ആയി ഗണപതി ,സുബ്രമണ്യന്‍ ഇവരെയും പ്രതിഷ്ടടിക്കണം .ഇങ്ങനെ ക്ഷേത്ര ഭരണക്കാര്‍ തീരുമാനിച്ചു .ശ്രെമങ്ങള്‍ആയി .അങ്ങനെ ശ്രീകോവില്‍ .മണ്ഡപം .നാലമ്പലം ,ഉപ വിഗ്രഹങ്ങള്‍ ഇവയെല്ലാം തയ്യാറാക്കി .പ്രതിഷ്ടക്കായി ഗുരുദേവനെ വര്‍ക്കലയില്‍ പോയി കണ്ടു . ക്ഷണിച്ചു.അദ്ദേഹം പരിവാരസമേതം സന്നിഹിതനായി .ഈ സന്ദര്‍ഭത്തില്‍ ,ചേര്‍ത്തലയുടെ മദ്ധ്യപ്രദേശക്കാരായ ഒരു സംഗം ആളുകള്‍ ശ്രീ .കെ .സി .കുട്ടന്റെ നേതൃത്തത്തില്‍ സ്ഥലത്ത് ഹാജരായി ഭഗവാനെ കണ്ടു വന്ദിച്ചു .വിഗ്രഹ പ്രതിഷ്ട നടത്തുന്നതിന് പ്രതികൂല മനോഭാവം ആണെന്ന് അറിയിച്ചു .അന്തരിക്ഷം പെട്ടെന്ന് മാറി .അങ്ങിങ്ങായി വാദപ്രതിവാദംതുടങ്ങി .സ്ഥലവാസികള്‍ വളരെ പേര്‍ രംഗത്ത് വന്നു .കെ .സി .കുട്ടന്‍ ഗുരുദേവന് ഒരു നിവേദനം കൊടുക്കുവാന്‍ സന്നദ്ധരായി .എന്നാല്‍ എതിര്‍പക്ഷക്കാര്‍ ശക്തമായി നിരുല്സഹപെടുത്താന്‍ ശ്രെമിച്ചു.എങ്കിലും നിവേദനം കൊടുക്കുവാനുള്ള ആഗ്രഹം നടക്കട്ടെ എന്ന് തൃപാതങ്ങള്‍ കല്‍പ്പിച്ചു .അവരുടെ നിവേദനം അവിടുന്ന് ശ്രെദ്ധിച്ചു."എതിര്‍പ്പുണ്ടല്ലേ?".ഗുരു മന്ദഹാസത്തോടെ പറഞ്ഞു ..ഗുരുദേവന്‍ കല്‍പ്പിച്ചു "ഒരു ആള്‍ കണ്ണാടി കൊണ്ടുവരട്ടെ ".പിന്നെ താമസിച്ചില്ല കാട്ടി പറമ്പില്‍ ഗോപാല്‍ എന്നൊരാള്‍ ഏറന്നകുളത്ത് പോയി കണ്ണാടി വാങ്ങി കൊണ്ടുവന്നു .കണ്ണാടി പരിശോധിച്ച് അതിന്റെ ഫ്രെയിം ഇളക്കി 3 ഇഞ്ച് മുറിച്ചു കളയാന്‍ ആജ്ഞാപിച്ചു.അതിനുള്ള വിതഗ്തന്മാര്‍ കൂടെ ഉണ്ടായിരുന്നു .പിന്നിട് കണ്ണാടിയുടെ മധ്യത്തില്‍ മുകളില്‍ രസം ചുരണ്ടി ''ഓം ശാന്തി"" എന്നുള്ള അക്ഷരം വരുത്താന്‍ കല്‍പ്പിച്ചു .രസം ച്ചുരണ്ടിയവരുടെ സൂക്ഷ്മത കുറവുകൊണ്ടോ എന്തോ "ഒം ശാന്തി " എന്നായി തീര്‍ന്നു .ദീര്കം വിട്ടു പോയി .അത് ഗുരുദേവനെ അറിയിച്ചപ്പോള്‍ "അതുമതി ,അതിനും അര്‍ത്ഥമുണ്ട് " എന്ന് കല്‍പ്പിച്ചു."ഒം ശാന്തി" എന്ന് ലിഖിതമായ ആ കണ്ണാടി ഫ്രെയിം കുട്ടി എടുപ്പിച്ചു വച്ച് തൃപാദങ്ങള്‍ പ്രതിഷ്ട നടത്തി .ഇപ്പോള്‍ നാം കരുതുന്നത് പോലെ വിഗ്രഹത്തെ നോക്കി തോഴുതുന്ന ആളിന്റെ പ്രതിരൂപം ആ കണ്ണാടിയില്‍ കാണാനാകില്ല .അത് കാണത്തക്ക വിധത്തില്‍ അല്ല കണ്ണാടി സ്ഥാപിചിരിക്കുനത്.എന്നാല്‍ കണ്ണാടി നമുക്ക് വെക്തമായി കാണുകയും ചെയ്യാം .ഇതാണ് വസ്തുത .പ്രണവ പ്രതിഷ്ടക്ക് ശേഷം ബോധാനന്ത സ്വാമികള്‍ മറ്റു വിഗ്രഹങ്ങള്‍ പ്രതിഷ്ടിച്ചു.അര്‍ദ്ധനാരീസ്വര വിഗ്രഹം കണ്ണാടിക്കു കുറെ മുന്പോട്ടായി ഇടതു ഭാഗത്ത് പ്രതിഷ്ടടിച്ചിരിക്കുന്നു.കണ്ണാടിയിലെ ലിപികള്‍ മുകളില്‍ കാണാം .'' അങ്ങനെ വിഘടിച്ചു
നിന്നവരെ വിഗ്രഹം കൊണ്ടും ദര്‍പ്പണം കൊണ്ടും സമന്യയിപ്പിക്കുകയാണ് സ്വാമികള്‍ സാധിച്ച ദൗത്യത്തിന്റെ കാതല്‍ ".

No comments:
Post a Comment