ചെറുകിട വന്‍കിട സംരംഭങ്ങള്‍ - ഈഴവ /തിയ്യർക്ക് ഒരു വഴി കാട്ടി - Start a Business (Inviting guidelines from Experts)
By Aravind Janardhanan
വളരെ ചുരുക്കം ചില ഈഴവ/ തിയ്യന്മാർ ഒഴികെ കൂടുതല്‍ ഈഴവ/തിയ്യരും പല പല സ്ഥാപനങ്ങളിലും തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ ആണ്. നമ്മള്‍ ഈഴവ/ തിയ്യന്മാർ തൊഴില്‍ തേടി നടക്കുന്നു, അല്ലെങ്കില്‍ ഉള്ളത് നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നു. ഇത് മാത്രം മതിയോ. ഇന്ന് വിദ്യാഭ്യാസപരമായും, ബുദ്ധിപരമായും മറ്റുള്ളവരെക്കാട്ടിലും വളരെ മുന്‍പില്‍ ആണ്. നമ്മുടെ ഈ അറിവും ഈ ബുദ്ധിയും എന്തുകൊണ്ട് നമ്മുക്ക് മറ്റു മേഖലകളിലേക്ക് കൂടി തിരിച്ചു വിട്ടു കൂടാ.. എന്തുകൊണ്ട് നമ്മള്‍ വ്യാപാര, വ്യവസായ മേഖലകളിലേക്ക് കടന്നു ചെല്ലുന്നില്ല... ഇതിനെക്കുറിച്ച് കൂടുതല്‍ നമ്മള്‍ ചിന്തിക്കേണം... പുതിയ തലമുറയെങ്കിലും ബുദ്ധിപരമായി ചിന്തിച്ചു നല്ല നല്ല വ്യാപാര, വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉള്ള ശ്രെമങ്ങള്‍ തുടങ്ങണം.
1970 കളിൽ അന്നത്തെ ഭാവിയുടെ വ്യവസായം എന്ന് വിശേഷിപ്പിച്ച മേഖലയാണ് വിവര സാങ്കേതിക മേഖല.....അത് മുന്നില് കണ്ടുകൊണ്ടു അന്നത്തെ കര്ണാടക മുഖ്യൻ ചെയ്ത പ്രവര്തികളാണ് ഇന്ന് bangaloorine സിലികോണ്‍ വാല്ലി ആക്കി മാറ്റിയത്...ആ ഒഴുക്കിൽ ഈഴവനായ സ.ഡി .ഷിഭുലാലിനും(ഇന്ഫോസിസ് ചെയറമാൻ ) സ്ഥാനം പിടിക്കാൻ സാധിച്ചത് അദേഹത്തിന്റെ ദീര്ക്കവീക്ഷണം കൊണ്ടാണ്... ...ഇനി ഒരു മുപ്പതു കൊല്ലം കഴിഞ്ഞാൽ ഇതുപോലെ വിസ്പോടനം ഉണ്ടാകാൻ പോകുന്ന മേകലകളാണ് nanotechnologyum biotechnologyum (1 trillion ഡോളർ industry )....ഇതിനു നമ്മുടെ ആൾക്കാർ മുന്നിട്ടു നേരത്തെ തന്നെ ഇറങ്ങുവാൻ സാദിച്ചാൽ നമ്മുക്ക് ദാരാളം നേട്ടങ്ങൾ കൊയ്യാൻ സാദിക്കും.....നമ്മുടെ സമുദായത്തിനെ അഭിമാന പുള്ളകിതമാക്കുവാൻ സാദിക്കും....കേറി ലൈക് അടിക്കാൻ വരട്ടെ.... ഇതൊക്കെ ഈഴവനു പറഞ്ഞിട്ടുല്ലതാണോ എന്ന് മുടന്തൻ ന്യായം പറയുന്നവർ ശ്രെദ്ധിക്കുക .....താഴെ കൊടുത്തിട്ടുള്ള link നമ്മുടെ സമുദായത്തിലെ വളരെ കുറച്ചു ബിസ്നെസ്സ് കാരുടെ വിവരങ്ങൾ ആണ്..ദാരാളം പേരുടെ പേര് ഇനിയും ഉള്പ്പെടുത്താൻ കിടക്കുന്നു.... (http://ezhava-businesses.wikispaces.com/home)..ഇവരൊക്കെ നേട്ടം കൊയ്തത് സ്വന്തം കഴിവിൽ ആണ്...... ഇധൊക്കെ ഈഴവർ ആയിരുന്നുവോ എന്ന് അപ്പൊഴാരിക്കും നിങ്ങൾ ഒക്കെ ചിന്ടിക്കുക....
എല്ലാം ന്യുനപക്ഷം കൊണ്ടുപോയെ എന്ന് നാഴികക്ക് നാൽപതു വട്ടം കരഞ്ഞാൽ ഒന്നും നമ്മുക്ക് പുരോഗതി ഉണ്ടാകില്ല..അവർ എന്തെങ്കിലും നേടി എങ്കിൽ അധ് കഷ്ടപെട്ടിട്ടു തന്നാണ് ...നസ്രാണികളും മാപ്പിള സഹോദരന്മാരും കഷ്ടപെടുന്നതുപോലെ കഷ്ടപ്പെടാനും അതുപോലെ തന്നെ സ്വന്തം സമുദായക്കാരോട് സാഹോടര്യഭാവത്തോടെ സഹായിക്കാനും മനസ്സ് വേണം..... ഗുരുദേവന്‍ പറഞ്ഞത് പോലെ സങ്കടിച്ചു ശക്തരകെന്നതിനു ഒപ്പം കൃഷി, വ്യവസായം,കച്ചവടം എന്നി മേകലകളില്‍ നമ്മള്‍ മുന്നെരേണ്ട സമയവും കഴിഞ്ഞിരിക്കുന്നു..... നമ്മുടെ സമുദായത്തില്‍ നിന്നും കൂടുതല്‍ വ്യാപാര വ്യവസായികളെ ഉയര്തികൊണ്ടുവരന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം....ക്രിയാത്മകമായ ideas മറ്റു അങ്ങംഗലുമയി പങ്കുവെക്കാം......
നല്ല ഒരു തുടക്കം എന്നുള്ള നിലയില്‍ ബിസിനസ് മാനേജ്‌മന്റ് അല്ലെങ്കില്‍ അതുമായി ബന്ധപെട്ട വിഷയങ്ങള്‍ പഠിച്ച, ബിസിനസ് തുടങ്ങി വിജയിപ്പിച്ച, വളരെ പോസിറ്റീവ് ആയി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിവുള്ള വിദഗ്ധര്‍ (experts ) ഈ ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ ഈഴവ/ തിയ്യന്മാരുടെ ഉന്നമനം ലക്ഷ്യം ആക്കി അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ കൊടുക്കണം.. സ്വയം തൊഴില്‍ കണ്ടെത്തുക, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുക, ITയുമായി ബന്ധപെട്ടുള്ള തൊഴില്‍ മേഖലകള്‍, etc etc തുടങ്ങി ഏതെല്ലാം രീതിയില്‍ ഒരു നല്ല സംരംഭം തുടങ്ങാം, അതിന്റെ initial investments , working capital എത്ര വേണം എന്നെല്ലാം ഉള്‍പെടെയുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. എല്ലാ അംഗങ്ങളെയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.
അതുപോലെ തന്നെ ഇവിടെ വരുന്ന പല നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും ശരിയായ രീതിയില്‍ അന്വേഷിച്ചു അവനവന്റെ താല്പര്യത്തിന്നു അനുസരിച്ച് തിരഞ്ഞെടുക്കണം... അതെല്ലാം സ്വന്തം ഉത്തരവാദത്തില്‍ വേണമെന്നും ഈ ഗ്രൂപ്പോ മറ്റുള്ളവരോ അതില്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നും അറിയിക്കുന്നു.
എല്ലാവര്ക്കും ആശംസകളോടെ ,
ഗുരുധര്മം വിജയിക്കട്ടെ,
അരവിന്ദ് ജനാർദ്ദനൻ .
Kooduthal ariyaan ???
ReplyDelete