Pradeen Kumar
ഓണാഘോഷങ്ങള്ക്കിടയില്‍ മുങ്ങിപ്പോയിരുന്ന ചതയദിന ആഘോഷം ഈവര്ഷം ചരിത്രത്തിലെ ഏറ്റവും ഗംഭീരമായി ആഘോഷിക്കപ്പെട്ടത് എന്ന് എല്ലാവരെയുംകൊണ്ടു പറയിപ്പിച്ച ഒരു ഗുരുദേവ ജയന്തി ആഘോഷമാക്കി മാറ്റിയ എല്ലാ ഈഴവനും തങ്ങളാണ് കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ അടിത്തറ എന്ന് മാലോകര്ക്ക് കാണിച്ചു കൊടുത്തു. ഓരോ ഈഴവനും അഭിമാനിക്കാവുന്ന നേട്ടം. ജയ് ഗുരുദേവ്.
മാവേലിയുടെയും, ഉണ്ണിക്കണ്ണന്‍റെയും വരവിനുശേഷം ഉത്സവചൂട് കുറഞ്ഞ ചതയ ദിനങ്ങള്‍ കണ്ടിരുന്ന മലയാളത്തിന് ഇത്തവണത്തെ ചതയദിനം ഒരു പുത്തന്‍ അനുഭവം ആയിരുന്നു. ശ്രീനാരായണീയരുടെ ശക്തി മനസ്സിലാക്കി കൊടുക്കുവാന്‍ മഹാബലിയും, ഉണ്ണിക്കണ്ണനും ഞങ്ങള്‍ ഗുരുദേവന്‍ വന്നതിനുശേഷം വരാം എന്ന് ആഗ്രഹിച്ചു, അനുഗ്രഹിച്ചു എന്ന് വേണം പറയാന്‍.
SNDP യുത്ത്മൂവ്മെന്‍റ് എന്തെന്ന് സംശയമുള്ളവര്ക്ക് ഒരു മറുപടികൂടി ആയിരുന്നു ഈ വര്ഷവത്തെ ചതയദിന ആഘോഷം. കേരളത്തില്‍ എവിടെ നോക്കിയാലും പീതപതാകകള്‍ പാറിക്കളിക്കുകയായിരുന്നു. ദേശീയ പാതകള്‍ മുതല്‍ ചെറുപാതകള്‍ പോലും പീത പതാകകള്‍ നിറഞ്ഞ ഒരു ദിനം കേരള ചരിതത്തില്‍ മുന്പ് ഉണ്ടായിട്ടില്ല.
ഈ ആവേശം നിലനിര്ത്തി്ക്കൊണ്ട് പോകേണ്ടത് ഓരോ പ്രവര്ത്തകരുടെയും കടമയാണ്. കേരളത്തില്‍ ഒരു വെള്ളാപ്പിള്ളിയല്ല, അനേക ലക്ഷം വെള്ളാപ്പിള്ളിമാര്‍ ഉണ്ടെന്നു ഭരിക്കുന്നവര്ക്കും എതിര്ക്കുന്നവര്ക്കും മനസ്സിലാക്കിക്കൊടുത്ത ഈ ഒത്തൊരുമയെ ആണ് “സംഘടിക്കുക” എന്ന് പറയുന്നത്. “സംഘടിച്ചു ശക്തരാകുവാന്‍” സമുദായത്തോട് ആവശ്യപ്പെട്ട ഗുരുദേവന് ഇതിലും നല്ലൊരു അര്ച്ചന ഇല്ല. നമ്മുടെ ഈ ഒത്തൊരുമക്ക് കാരണം ഗുരുദേവന്‍ ആണ്, അത് നിലനിര്ത്തുവാനും ഗുരുദേവന്‍ നമ്മോടു കൂടെ ഉണ്ടാകും.
എതിര്ക്കുന്നവര്‍ ധാരാളം കാണും, അവര്ക്ക് വേറെ പണിയൊന്നും ഇല്ലാ എന്ന സത്യംകൂടി നമ്മള്‍ മനസ്സിലാക്കണം. പരാന്നഭോജികളായ ചില ആലപ്പുഴക്കാര്ക്കും അവരെ താങ്ങുന്നവര്ക്കും ഇതൊരു മുന്നറിയിപ്പാണ്. ഒന്നിനെ പേടിച്ചാല്‍ പോരാ അതുപോലെ അനേകലക്ഷം പിറകെയുണ്ടെന്ന് അവര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം.

No comments:
Post a Comment