Makesh KR ·
രാഹൂല്‍ ഈശ്യന്‍റെ പല പ്രസ്താവനകളോടും പ്രവ്യത്തികളോടും പൊതുവേ വലീയ യോജീപ്പൊന്നുമില്ലത്ത ഒരാളാണു ഞാന്‍,എന്നാല്‍ രാഹൂലിന്‍റെ ഈ തീരുമാന ത്തോടു ഞാന്‍ 100% യോജിക്കുന്നു. കേരളത്തിലെ തിരുവിതാംകൂര്‍,കൊച്ചീ,മലബാര്‍,കൂടല്‍മാണിക്വം ദേവസ്വം ബോര്‍ഡുകളോട് ഈ ഇടക്ക് RBI സ്വത്ത് വിവരം തേടിയത് ഓര്‍ക്കുന്നില്ലേ??? RBI പോലൂം കേരളത്തിലെ മറ്റ് മതസ്തരുടെ ആരാധനാല യങ്ങോളട് സ്വത്ത് വിവരം തേടിയില്ല.ഇതെന്തു നീതിയാ ണ്???ഇതാണോ മതേതരത്വം? ഓരോ മണ്ടലകാലം കഴിയുന്പോഴും ശബരിമലയില്‍ 100 കോടി 200കോടി 500 കോടി വരുമാനം എന്നൊക്കെ എഴുതാന്‍ മല്‍സരിക്കുന്ന മാധ്യമങ്ങള്‍,അയ്യപ്പന്‍മാരില്‍ നിന്നുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം ചെല്ലുന്ന എരൂമേലീ മുസ്സ്രീം പള്ളിയിലെ വരുമാനം എത്രയാണെന്ന് തിരക്കീയിട്ടുണ്ടോ??? പത്മനാഭ സ്യാമിക്ഷേത്രത്തി ലെ സ്വാത്ത് പൊതുസ്വത്താ ണെന്ന് പറയുന്ന കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ക്കും കപട മതേതരവാധികള്‍ ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ അടുത്ത് തന്നെ യുള്ള പാളയം സെന്‍റ് ജോര്‍ജ് പള്ളിയുടേയൂം,പാളയം ജുമാ മസ്ജിതിലേയും സ്വത്തുക്കള്‍ പൊതുസ്വത്താണെന്ന് പറയാ നുള്ള ധൈര്യമുണ്ടോ??? വിദേശത്തുനിന്നൂം, സ്വദേശ ത്തു നിന്നും കോടികള്‍ സംഭാവന കിട്ടുന്ന 2 ഡസനോളം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്,ഈ സ്ഥാപനങ്ങളെ കൊണ്ടൊന്നൂം കേരളത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കൂം ഒരു പ്രയോജനവുമില്ല, വിദ്യാഭ്യാസകച്ചവടവൂം,മതംമാറ്റവുമാണ് ഈ സ്ഥാപനങ്ങളില്‍ നടക്കുന്നത്...ഉടലോടെ ദൈവത്തെ കാണിച്ച് തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന വിനോദം. അതുകൊണ്ട് തന്നെ കേരളത്തീലെ/ഭാരതത്തിലെ ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ ഭേദമില്ലാതെ എല്ലാവരുടേയൂം ആരാധനാലയങ്ങള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കേണ്ടതാണ് എന്നാണ് രാഹൂലിനെപ്പോലെ എന്‍റെയൂം അഭിപ്രായം...നിങ്ങള്‍ക്കും ഞങ്ങളുടെ നിലപാടു തന്നെയായിരിക്കു മെന്ന് പ്രതീക്ഷിക്കുന്നു
No comments:
Post a Comment