Pradeen Kumar
ഈ ലോകത്ത് ഏറ്റവും കൂടതല്‍ വര്ഷങ്ങളായി തുടര്ന്നു വരുന്ന സംവരണം ബ്രാഹ്മണര്ക്കുള്ള സംവരണം ആണ്.
മനുസ്മ്രിതിയിലൂടെ ആണ് ഈ ലോകത്ത് ആദ്യമായി സംവരണം വരുന്നത്. ഇന്നത്തെപോലെ 50%ത്തിനു താഴെ അല്ല മനുസ്മ്രിതിയിലെ സംവരണം. 100% ആണ് മനുസ്മ്രിതിയിലെ സംവരണം. ബ്രാഹ്മ
ണര്ക്ക് 100% പൂജാരിപ്പണിയും, ക്ഷത്രിയര്ക്കു 100% ഭരണകാര്യങ്ങളും, വൈശ്യര്ക്ക് 100% കച്ചവടകാര്യങ്ങളും ശൂദ്രന് 100% കാര്ഷിക വൃത്തിയും സംവരണം ചെയ്തുകൊണ്ടാണ് മനുസ്മ്രിതിയില്‍ സംവരണം തുടങ്ങുന്നത്. ഈ സംവരണം കുറച്ചു നാളുകളല്ല ആയിരക്കണക്കിന് വര്ഷ്ങ്ങളായി തുടര്ന്നുവന്നു.
ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യരും ശൂദ്രരും സമൂഹത്തില്‍ അഭിവൃദ്ധി നേടിയത് അവരുടെ കഴിവുകള്‍ കൊണ്ടല്ല പകരം ആയിരക്കണക്കിന് വര്ഷ്ങ്ങളായി മനുസ്മ്രിതി സംവരണത്തിലൂടെ അവര്‍ സമൂഹത്തില്‍ ഉയര്ന്നു വരുകയാനുണ്ടായത്. ഈ നാല് വിഭാഗത്തില്‍ പെടാത്ത അവര്ണ്ണ്ര്‍ ഇത്രയും കാലം അനുഭവിച്ച ക്രൂരതകള്‍ അവര്ണ്ണ്നീയമാണ്. വീട് പാടില്ല, ജോലിയില്ല, വസ്ത്രമില്ല അങ്ങിനെ എങ്ങിനെയെല്ലാം കഷ്ടതകള്‍ അനുഭവിക്കാമോ അതുപോലെയെല്ലാം അവര്ണ്ണ്ന്‍ അനുഭവിച്ചു.
മനുസ്മ്രിതി സംവരണം ശൂദ്രനും ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനും ഒരു കുറച്ചിലായി കരുതിയിട്ടില്ല. പകരം അവര്‍ അതൊരു അവകാശമായി കരുതിപ്പോരുകയായിരുന്നു. ഇന്നും അത് തുടരുന്നു. ഇപ്പോളും ഭാരതത്തില്‍ പൂജാദി കര്മ്മപങ്ങള്‍ ബ്രാഹ്മണര്ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുക്കയല്ലേ. പക്ഷെ അവര്ണ്ണൂരുടെ കഷ്ടപ്പാടിനു ഒരു പരിധിവരെ മാറ്റം വരുന്നത് ബ്രിട്ടിഷ് ഭരണ കാലത്തും പിന്നെ സ്വാതന്ത്ര്യം കിട്ടിയതിനും ശേഷമാണ്. അന്ന് വരെ ക്ഷത്രിയരും, വൈശ്യരും, ശൂദ്രരും ചെയ്തിരുന്ന ജോലികള്‍ 66 വര്ഷം ആയി SC-ST ക്കും, 23 വര്ഷിമായി (1990 മുതല്‍) SEBCക്കും കൂടെ സംവരണം ചെയ്തു തുടങ്ങി. പക്ഷെ ബ്രാഹ്മണരുടെ സംവരണം ഇന്നും തുടരുന്നു.
സഹസ്രാബ്ദങ്ങള്‍ മനുസ്മ്രിതി സംവരണത്തിന്‍റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുകയും സമൂഹത്തില്‍ ഉയര്ന്നു വരുകയും ചെയ്തവര്‍ ഇന്ന് സംവരണത്തെ എതിര്ക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്. കാരണം അവര്‍ എതിര്ക്കുന്നത് 2000 വര്ഷങ്ങളായി അവര്‍ തന്നെ നടപ്പാക്കി അനുഭവിച്ചിരുന്ന അതെ സംവരണം ആണ് ഇന്ന് അത് അവര്‍ക്കുംകൂടി കിട്ടിയില്ലെന്ന ഒരേ ഒരു കാരണത്താല്‍ ഇവര്‍ എതിര്ക്കുന്നത്.
വേറെ കുറച്ചു കാര്യങ്ങള്‍ കൂടെ.
മനുസ്മ്രിതി സംവരണത്തില്‍ സമൂഹത്തിലെ എല്ലാ മനുഷ്യരെയും തുല്യരായി കാണുന്നില്ല. പകരം അവിടെ അയിത്തവും ജാതി വേര്തിരിവും മാത്രം.
മനുസ്മ്രിതി സംവരണത്തില്‍ ഒരാളുടെ വിദ്യാഭ്യാസം, കഴിവ് എന്നിവയ്ക്ക് ഒരു സ്ഥാനവും ഇല്ല. അയാളുടെ ജാതി മാത്രം നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.
മനുസ്മ്രിതി സംവരണത്തില്‍ എല്ലാവര്ക്കും വിദ്യാഭ്യാസം നേടുവാന്‍ തുല്യ അവകാശം നല്കിയിരുന്നില്ല.
ഒരാളെ ശിക്ഷിക്കുന്നത് അയാളുടെ തെറ്റിന്‍റെ കാഠിന്യം നോക്കിയല്ല പകരം അയാളുടെ ജാതി നോക്കി മാത്രമായിരുന്നു.

No comments:
Post a Comment