അയിത്തം അതിനെതിരെ ബാലനായ ശ്രീ നാരായണ ഗുരു സ്വാമികള്‍
ഒരികല്‍ ബാലനായിരുന്ന ശ്രീ നാരായണ ഗുരു വഴിയെ നടന്നു പോകുമ്പോള്‍ ,വഴി അരികില്‍ ഒരു പുലയ കുടിലില്‍ കഞ്ഞി തിളച്ചു പോകുനത് കണ്ടു ....അത് കണ്ടു ഗുരു അകത്തു കയറി അതങ്ങ് ഇറകി വെച്ച് .......ആയോ കഷ്ടം എവിടെ നിന്നോ ആ വീടിലെ വീട്ടുകാരി ഓടിവന്നു സ്വാമികള്‍ അശുധമായല്ലോ..ഈ വിവരം മാടന്‍ ആശാനെയും അറിയിച്ചു ....നാണുവിന്റെ അച്ഛന് അത് ഒട്ടു ഇഷ്ടം ആയില്ല കുടാതെ കൈയിലിരുന്ന ചൂ രല്‍ ഉയര്‍ത്തി എനിട്ട് ചോദിച്ചു "" നീ ഇന്ന് പുലച്ചാള യില്‍ കയറി അവരുടെ കഞ്ഞി കലം ഇറകി വെച്ചോ ?"
ഇറകി വെച്ചു "
അപ്പോള്‍ നാണുവിന്റെ അമ്മയും പരാതി "" എന്നെയും തൊട്ടു അശുദ്ധം ആകിയല്ലോ അതോടെ കോപം ഇരട്ടിച്ചു ....നിഷേധം മൂത്തു പോകുന്നു ...ഈ കുലത്തിന്റെ പുണ്യം കെടുതാന്നോ............എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ഇത്തരം കാര്യങ്ങള്‍ ചെയരുത് എന്ന്
" അപ്പൊ ഗുരു തന്റെ പിതാവിനോടായി ഇപ്രകാരം പറഞ്ഞു ആ പുല ചാളയില്‍ ആരും തന്നെ ഉണ്ടായില്ല അരി തിളച്ചു മറിയുനതും കാണാന്‍ ഇടയായി ...ഞാനത് ഇറകി വെച്ചില്ല എങ്കില്‍ ആ പാവങ്ങള്‍ പട്ടിണി ആകുമായിരുന്നു "" സ്വാമികള്‍ ശാന്തമായി പറഞ്ഞു
അടിക്കാന്‍ ഉയര്‍ന്ന കൈ പതുകെ താണ് അല്പം നേരം ചിന്ധാമഗ്നനായി നിന്ന് ഏറെ നേരം ......................................
കടപാട് കൈനികര കുമാരപിള്ളയുടെ ശ്രീ നാരായണ ഗുരു സ്വാമികള്‍ എന്ന പുസ്തകത്തില്‍ നിന്നും പേജ് 259
No comments:
Post a Comment