Suresh Venpalavattom
================================================
ഈഴവസമുദായത്തിനു യാതൊരു ഗുണവും ഇല്ലാത്ത, സമുദായാംഗങ്ങളെ അടിമകളായും, കൂലിത്തല്ലുകാരും, ക്വൊട്ടേഷങ്കാരും ആയി മാത്രം കാണുന്ന ശ്രീ.പിണറായി വിജയനു മുഖ്യമന്ത്രി ആകാൻ വേണ്ടി, ഈഴവ സമുദായത്തെ മുഴുവൻ സവർണ്ണരായ ശ്രീ.ഇ.പി.ജയരാജൻ, ശ്രീ.കോടിയേരി, ശ്രീമതി. പി.കെ.ശ്രീമതി , ശ്രീ.എം.വിജയകുമാർ, ശ്രീ.ജി.സുധാകരൻ പിന്നെ ശ്രീ.തോമസ്സ് ഐസ്സക്ക്, ശ്രീ.എം.എ.ബേബി, ശ്രീ.ഇളമരം കരീം എന്നിവർക്കൊക്കെ അടിമകളാക്കി നിർത്തുന്ന ഒരു വ്യവസ്ഥിതിയുടെ തുടർച്ചയാണു മഹാസംഗമവാർത്തകളുടെ കാര്യത്തിൽ ദേശാഭിമാനിയിൽ കണ്ടത്.
അവിടെ തടിച്ച് കൂടിയ 5 ലക്ഷം ആളുകളെ അതിൽ അഭിമാനിച്ച, പുന്തുണച്ച ലക്ഷക്കണക്കിനു സമുദായാംഗങ്ങളെ ആണവർ അപമാനിച്ചത്.
ഇങ്ങനൊരു പാർട്ടി, ഇനി തിരഞ്ഞെടുപ്പടുക്കുമ്പോൾ കണിച്ചുകുളങ്ങരയ്ക്ക് കണിയുമായി വന്നാൽ എന്താകും അവരോടുള്ള സമീപനം? ആദ്യം ദേശാഭിമനിയിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ട് വരാൻ പറയുമോ?
നമ്മൾക്ക് ഭൂരിപക്ഷമുള്ള 6 മണ്ഡലങ്ങളിലും നമ്മൾക്ക് കൂടി സമ്മതരായ ഈഴവസ്ഥാനാർത്ഥികളെ നിർത്തുന്ന മുന്നണിയ്ക്ക് മറ്റ് മണ്ഡലങ്ങളിൽ നമ്മുടെ വോട്ട് എന്നതല്ലേ നല്ലത്? രണ്ടാം നിരനേതാക്കളെ എസ്സ്.എൻ.ഡി.പി പറഞ്ഞതിനാൽ ആണു സീറ്റ് നൽകുന്നത് എന്ന് പറഞ്ഞ് തന്നെ സീറ്റ് നൽകണം!
ഇതൊന്നും ശരിയായില്ലെങ്കിൽ ഈഴവസ്ഥാനാർത്ഥികൾ ഉള്ളിടത്ത് അവർക്കും അല്ലാത്തിടത്ത് "നോട്ട" യ്ക്കും വോട്ട് ചെയ്യണം. 5 ലക്ഷം എന്ന കരുത്ത് ശംഖുമുഖത്ത് കാട്ടിയതു പോലെ "നോട്ട" ഞങ്ങളാണ് എന്നു പറഞ്ഞ് വോട്ട് ചെയ്താൽ, അത് പത്ത് ലക്ഷത്തിനു മുകളിൽ നമുക്ക് സുഖമായി എത്തിയ്ക്കാനൊക്കും. അത് കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും, അന്താരാഷ്ട്രതലത്തിലും ശ്രദ്ധിയ്ക്കപ്പെടും. ഇങ്ങനെ ഇത്ര വലിയ ഒരു നിഷേധവോട്ട് എന്നത് ബി.ബി.സിയും, സി.എൻ.എന്നും ഒക്കെ ആഘോഷിയ്ക്കും, ജനാധിപത്യത്തിലെ പുതിയ തരംഗം ആപ്പിനേക്കാൾ വലിയതായ ശ്രദ്ധ നേടും. ഈ ചാവാലി ദേശാഭിമാനിയൊന്നും നമുക്ക് വേണ്ട.
കോൺഗ്രസ്സ് മീറ്റിംഗുകളിൽ നസ്രാണിയും, നായരും, മേത്തനും ചേർന്നാൽ കേരളമായി എന്ന് കള്ളം പറയുന്ന ശ്രീ.ആൻറ്റണിയും, ശ്രീ.ഉമ്മനും, ശ്രീ.ചെന്നിത്തലയും പലരോടും മറുപടി പറയേണ്ടി വരും. ശ്രീ.കാരാട്ടും, ശ്രീ.പിണറായിയും ഒക്കെ ബംഗാൾ സഖാക്കന്മാരുടെ മുന്നിൽ പോളിറ്റിൽ ബ്യൂറും. ഇങ്ങനെ ഏറ്റവും വലിയ സമുദായത്തെ അവഗണിച്ചതെന്തിനെന്ന ചോദ്യം ഉയർന്നു വരും, പലർക്കും കക്ഷത്തിലിരുന്നതും, ഉത്തരത്തിലിരുന്നതുമായ താക്കോൽക്കൂട്ടം തെറിയ്ക്കും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈഴവസമുദായത്തിനു അർഹിയ്ക്കുന്ന പരിഗണന നൽകാൻ അവർ നിർബന്ധിതരാകും.
ഇതിനു എസ്സ്.എൻ.ഡി.പി യോഗവുമായി യാതൊരു ബന്ധവുമില്ല; എനിയ്ക്ക് ശരിയെന്നു തോന്നിയത് ഞാൻ പറഞ്ഞു. അത്രേ ഉള്ളൂ. ഇത് ചർച്ച ചെയ്യപ്പെടണമെന്നാഗ്രഹിയ്ക്കുന്നു.
അഭിപ്രായങ്ങൾ സഭ്യതയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നും, വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കിയും കഴിയുന്നത്ര വിശദീകരിച്ചു അവതരിപ്പിയ്ക്കുക; പുതിയ പുതിയ ആശയങ്ങൾ ഉയർന്നു വരട്ടേ!

No comments:
Post a Comment