Pages

Wednesday, October 16, 2013

അപൂര്‍വ നിധിയായി ഈ ചാരുകസേര


മുഹമ്മ: തണ്ണീര്‍മുക്കത്തെ മൂക്കുചിറ തറവാട്ടിലെ സ്വാമിപ്പുര ക്ഷേത്രതുല്യമാണ്. ശ്രീനാരായണഗുരുദേവന്റെ സ്പര്‍ശമേറ്റ ചാരുകസേരയും അദ്ദേഹത്തിന്റെ കത്തുകളും തലമുറകള്‍ കൈമാറി. ഇവിടെ ഇന്നും അപൂര്‍വനിധിയായി കാത്തുസൂക്ഷിക്കുന്നു. ഗുരുദേവന്‍ കാട്ടിക്കൊടുത്ത സ്ഥലത്ത് കുഴിച്ച കിണറില്‍ തെളിനീരുറവ വറ്റാറില്ലെന്നത് മറ്റൊരു സവിശേഷത.

No comments:

Post a Comment