DrKamaljith Abhinav
രണ്ടു ഈഴവന്മാര്‍... ചില സത്യങ്ങള്‍.....
കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ ഗൌരി അമ്മ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നപ്പോള്‍ അതിനു വിഘാതമായത് ആലപുഴ ജില്ലയിലെ മാര്‍ക്സിസ്റ്റ് നേതാക്കള്‍ അതിനെ എതിര്‍ത്തതിനാല്‍ ആണ്... ജില്ലയിലെ നേതാക്കളുടെ അപ്രീതി സവര്‍ണന്‍ ബുദ്ധിപരമായി മുതലെടുതപ്പോള്‍ പിന്നോക്കക്കാരി ആയ ഗൌരിഅമ്മയെ മറികടന്നു ശങ്കരന്‍ നമ്പൂതിരി മുഖ്യന്‍ ആയി.....
അന്ന് ഗൌരി അമ്മയെ പാര വച്ചത് രണ്ടു ഈഴവന്മാര്‍ ആയിരുന്നു വി.എസ് അച്ചുതാനന്ദനും, ചന്ദ്രാനന്ദനും ... റവന്യൂ വകുപ്പും വേണ്ടെന്നു പറഞ്ഞു വീട്ടിലേക്കു തിരിച്ചു പോയ ഗൌരി അമ്മയെ അനുനയിപിച്ചു തിരികെ കൊണ്ട് വന്നത് പത്രാധിപര്‍ കെ.സുകുമാരന്‍ ആയിരുന്നു..... പില്‍കാലത്ത് ഗൌരി അമ്മയെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയതിന്റെ പിന്നിലും അച്യുതാനന്ദന്‍ തന്നെ ആയിരുന്നു
ആര്‍. ശങ്കര്‍ ദേശീയ ഫിനാന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ ആയോ ഗവര്‍ണര്‍ ആയോ തിരഞ്ഞെടുക്കപെടും എന്ന നില വന്നപ്പോള്‍ കേരളത്തില്‍ നിന്നും കെ.എസ്.യൂ വിന്റെ നേതൃത്വത്തില്‍ അതിനെതിരായി ഒപ്പ് ശേഖരണം നടക്കുകയും , എതിര്‍പ്പ് പ്രകടമാക്കി കൊണ്ട് കോണ്ഗ്രസ് നേതൃത്വത്തിന് നിരന്തരം കത്തുകള്‍ ചെല്ലുകയും ചെയ്തു.... അതിന്റെ ചുക്കാന്‍ പിടിച്ചത് അന്നത്തെ കെ.എസ.യൂ. നേതാവ് ആയിരുന്ന വി.എം. സുധീരന്‍ ആയിരുന്നു.....
കാലത്തിന്റെ തിരിച്ചടി ആകും, മികച്ച വ്യക്തിത്വവും, ജന പിന്തുണയും ഉണ്ടായിരുന്നിട്ടും സ്വന്തം ജാതിക്കാരനായ പിണറായി വിജയനാല്‍ അച്യുതാനന്ദനും, വയലാര്‍ രവിയാലും, വെള്ളപള്ളി നടേശനാലും സുധീരനും ചക്രശ്വാസം വലിച്ചതും, വലിക്കുന്നതും

No comments:
Post a Comment