Pradeen Kumarposted
ധനാഭിവൃദ്ധിനേടുവാന്‍ വ്യവസായം ചെയ്യുവാന്‍ ഗുരു പറഞ്ഞു. അത് നമ്മള്‍ ചെയ്യുന്നുണ്ടോ?
1971ല്‍ ഒരു ഇംഗ്ലീഷ് ടീച്ചറും, ഹിസ്റ്ററി ടീച്ചറും ഒരു എഴുത്തുകാരനും കൂടി 1350 ഡോളര്‍ മുടക്കി ഒരു കട തുടങ്ങി. ചായപ്പൊടി, കപ്പികുരു, മസാല എന്നിവ വില്ക്കുവാന്‍.,. കൂടാതെ കാര്യങ്ങള്‍ ഭങ്ങിയായി നടത്തുവാന്‍ ഒരു 5000 ഡോളര്‍ ബാങ്കില്നിന്ന് കടം എടുത്തു. 1980 ആയപ്പോള്‍ പൊടികള്‍ വില്ക്കു ന്ന പരിപാടികളുടെ കൂടെ ചായ, കാപ്പി, മറ്റു പാനീയങ്ങള്‍ വില്ക്കുന്ന ഷോപ്പാക്കി മാറ്റി. 1992ല്‍ പബ്ലിക് ഇഷ്യൂ നടത്തി. പിന്നീട് ഓരോ ദിവസവും ഓരോ പുതിയ കോഫി ഷോപ്പ് അമേരിക്കയില്‍ തുടങ്ങി. ഇന്ന് വിറ്റുവരവ് 90,000 കോടി. ഏതാണ്ട് പദ്മനാഭസ്വാമിയുടെ കയ്യിലെ സ്വര്ണ്ണ ത്തിന്റെ് മൂല്യം. ദാ ഇതാണ് കമ്പനി. http://www.starbucks.com/
ഇത്രയും പറഞ്ഞതിന് കാരണം വേറൊന്നും അല്ല. നമ്മള്ക്കും തുടങ്ങേണ്ടേ എന്തെങ്കിലും ഒരു ചെറിയ സംരംഭം. 42 കൊല്ലം കൊണ്ട് 90,000 കോടി വില്പ്പന വേണ്ട, ഒരു ആയിരംകോടി എങ്കിലും കിട്ടിയാല്‍ മതി. അങ്ങിനെയുള്ള 10,000 വ്യവസായികള്‍ സമുദായത്തില്നിന്നും ഉണ്ടാകുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങള്ക്കുമാകാം ഒരു ചെറുകിട വ്യവസായി, ഒരു വ്യവസായം തുടങ്ങുവാനുള്ള ഇച്ഛാശക്തിയും, അത് നടത്തിക്കൊണ്ടുപോകുവാനുള്ള ക്രിയാശക്തിയും, അത് തകരാതെ നോക്കുവാനുള്ള ജ്ഞാനശക്തിയും മാത്രം മതി നിങ്ങള്ക്ക് ഒരു സംരംഭം വിജയിപ്പിച്ചെടുക്കാന്‍.
ഗുരുദേവനായിരിക്കും ആദ്യമായി സന്യാസിമാര്‍ വെറുതെ ഇരിക്കരുതെന്നു കരുതി നെയ്ത്തുശാല തുടങ്ങിയ ആദ്യത്തെ സന്യാസി. ഒരു സന്യാസിയായ ഗുരുദേവന് ഒരു കുടില്‍ വ്യവസായം തുടങ്ങാമെങ്കില്‍ എന്തുകൊണ്ട് നമ്മള്ക്കോരോരുത്തര്ക്കും അത് ചെയ്തുകൂടാ?
നമ്മുടെ കൂടെയുള്ളവര്‍ ചിലര്‍ ചെയ്യുന്നുണ്ട്, മലയാളിപ്പോലെ അവര്‍ തമ്മില്‍ തല്ലുന്നുമില്ല.

No comments:
Post a Comment