പാകിസ്ഥാനില്‍നിന്നും മതതീവ്രവാദികളുടെ പീഢനം സഹിക്കവയ്യാതെ ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുകുടുംബങ്ങളെ നിയമത്തിന്റെ ഊരാക്കുടുക്കില്പ്പെടുത്തി ഭരണകൂടവും പോലീസും പീഡിപ്പിച്ചപ്പോള്‍ ഇദ്ദേഹം സഹായിച്ചു. അവര്‍ക്ക് താമസസ്ഥലവും ജോലിയും നല്കി. അരലക്ഷത്തോളം രൂപ പ്രതിമാസം വാടകയായി ലഭിച്ചിരുന്ന 28 മുറികളുള്ള തന്റെ കെട്ടിടമാണ് അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി നഹര്സിംഗ് എന്ന ഈ ഉത്തമ ഹിന്ദു നല്‍കിയത്. ഈ വാര്‍ത്തയറിഞ്ഞ് ഭാരതീയ ജനതാപാര്‍ട്ടിയുടെ ഡല്‍ഹി ഘടകം ഈ അഭയാര്‍ത്ഥികള്‍ക്ക് ധനസഹായം നല്കി. അതില്‍ ആദ്യഗഡുവായ 10 ലക്ഷം രൂപ ഇവര്‍ക്ക് കൈമാറി
ഇന്നവര്‍ ഈ ഹിന്ധുസ്ഥാനില് സുരക്ഷിതര്‍ .....പക്ഷെ നമ്മുടെ ഭരണകൂടം നൂനപക്ഷങ്ങളുടെ പിറകെ ഇങ്ങനെ പോകുമ്പോള്‍ നാളെ നാം ഏതു രാജ്യത്തു അഭയം തേടും ഏതു രാജ്യം നമ്മള്‍ക്ക് അഭയം തരും എല്ലാ രാജ്യത്തും നഹര്‍ സിന്ഘുമാര് ഉണ്ടാകണം എന്നില്ലല്ലോ

No comments:
Post a Comment