അയിത്തം ഇന്നും ഒരുപാട് ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇതില്‍ പറയുന്ന പോലെത്തന്നെ പലരും സമ്മതിക്കും... എങ്കിലും അഗ്നിഹോത്രിയെപ്പോലെ പറയിപെറ്റ പന്തിരുകുലപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ഒരു കുടുംബം തന്നെ നാനാജാതിമതസ്ഥരായ സഹോദരങ്ങള്‍ ഒത്തുചേര്‍ന്നിരുന്ന ഒരു വീട്ടിലേക്ക് ചില 'ജാതി'ക്കാര്‍ക്ക് പ്രവേശനമില്ല എന്ന് പറയുമ്പോള്‍, അവര്‍ ഇനി പന്തിരുകുലപ്പെരുമയുടെ ആടഭാരം ഉപേക്ഷിച്ചേ മതിയാവൂ!

No comments:
Post a Comment