Suresh Venpalavattom
എസ്സ്.എൻ.ഡി.പി ജാതി പറയുമ്പോൾ
=====================================
കമ്മ്യൂണിസ്സം കണ്ടുപിടിച്ച വ്യക്തികളായ മാർക്സ്സ് - ഏംഗൽസ്സ് കൂട്ടു കെട്ടിലെ കാറൽ മാർക്സ്സ് പറഞ്ഞു എന്ന് നാടാകെ കൊടി കെട്ടി നമ്മുടെ കമ്മ്യൂണിസ്റ്റുകാർ പറയുന്ന വരികളാണ് "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്"; അതിനാൽ മതത്തെ എതിർക്കപ്പെടേണ്ടതാണ്.യഥാർത്ഥത്തിൽ മാർക്സ്സ് പറഞ്ഞത് മതം അനിവാര്യമാണ് എന്നും മതം കൊണ്ട് നന്മയേ ഉള്ളൂ എന്നുമാണ്.
മതം അടിച്ചമത്തപ്പെട്ടവൻറ്റെ നിശ്വാസമാണെന്നും, ആ അടിച്ചമർത്തലിനെതിരെ ഉള്ള പ്രതിഷേധവുമാണെന്നും, അവഗണനയിലും, അടിച്ചമത്തലിലും മനം മടുത്ത ജനതയെ ഉത്തേജിപ്പിയ്ക്കാൻ അത് കറുപ്പ് എന്ന ലഹരി പദാർത്ഥത്തെ പോലെ പ്രവർത്തിയ്ക്കുന്നു, എന്നും പറഞ്ഞതിനെ, എങ്ങനെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ വ്യാഖ്യാനിച്ച് മതങ്ങൾക്കെതിരാക്കി എന്നു നോക്കുക!
അമ്പലവാസിയല്ലാത്ത ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ എ.എം.എസ്സ്. എന്ന നമ്പൂതിരി സമ്മതിയ്ക്കാതിരുന്നതിനാൽ, പാർട്ടിയ്ക്ക് പുറത്തേയ്ക്ക് പറഞ്ഞു വിട്ട "കമ്മ്യൂണലിസ്റ്റ്" പാർട്ടി, ആ നമ്പൂരിയും, നായനാരും ഒടുങ്ങിയതിനാൽ എങ്ങനെയോ ഒരു വി.എസ്സ്. മുഖ്യമന്ത്രിയായ പാർട്ടി ആണു ഇപ്രകാരമുള്ള പ്രധാന പ്രചാരകർ.
കോൺഗ്രസ്സ് പാർട്ടിയിൽ ആർ.ശങ്കറിനു ശേഷം ഒരു നല്ല് നേതാവ് ഉയർന്നു വരാതിരിയ്ക്കാൻ വേണ്ട എല്ലാ മുങ്കരുതലുകളും എടുക്കുന്നുണ്ട്, ഇവന്മാരൊക്കെ ആണു എസ്സ്.എൻ.ഡി.പി യെ വിമർശിയ്ക്കാനിറങ്ങിയിരിയ്ക്കുന്നത്. അങ്ങനെ ഉള്ളവർക്കായി :
" 1903 ൽ രൂപീകരിയ്ക്കപ്പെട്ട സംഘടനയ്ക്ക് തിരുവിതാംകൂറിൽ പ്രവർത്തിയ്ക്കുവാൻ തിരുവിതാംകൂർ മഹാരാജാവിൻറ്റെ പേരിൽ ദിവാൻ നൽകിയ ഒരു അനുമതി പത്രം ഉണ്ട്. അതിൽ അരുവിപ്പുറം വാവൂട്ട് യോഗം വിപുലപ്പെടുത്തി, തിരുവിതാംകൂറിലെ ഈഴവ, തിയ്യ, ശാന്നാർ ആദി സമുദായവിഭാഗങ്ങളുടെ സാംസ്ക്കരികവും, സാമുദായികവും, സാമ്പത്തികവുമായ ആയ ഉന്നമനത്തിനായി പ്രവർത്തിയ്ക്കുവാനും, തിരുവിതാംകൂർ, മദ്രാസ്സ് ബ്രിട്ടീഷ് എന്നീ ഭരണസംവിധാനങ്ങളോട് നിവേദനങ്ങൾ സമർപ്പിയ്ക്കുവാനുള്ള അവകാശവും കൽപ്പിച്ചിരിയ്ക്കുന്നു"
എസ്സ്.എൻ.ഡി.പി യോഗം ആധികാരികമായി നിലവിൽ വന്നതും, പ്രവർത്തിച്ച് വന്നതും ആ ഒരു രേഖയുടെ അധികാരത്തിലാണ്. അതിൻ റ്റെ ആദ്യ പ്രസിഡൻറ്റ് ആരായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ?
എസ്സ്.എൻ.ഡി.പി സമുദായപരമായി കാര്യങ്ങളെ കാണുന്നതിൻറ്റെ പ്രധാനകാരണം നമ്മൾ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിയ്ക്കുന്നു എന്നത് തന്നെ. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൽ 15, 16, 17, 46, 164, 330, 332, 334, 335, 338, 340, 341, 342, 366 എന്നിവയിലൂടെ ഈ സമുദായത്തിനു അനുവദിച്ചിരിയ്ക്കുന്ന അവകാശങ്ങൾ ഉണ്ട്. അവ ഭരണഘടനയെ അംഗീകരിയ്ക്കുകയും, ബഹുമനിയ്ക്കുകയും ചെയ്യുന്ന വിഭാഗം എന്ന നിലയിൽ ഉൾക്കൊണ്ട് പ്രവർത്തിയ്ക്കാൻ ശ്രമിയ്ക്കുന്നു.
ഭരണഘടനയെ ആകെ അട്ടിമറിച്ച്, വംശീയ അധിക്ഷേപവും, കള്ളനോട്ടും, കുഴൽപ്പണവും, കള്ളക്കടത്തും, വനം കയ്യേറലും, ആയി നടക്കുന്നവരെ സംരക്ഷിയ്ക്കുന്ന, കേരളത്തിലെ രാഷ്ട്രിയപ്പാർട്ടികളും അവരുടെ പിണിയാളുകളും ഈ സംഘടനയുടെ അവകാശങ്ങളെ ചോദ്യം ചെയ്യുമ്പോൾ അവർ ഇന്ത്യയുടെ ഭരണഘടനയെ ചോദ്യം ചെയ്യുകയും അതിനെ നിഷേധിയ്ക്കുകയുമാണ് ചെയ്യുന്നത്, എന്നിട്ടും ഇവനൊക്കെ മന്യത നടിയ്ക്കുന്നത്, ഭരണഘടനയേയും രാജ്യത്തേയും ചതിയ്ക്കുന്നവനിവിടെ മറ്റു രജ്യങ്ങളിലേത് പോലെ കടുത്ത ശിക്ഷകൾ ഇല്ലാത്തതിനാൽ മാത്രമാണ്.
ഇരുട്ട് കൊണ്ട് ഓട്ടയടച്ച് എത്രകാലം നിങ്ങളിങ്ങനെ സ്വയം ഞെളിയും, പ്രകാശവുമായി ചേകവന്മാരുടെ ഒരു പുതു തലമുറ വരുന്നുണ്ട്; അവർക്ക് മുന്നിൽ നിങ്ങളുടെ ഈ തട്ടിപ്പുകൾ വിലപ്പോകില്ല!!!!

No comments:
Post a Comment