Premlal Krishnan P
കേരളത്തിലെ ഇടതു പക്ഷത്തിന്‍റെ പ്രധാന വോട്ട് ബാങ്ക് ചേകവര്‍ ഉള്‍പ്പെടെ ഉള്ള അവര്‍ണ ഹിന്ദു സമുദായങ്ങള്‍ ആണ്. സവര്‍ണര്‍ കൂടുതലും വലതുപക്ഷതും ബിജെപി യിലും ആയി നിലകൊള്ളുന്നു. യഥാര്‍ത്ഥ്യം ഇതാണെങ്കിലും പാര്‍ട്ടി പത്രത്തിന് നമ്മള്‍ സ്വത്വബോധം ഇല്ലാത്ത വിശ്വമാനവികര്‍. അതുകൊണ്ടാണ് നായന്മാരുടെ വെറും താലൂക്ക് യൂണിയന്‍ സമ്മേളനം പോലും മത്തങ്ങ ആകുന്നതും ചേകവന്മാരുടെ മഹാസമ്മേളനം പോലും വാര്‍ത്ത ആകാത്തതും. !!!

No comments:
Post a Comment