Shyam Mohan Mullassery Kannampulakkal
ശ്രീ നാരായണ ഗുരുദേവൻ ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ പഞ്ചലോഹ വിഗ്രഹം ആദ്യമായി തിയ്യർ പ്രതിഷ്ട നടത്തിയ ജഗന്നാഥ ക്ഷേത്ര കവാടം .ഇത് സ്ഥിതി ചെയ്യുന്നത് ഉത്തരമലബാറിലെ തിയ്യന്മാരുടെ കേന്ദ്രമായ തലശ്ശേരിയിൽ ആണ് .1 9 0 8 ഇൽ ആണ് ജഗന്നാഥ ക്ഷേത്ര പ്രതിഷ്ടയ്ക്കായി ഗുരുദെവൻ തലശ്ശേരിയിൽ എത്തുന്നത്. തിയ്യ സമുദായം വക ആയുള്ള കണ്ണൂരിലെ പ്രമുഖ ക്ഷേത്രം ആണിത് .ജ്ഞാനോദയ യോഗം ആണ് ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നത് .മലബാറിലെ സവർണരുടെ ഇടയിൽ ഗുരുദേവന് തിയ്യ സ്വാമികൾ എന്നാ അവഹേളനം നേരിടേണ്ടി വന്നതും ആ കാലയളവിൽ ആയിരുന്നു .
No comments:
Post a Comment