Lalu Natarajan ഇറച്ചിക്കോഴികള്‍ക്ക് മുട്ടയിട്ട് സന്തതിപരമ്പരയെ സൃഷ്ടിക്കാം എന്ന ധാരണയുണ്ടാവില്ല. അവക്ക് അതിനുള്ള സമയമോ ചിന്താശക്തിയോ ഉണ്ടാകാന്‍ തരവുമില്ല. ഇനി ചിന്തിച്ചാലോ...? അടുത്തനിമിഷം അവര്‍ ഇറച്ചിക്കഷണങ്ങളായിമാറും. ഇതാണ് ഈഴവരുടെയും കഥ. കാലങ്ങളായി തുടരുന്ന കഥ.... ആര്‍ക്കോവേണ്ടി രക്തസാക്ഷികളായി ഇങ്ങനെ പോകുന്നവര്‍.
ഈ സമുദായത്തില്‍നിന്നും മറ്റ് സമുദായത്തിലേക്ക് മാര്‍ഗ്ഗംകൂടിയവരെ പുരോഹിതന്മാര്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അത് വിശ്വാസത്തിലൂന്നിയ ചിന്താസരണികളായിരുന്നു. അത് അവരുടെ സന്തതിപരമ്പരയെ പ്രബുദ്ധരാക്കി. ഇന്ന് അവര്‍ സംഘടിച്ച് ശക്തരായി ധനവും അധികാരവും മെച്ചപ്പെട്ട ജീവിചസാഹചര്യങ്ങളും ആര്‍ജ്ജിക്കുന്നതുവരെയെത്തി. ഇറച്ചിക്കോഴികളാകട്ടെ..... ഇന്നും മറ്റുള്ളവര്‍ക്കായി കൂടുതല്‍ കനംവച്ചുകൊണ്ടിരിക്കുന്നു. ഇവരെ ചിന്തിപ്പിക്കാന്‍ കാലാകാലങ്ങളില്‍വന്ന നേതൃത്വങ്ങള്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി ശക്തിയാര്‍ജ്ജിച്ചാല്‍ ഭരണം ഈഴവര്‍ക്കുള്ളതാകും. അത് എല്ലാവിഭാഗത്തിനും അറിയാം. അത് മുന്നില്‍കണ്ടാണ് പല സമുദായങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ചുകൊണ്ട് പുതിയ നിയമസഭാ- പാര്‍ലമെന്റ് മണ്ഡലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത് കണ്ടറിയാനുള്ള ബോധം ഇന്നും ഈ ഇറച്ചിക്കോഴികള്‍ക്ക് ഇല്ലാതെപോയി.
എല്ലാറ്റിനും ആദ്യം വേണ്ടത് പ്രബുദ്ധതയാണ്. അത് കൈവരിച്ചാല്‍ നലസ്ലസ നേതൃത്വം വരും. ആ നേതൃത്വത്തെ അംഗീകരിക്കും. വിജയിക്കും. ഇന്നുള്ളത് നല്ല നേതൃത്വമാണ്. പക്ഷേ അതിനെ അറിയാന്‍ ഈ ഇറച്ചിജന്തുക്കള്‍ക്ക് സാധിക്കില്ലല്ലോ...

No comments:
Post a Comment