Udayabhanu Panickar
ഒന്നു പറയട്ടെ, ഗുരുദേവന്റെ സകലവിധമായ അത്മീയസന്ദേശങ്ങളും ഭാരതത്തിന്റെ ആത്മീയതയിൽ അധിഷ്ഠി തമാണു്. ചിലവയ്ക്ക് ചില മതങ്ങളുടെ സന്ദേശങ്ങളുമായി സാദൃശ്യം ഉണ്ടെന്നു തോന്നാം. എന്നാൽ അവയെ ശരിയായി മനസ്സിലാക്കിയാൽ അവ പൂർണ്ണമായും ഭാരതത്തിന്റെ ആത്മീയ ശാസ്ത്രത്തിൽ അധിഷ്ഠിതമാണെന്നു. ഈ മതങ്ങളിലേയും മിക്കവയും ഭാരതത്തിന്റെ ആത്മീയതയിൽ നിന്നും അടർത്തിയെടുത്തവ തന്നെയാണു്. അതുകൊണ്ടാണു് അവയിൽ ചിലവയ്ക്കു ഗുരുദേവ സന്ദേശങ്ങളുമായി സാമ്മ്യം കാണുന്നതും. ഇതു തന്നെയാണു് ഗുരുദേവൻ പലമതസാരവും ഏകം എന്നു പറഞ്ഞിതിന്റേയും പൊരുൾ. എന്നാൽ നമ്മിൽ ബഹുഭൂരിപക്ഷവും അതിനെ “മതങ്ങളെല്ലാം ഒന്നാണെ”ന്നാണു മനസ്സിലാക്കിയതും പ്രചരിപ്പിക്കുന്നതും.
അവരുടെ ആ ഏക ലക്ഷ്യമാണു അവരുടെ മതത്തിന്റെ സംഖ്യാവർദ്ധനവു്. അനാഥരെ ദത്തെടുക്കുന്നതും ഇതുതന്നെ പ്രധാന ഉദ്ദേശം. പ്രേമക്കല്ല്യാണങ്ങളുടേയും ലക്ഷ്യം അതുതന്നെ. പ്രേമിച്ചു വിവാഹിച്ചു എന്നു പറയുന്നതിൽ എത്ര ക്രൈസ്തവർ അല്ലെങ്കിൽ മുസ്ലീമുകൾ അവരുടെ മതം വിട്ടതായി താങ്കൾക്കറിയാം? അതു വിവാഹശേഷം അങ്ങോട്ടുള്ള പോക്കുമായി ഒന്നു താരതമ്മ്യം ചെയ്തു നോക്കൂ.
“നമ്മള്‍ അവരുടെ മതപരിവർത്തന തന്ത്രങ്ങളെ അംഗീകരിയ്ക്കണം എന്നല്ല. പകരം നമ്മളും കുറച്ചെങ്കിലും അവരെപോലെ നല്ലകാര്യങ്ങളില്‍ ശ്രധകൊടുക്കണം.” ഇതും താങ്കളുടെ വാചകമാണു്. ഞാൻ ഇതിനോടു പൂർണ്ണമായും യോജിക്കുന്നു. ദയാവായ്പ്പുകോണ്ടല്ലാ എങ്കിൽ അവരുടെ പ്രവർത്തിയ്ക്കുള്ള പ്രതിരോധമായിട്ടെങ്കിലും ഇതു ചെയ്യേണ്ടതാണ്. എന്നാൽ നമ്മളോ അതു ചയ്യുന്നില്ല എന്നു മാത്രമല്ല. ചെയ്യാൻ നമ്മുടെ കൂട്ടത്തിൽ ആരിങ്കിലും മുന്നോട്ടു വന്നാൽ അവരോടു സഹകരിക്കില്ലാ എന്നു മാത്രം അല്ല അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിക്കുകപോലും ചെയ്യും. അതിനുവേണ്ടി പറയുന്ന കാരണങ്ങളിൽ സാധാരണ യാതൊരു കഴമ്പും കാണുകയും ഇല്ല. അതിനും ഉപരിയായി അങ്ങനെയുള്ള സേവനം ചെയ്യുന്നവരെപ്പറ്റി ഈ മതപ്രചാരകർ പറയാറുള്ള സ്ഥിരം പല്ലവി പാടി ദ്രോഹിക്കുകയും ചെയ്യാറുണ്ടു്. സ്വയം യാതൊരുവിധമായ തെളിവുകളും ഇല്ലാത്തപ്പോഴും.
“വെറുതെ കണ്ണും അടച്ചു വിമര്‍ശിച്ചാല്‍ മാത്രം പോര.” നിങ്ങളുടെ മറ്റൊരു വാചകം. ഇതിനോടും പൂർണ്ണമായും യോജിക്കുന്നു. “നമ്മള്‍ അവരെ വിമര്‍ശിയ്ക്കുമ്പോള്‍ നമ്മുടെ നന്മ നമുക്ക് തുണയായി കൂടെ കാണണം”. ഇതു നിങ്ങളുടെ മറ്റൊരു വാചകം. ഇതിനെ ഞാൻ പൂർണ്ണമയും പിന്താങ്ങുന്നു; അങ്ങനെ കാണണം- കാണും. എന്റെ അനുഭവത്തിൽ നിന്നുകോണ്ടാ ണിതെഴുതുന്നതും. ബെന്തക്കോസ്തുകാർ റാൻചിക്കൊണ്ടുപോകാൻ തയ്യാറായി നിന്ന ഏതാനും ചുരുക്കം കുടുംബങ്ങളെയെങ്കിലും അതിൽ നിന്നും പിന്തിരിപ്പിക്കുവാനും ചില പാവപ്പെട്ടവർക്കു ചില സഹായങ്ങൾ ചെയ്യുവാനും ഉള്ള മഹാഭാഗ്യം ഗുരുദേവൻ എനിക്കു നല്കി . അതിനെ ഗുരുദേവൻ നല്കിയ ഒരു വലിയ അനുഗ്രഹമായി ഞാൻ കാണുന്നു.
ഞാൻ ഒരു മതക്കാരുടേതായ കുറ്റം കണ്ടുപിടിക്കുകയല്ല ചെയ്തതു്. ആദ്യമായി ഒന്നു പറയട്ടെ ഞാൻ ഹിന്ദുമതം എന്നൊരു മതമുള്ളതായി കാണുന്നില്ല. ഹിന്ദുമതം എന്നു് ഭാരതത്തിന്റെ ആത്മീയതയെ പറയുന്നതു തന്നെ വളരെ തെറ്റായും ഒരു വലിയ തരം താഴ്ത്തലായും കണക്കാക്കുകയും ചെയ്യുന്നു. അപ്പോൾ “അന്യമതം” എന്ന പ്രയോഗം തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഉദിക്കുന്നില്ല. അപ്പോൾ പിന്നെ “അന്യമതക്കാരുടെ” എന്ന പ്രയോഗം വിട്ടിട്ടു് “മതക്കാരുടെ” എന്നാക്കുന്നു. അങ്ങനെ മതക്കാരുടെ കുറ്റം മാത്രം കണ്ടു പിടിക്കാൻ ശ്രമിക്കയല്ല ഞാൻ ചെയ്തതും. മറിച്ച് ഇന്ന് നടക്കുന്നതും, നൂറ്റാണ്ടുകളായി നടന്നു കൊണ്ടിരിക്കുന്നതുമായ ചില ചാരിത്ര സത്യങ്ങൾ അവതരിപ്പിക്കുകയാണു ചെയ്തതു്. എന്നാൽ ചിലരുടെ പ്രതികരണം കാണുമ്പോൾ ‘അവർക്കറിയാത്ത ചില സത്യങ്ങൾ’ ‘ഉണ്ടെന്നുള്ള സത്യം’ അവർക്കറിയില്ലാ എന്നു തോന്നുന്നു. (അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലാ എന്ന് നടിക്കുന്നതായി തോന്നുന്നു.)
അതിലൊന്നാണു് ചില മതങ്ങളുടെ അംഗസംഖ്യാവർദ്ധിപ്പിക്കാനുള്ള അവരുടെ പരിപാടികൾ. അവരുടെ നേതാക്കൾ ഒന്നടങ്കം ഭാരതത്തിന്റെ തലസ്ഥാനം മുതൽ ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നു് ഇതു പ്രസ്ഥാപിക്കുകയും നിരന്തരം അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതു കാണാമെങ്കിലും അതു വിശ്വസിക്കുകയില്ല. കരണം നാം വർഗ്ഗിയവാദികളാണെന്നു മുദ്രകുത്തപ്പെടും എന്ന ഭീതിയായിരിക്കണം. ഈ മുദ്രകുത്തൽ തന്നെ അവരുടെ വർഗ്ഗീയത മറയ്ക്കാനുള്ള അടവാണെന്ന സത്യം നാം മനസ്സിലാക്കുന്നില്ല. സ്വന്തം അംഗസഖ്യ വർദ്ധിപ്പിക്കുക എന്നതാണവരുടെ ലക്‌ഷ്യം. അവർ ചെയ്യുന്ന സകലവിധമായ സേവനപ്രവർത്തനങ്ങളും, (ആതുരസേവനം, പള്ളിക്കുടങ്ങൾ, അനാഥാലയങ്ങൾ, തുടങ്ങിയവയെല്ലാം തന്നെ ഇതിലേക്കുള്ള പോഷക ക്രീയകൾ മാത്രമാണു് - അതിലേക്ക് മനുഷ്യരെ ആകർഷിക്കാനുള്ള ഉപാധികൾ മാത്രം ആണ്. എന്നാൽ നമ്മിൽ നല്ലൊരു വിഭാഗവും അത് പാവങ്ങളോടുള്ള ദയകൊണ്ടാണെന്നു സ്വയം ധരിക്കുന്നു. അതു മറ്റുള്ളവരേയും ധരിപ്പിക്കുന്നു. ഇതിന്റെ നല്ല ഒരുദാഹരണമാണു് കല്ക്കട്ടായിലെ “ചാരിറ്റീ സഹോദരിമാർ” എന്ന കന്യാസ്ത്രീകളുടെ സംഘടന. പള്ളിക്കുടങ്ങളിൽ ജോലി കൊടുക്കുന്നതും പഠിക്കാൻ അനുവദിക്കുന്നതും എല്ലാം ഒരേ ഒരു ലക്ഷ്യത്തിലോക്കുള്ള പ്രായാണത്തിന്റെ വിവിഥപാതകൾ മാത്രം. (ഇപ്പോൾ അവർ മറ്റുള്ളവർ നടത്തുന്ന അനാഥാലയങ്ങൾ മൊത്തത്തിൽ തന്നെ കയ്യടക്കാനുള്ള തന്ത്രങ്ങൾ തുടങ്ങിയിട്ടുണ്ടെന്നുള്ളത് നമ്മിൽ എത്ര പേർക്കറിയാം? അവിടെയും ആദ്യലക്ഷ്യം ഈ ശ്രീനാരായണീയരുടെ സ്ഥാപനങ്ങൾ തന്നെയാണെന്നുള്ളതും ചിന്തിക്കേണ്ട വിഷയം തന്നെ. ശിവഗിരിയെ കാവിയുടുപ്പിക്കുന്നു എന്നു പറഞ്ഞു സങ്കടപ്പെടുന്നവർ അവിടെ കുരിശു വരുന്നതിലോ ബാങ്കുവിളിവരുന്നതിലോ വിഷമിക്കില്ലായിരിക്കാം!!!!!!

No comments:
Post a Comment