Dileep Bahuleyan
കേരളസമൂഹത്തിന്റെ മാറ്റത്തിന്റെ മുഴുവന്‍ പിതൃത്വം ഏറ്റെടുക്കുന്ന വിപ്ലവ പാര്ട്ടിംക്കാര്‍ സംഘടിത സമുദായങ്ങളുടെ അകത്തളങ്ങളില്‍ യാതൊരു ഉളുപ്പുമില്ലാതെ അധികാരം ഉറപ്പിക്കാന്‍ കാത്തുനില്ക്കുകന്ന ദയനീയ കാഴ്ച എന്നും ഈ പ്രസ്ഥാനങ്ങളെ എന്നും താങ്ങും തണലുമായി കണ്ടിരുന്ന ഈഴവര്‍ ഉള്പ്പൊടെയുള്ള അസന്ഘടിത പിന്നോക്ക സമുദായങ്ങളെ ഒരു പുനര്ചി്ന്തനത്തിന് പ്രേരിപ്പിച്ചാല്‍ കുറ്റപ്പെടുത്തല്‍ കഴിയില്ല ...ഒരു ദളിതനായ കലാഭവന്‍ മണിയുടെ കണ്ണീര്‍ അണിയിക്കുന്ന അഭിമുഖങ്ങള്‍ റേറ്റ് കൂട്ടാന്‍ വേണ്ടി പോടിപും തൊങ്ങലും കാട്ടി ബ്രിട്ടാസ് വിപ്ലവ ചാനലുകളില്‍ അവതരിപ്പിക്കുമ്പോള്‍ ,ചാലക്കുടിയില്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ സൌകര്യപൂര്വ്വം് വിസ്മരിക്കുംപോള്‍ ,സിനിമയിലെ വരേണ്യ വര്ഗ്ഗയത്തിന്റെ കുഴലൂതുകാരനെ അവിടുത്തെ സ്ഥാനാര്ഥിര ആക്കുമ്പോള്‍ നമ്മള്‍ വീണ്ടും തിരിച്ചറിയുന്നു മായം കലര്ത്തി നമ്മളെ സ്വപ്നലോകത്ത് ആക്കി നിര്ത്തി യ ചില വിപ്ലവ ലഹരികള്‍ ....കറുത്തവനായ മണിക്ക് വോട്ടുബാങ്ക് ഇല്ലാത്തതും അതിനു പ്രേരിപ്പിചിരിക്കാം ....അതില്‍ നിന്നും നമ്മള്‍ തിരിച്ചറിയുന്നു കറുത്തവന്റെ കണ്ണീര്‍ വിറ്റു വിശപ്പടക്കുന്ന ആളുകളെ ...എസ് എന്‍ ഡി പി യുടെ ധ്യാനവും ഭജനയും പേടിക്കണമെന്ന് പറയുന്നവര്‍ സംഘടിത ന്യുനപക്ഷങ്ങളുടെ പ്രാര്ഥറനകളില്‍ യാതൊരു ആശങ്കയും കാണാത്തത് രസകരം തന്നെ ....ഈഴവര്‍ ഇപ്പോളും പാര്ടിെ അടിമകള്‍ ആണെന്നുള്ള ധാരണയില്‍ അവരുടെ അടിത്തറയായ പിന്നോക്ക ദളിത് വിഭാഗത്തിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഇപ്പോള്‍ അവര്‍ വിസ്മരിച്ച മട്ടാണ് ....അതിനാല്‍ തന്നെ അവരില്‍ ഇനിയും നമ്മള്‍ ആശ്രയം കാണുന്നതില്‍ അര്ദ്ധ്മുന്ടെന്നു തോന്നുന്നില്ല ....
No comments:
Post a Comment