ഈ സന്ദേശം ഗുരുദേവന്‍ 1917ല്‍ പുറപ്പെടുവിച്ചു.
******************************************
ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞു വരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചെലവിട്ടത് ദുര്‍വ്യയമായി എന്ന് അവര്‍
പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്കാ്ലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ കേള്ക്കില്ല. നിര്ബ്ന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണം. പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കേട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാന്‍ ക്ഷേത്രം കൊള്ളാം.
ജാതിഭേദംകൂടാതെ ഒരു പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേര്ക്കുവാന്‍ ക്ഷേത്രങ്ങള്‍വഴി കഴിയുമെന്ന് തോന്നിയിരുന്നു. പക്ഷെ അനുഭവം നേരെമറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്ക്ക് വിദ്യാഭ്യാസം കൊടുപ്പാന്‍ ശ്രമിക്കണം. അവര്ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്.

No comments:
Post a Comment