Pradeen Kumar
മത്സ്യവും, കൂര്‍മവും, വരാഹവും, നരസിംഹവും, ശ്രീകൃഷ്ണനും, ബലരാമനും ഒന്നും സവര്‍ണ്ണന്‍ അല്ല. ഈ അവതരങ്ങളൊക്കെ അവര്‍ണ്ണന്മാര്‍ ആയിരുന്നു.
ഈ അവതാരങ്ങള്‍ കൊലചെയ്തത് സവര്‍ണ്ണന്‍മാരെയും സപ്തര്‍ഷികളില്‍ ഒന്നായ കശ്യപ മഹര്‍ഷിയുടെ പ്രപൌത്രന്മാര്‍ ആണ് വരാഹം കൊന്ന ഹിരന്യക്ഷനും, നരസിംഹം കൊന്ന ഹിരണ്യ കശ്യപുവും.
ഹിരണ്യ കശ്യപുവിന്‍റെ പൌത്രന്‍ ആയ, ബ്രാഹ്മണന്‍ ആയ മഹാബലിയെ ആണ് പിന്നെ കൊണ്ടുപോയത്.
പുലസ്ത്യ മഹര്‍ഷിയുടെ പൌത്രന്‍ ആണ് രാവണന്‍. പുള്ളിയും സവര്‍ണ്ണന്‍.
ഇതൊന്നും മനസ്സിലാക്കാതെയുള്ള സവര്‍ണ്ണന്റെ ഭീകര ഭരണം താലിബാനുമായി എന്ത് വ്യത്യാസം.
http://news.keralakaumudi.com/news.php?nid=9f7a23f8a7988190f45777cd076b95b4

No comments:
Post a Comment